Monday, April 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

അനന്തോത്ത് ഭൂമി പ്രശ്‌നം : മന്ത്രി ജയലക്ഷ്മി ഉള്‍പ്പെടെ 48 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 09:04 pm IST
in Wayanad

മാനന്തവാടി : വിവാദമായ അനന്തോത്ത്ക്കുന്ന് മൈനര്‍ കേസില്‍ മന്ത്രി പി.കെ.ജയലക്ഷ്മി ഉള്‍പ്പെടെ 48 പേര്‍ക്ക് ഹൈക്കോടതി നോട്ടീസ്. ഒക്‌ടോബര്‍ 12ന് ഹൈക്കോടതിയില്‍ ഹാജരാവണമെന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. ഭൂമി അളന്ന് തിട്ടപ്പെടുത്തുന്നതില്‍ ജനപ്രതിനിധികള്‍ തടസ്സം നില്‍ക്കുന്നതിനാല്‍ കേന്ദ്രസേനയെ വിന്യസിച്ച് അളന്ന് തിരിക്കണമെന്നാവശ്യപ്പെട്ട് ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു.

മന്ത്രിക്കുപുറമെ ചീഫ്‌സെക്രട്ടറി, ആഭ്യന്തര വകുപ്പ് സെക്രട്ടറി, ഡിജിപി, ജില്ലാപോലീസ് മേധാവി, മാനന്തവാടി ഡിവൈഎസ്പി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം.ജി.ബിജു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സില്‍വിതോമസ്, വൈസ് പ്രസിഡണ്ട് ജേക്കബ് സെബാസ്റ്റ്യന്‍, രാഷ്‌ട്രീയപാര്‍ട്ടി നേതാക്കളായ കെ.എം.വര്‍ക്കി, ഇ.ജെ.ബാബു തുടങ്ങി 48 പേര്‍ക്കാണ് കോടതി നോട്ടീസ് നല്‍കിയത്. മന്ത്രി പി.കെ.ജയലക്ഷ്മി 19ാം പ്രതിയായാണ് ഉള്‍പെടുത്തിയത്.

തിരൂരങ്ങാടി സ്വദേശികളായ ചെണാട്ട് അബൂബക്കര്‍, പച്ചാട്ട് സുധീഷ് എന്നിവര്‍ 2015ജൂലൈ 30ന് നല്‍കിയ ഹര്‍ജി പ്രകാരമാണ് കേസില്‍ ഹാജരാവാന്‍ നോട്ടീസ് നല്‍കിയത്. ഭൂമി അളന്ന് തിട്ടപ്പെടുത്താന്‍ മുന്‍പ് നാല് തവണ കോടതി ആമീനും സംഘവും സ്ഥലത്തെത്തിയെങ്കിലും ജനങ്ങളുടെ എതിര്‍പ്പിനെതുടര്‍ന്ന് ഭൂമി അളന്ന് തിട്ടപ്പെടുത്താതെ തിരിച്ചുപോവുകയായിരുന്നു. എടപ്പടി രാമചന്ദ്ര അയ്യരുടെ ഭാര്യ പുഷ്പകരാംബാളിന്റെ കൈവശമുണ്ടായിരുന്ന ഏകദേശം മുന്നൂറ് ഏക്കറോളം ഭൂമി വില്‍പ്പന നടത്തിയിരുന്നു. മകന്‍ രാമചന്ദ്രന്‍ താന്‍ മൈനറായിരിക്കെ ഭൂമി വില്‍പന നടത്തിയിരിന്നു. മകന്‍ രാമചന്ദ്രന്‍ താന്‍ മൈനറായിരിക്കെ ഭൂമി വില്‍പന നടത്തി എന്ന് കാണിച്ച് നല്‍കിയ കേസില്‍ രാമചന്ദ്രന് എക്‌സ് പാര്‍ട്ടി വിധിയായ ഭൂമി മലപ്പുറം സ്വദേശികളായ അബൂബക്കര്‍, സുധീഷ് എന്നിവര്‍ക്ക് വില്‍പ്പന നടത്തിയിരുന്നു. മാനന്തവാടി, പയ്യംമ്പള്ളി, തൃശ്ശിലേരി, നല്ലൂര്‍നാട്, വില്ലേജുകളിലായാണ് കേസിലകപ്പെട്ട ഭൂമി ഉള്ളത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജസ്റ്റിസ് അമാനുള്ള (ഇടത്ത്) മുസ്ലീം സ്ത്രീകള്‍ പ്രാര്‍ത്ഥനയില്‍ (വലത്ത്)
India

കുട്ടികളെ നോക്കേണ്ടതുകൊണ്ടാണ് സ്ത്രീകള്‍ വീട്ടില്‍ നിസ്കരിക്കണമെന്ന് പറയുന്നത് എന്ന ജഡ്ജി അമാനുള്ളയുടെ നിരീക്ഷണത്തിനെതിരെ വിമര്‍ശനം

Kerala

തിരുവനന്തപുരത്ത് ക്രിക്കറ്റ് കളിക്കുകയായിരുന്നു 15കാരന് പാമ്പ് കടിയേറ്റു

Kerala

നിതിന്‍ രാജിന്റെ മരണം: രണ്ടാം പ്രതി ഡോ സംഗീത നമ്പ്യാരെ അറസ്റ്റ് ചെയ്ത ശേഷം വിട്ടയച്ചു

Kerala

ലീഗിൽ ചേർന്നതോടെ നഷ്ടമായത് 15 ഓളം സംഗീത പരിപാടികൾ : ഞാൻ ലീഗിൽ ചേർന്ന ശേഷം 7 ഹിന്ദു കുടുംബങ്ങൾ കൂടി ലീഗിൽ ചേർന്നു

Kerala

തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ തെരുവുനായ ആക്രമണത്തില്‍ കുട്ടികള്‍ക്ക് പരിക്ക്

പുതിയ വാര്‍ത്തകള്‍

ഭഗവതിമാര്‍ ഉപചാരം ചൊല്ലിപ്പിരിഞ്ഞു, തൃശൂര്‍ പൂരത്തിന് പരിസമാപ്തി

127 കോടിയുടെ മദ്യം, 110 കോടിയുടെ മയക്കുമരുന്ന്: പശ്ചിമബംഗാളിൽ പിടിച്ചെടുത്ത അനധികൃത വസ്തുക്കളുടെ മൂല്യം 510 കോടി

പെട്രോൾ, ഡീസൽ, എൽ.പി.ജി., പ്രകൃതി വാതകം ലഭ്യത സാധാരണ നിലയിൽ: വളം വിതരണവും തടസ്സമില്ലാതെ

വിവേകാനന്ദനെയും യോഗിയെയും വികലമായി ചിത്രീകരിച്ചയാള്‍ മാപ്പ് പറഞ്ഞ് രംഗത്ത്; യോഗിയെ പേടിച്ചിട്ടോ എന്ന് സമൂഹമാധ്യമങ്ങള്‍

ഷിയാസ് കരീമിനെതിരെ പൊലീസില്‍ പരാതി നല്‍കിയത് വിദേശ വ്യവസായി യുവതി, 65 ലക്ഷം രൂപ തട്ടി, നഗ്നചിത്രങ്ങള്‍ പുറത്തുവിടും എന്ന് ഭീഷണി

ബിജെപിയുടെ തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍: ഡിജിറ്റല്‍ പ്രചാരണ സംവിധാനത്തിന്റെ മുഖ്യ ശില്പി അമിത് മാളവ്യ

കാസര്‍ഗോഡ് കളിക്കുന്നതിനിടെ നാലര വയസുള്ള കുട്ടിയെ പാമ്പ് കടിച്ചു, വിവിധ ജില്ലകളിലായി പാമ്പ് കടിയേറ്റത് നിരവധി പേര്‍ക്ക്

തീവില; പാചക വാതക ക്ഷാമത്തിന്റെ പേരില്‍ വമ്പന്‍ തട്ടിപ്പ്, ചായക്കും ശീതള പാനീയങ്ങള്‍ക്കും വില കുത്തനെ കൂട്ടി

പുറക്കാട് സര്‍ക്കാര്‍ വക ‘പാമ്പ് വളര്‍ത്തല്‍ കേന്ദ്രം’; സ്മൃതിവന പദ്ധതി പ്രദേശം വിഷപ്പാമ്പുകളുടെ വിഹാര കേന്ദ്രം

ശാഖകള്‍ അതുല്യ വരദാനം; ദേശസ്‌നേഹത്തിന്റെയും സംഘാടനത്തിന്റെയും സമാനതകളില്ലാത്ത മാതൃക: ആലോക് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.