Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കണ്ണൂരില്‍ ഇരുപത് വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 08:10 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ 20 വോട്ടെണ്ണല്‍ കേന്ദ്രങ്ങകളാണുള്ളത്. കണ്ണൂര്‍ കോര്‍പ്പറേഷനിലെ വോട്ടെണ്ണല്‍ കേന്ദ്രം കണ്ണൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളാണ്. ബ്ലോക്ക് പഞ്ചായത്തിന്റെ പേര്, പരിധിയില്‍ വരുന്ന ഗ്രാമപ്പഞ്ചായത്തുകള്‍, വിതരണസ്വീകരണ വോട്ടെണ്ണല്‍ കേന്ദ്രങ്ങള്‍ എന്നിവ യഥാക്രമം ചുവടെ:

1. കല്യാശ്ശേരി ചെറുതാഴം, മാടായി, ഏഴോം, ചെറുകുന്ന്, മാട്ടൂല്‍, കണ്ണപുരം, കല്യാശ്ശേരി, നാറാത്ത് മാടായി ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍.

2. പയ്യന്നൂര്‍ ചെറുപുഴ, പെരിങ്ങോംവയക്കര, എരമംകുറ്റൂര്‍, കാങ്കോല്‍ആലപ്പടമ്പ്, കരിവെള്ളൂര്‍പെരളം, കുഞ്ഞിമംഗലം, രാമന്തളി പയ്യന്നൂര്‍ കോളേജ്.

3. തളിപ്പറമ്പ് ഉദയഗിരി, ആലക്കോട്, നടുവില്‍, ചപ്പാരപ്പടവ്, ചെങ്ങളായി, കുറുമാത്തൂര്‍, പരിയാരം, പട്ടുവം, കടന്നപ്പള്ളിപാണപ്പുഴ സര്‍സയ്യിദ് കോളേജ് കെട്ടിടം കിഴക്കുഭാഗം.

4. ഇരിക്കൂര്‍ ഇരിക്കൂര്‍, ഏരുവേശ്ശി, മലപ്പട്ടം, പയ്യാവൂര്‍, മയ്യില്‍, പടിയൂര്‍കല്യാട്, ഉളിക്കല്‍, കുറ്റിയാട്ടൂര്‍ കെ.പി.സി. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ പട്ടാന്നൂര്‍.

5. കണ്ണൂര്‍ ചിറക്കല്‍, വളപട്ടണം, അഴീക്കോട്, പാപ്പിനിശ്ശേരി കൃഷ്ണമേനോന്‍ സ്മാരക ഗവ. വനിതാ കോളേജ്, പള്ളിക്കുന്ന്.

6. എടക്കാട് കൊളച്ചേരി, മുണ്ടേരി, ചെമ്പിലോട്, കടമ്പൂര്‍, പെരളശ്ശേരി വാരം സി.എച്ച്.എം. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

7. തലശ്ശേരി മുഴപ്പിലങ്ങാട്, വേങ്ങാട്, ധര്‍മടം, എരഞ്ഞോളി, പിണറായി, ന്യൂമാഹി, അഞ്ചരക്കണ്ടി ഗവ. ബ്രണ്ണന്‍ കോളേജ്.

8. കൂത്തുപറമ്പ് തൃപ്രങ്ങോട്ടൂര്‍, ചിറ്റാരിപ്പറമ്പ്, പാട്യം, കുന്നോത്ത്പറമ്പ്, മാങ്ങാട്ടിടം, കോട്ടയം നിര്‍മലഗിരി കോളേജ്, കൂത്തുപറമ്പ്.

9. പാനൂര്‍ ചൊക്ലി, പന്ന്യന്നൂര്‍, മൊകേരി, കതിരൂര്‍ രാജീവ്ഗാന്ധി മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മൊകേരി.

10. ഇരിട്ടി ആറളം, അയ്യന്‍കുന്ന്, കീഴല്ലൂര്‍, തില്ലങ്കേരി, കൂടാളി, പായം മട്ടന്നൂര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മട്ടന്നൂര്‍.

11. പേരാവൂര്‍ കണിച്ചാര്‍, കേളകം, കൊട്ടിയൂര്‍, മുഴക്കുന്ന്, കോളയാട്, മാലൂര്‍, പേരാവൂര്‍ സെന്റ് ജോണ്‍സ് യു.പി. സ്‌കൂള്‍ തൊണ്ടിയില്‍.

നഗരസഭയുടെയും വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെയും പേരുകള്‍ ചുവടെ:

1. പയ്യന്നൂര്‍ നഗരസഭ പയ്യന്നൂര്‍ ഗവ. ബോയ്‌സ് സ്‌കൂള്‍.

2. തളിപ്പറമ്പ് നഗരസഭ സര്‍ സയ്യിദ് കോളേജ് തളിപ്പറമ്പ്.

3. കൂത്തുപറമ്പ് നഗരസഭ കൂത്തുപറമ്പ് നഗരസഭാ ടൗണ്‍ഹാള്‍.

4. തലശ്ശേരി നഗരസഭ ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, തലശ്ശേരി.

5. ഇരിട്ടി നഗരസഭ ചാവശ്ശേരി ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

6. പാനൂര്‍ നഗരസഭ പാനൂര്‍ കെ.കെ.വി. മെമ്മോറിയല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍

7. ആന്തൂര്‍ നഗരസഭ മാങ്ങാട് ഗവ. കോളേജ് ഓഫ് എന്‍ജിനീയറിങ്.

8. ശ്രീകണ്ഠപുരം നഗരസഭ ശ്രീകണ്ഠപുരം ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.