Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

പുരസ്‌കാരപ്പെരുമഴയില്‍ സാന്ദ്രാ സതീശ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 05:33 pm IST
inLifestyle

രണ്ടാം ക്ലാസുമുതല്‍ കുട്ടിക്കവിതകളെഴുതിത്തുടങ്ങിയ സാന്ദ്രാ സതീശിന് പുരസ്‌കാരങ്ങളുടെ പെരുമഴക്കാലമാണിപ്പോള്‍. പങ്കെടുക്കുന്ന സംസ്ഥാനതലമത്സരങ്ങളിലെല്ലാം ലഭിക്കുന്നത് ഒന്നും രണ്ടുംസ്ഥാനങ്ങള്‍ എന്നത് തികച്ചു യാദൃച്ഛികം. കേരള ഹിന്ദി പക്ഷാഘോഷത്തോടനുബന്ധിച്ച് കേരള ഹിന്ദി പ്രചാരസഭ നടത്തിയ ഹിന്ദി പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയതാണ് ഏറ്റവും ഒടുവിലത്തെ അംഗീകാരം. രണ്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ സ്‌കൂള്‍ എന്റെ പ്രതീക്ഷ എന്ന ലേഖനമത്സരത്തില്‍ മികച്ച ലേഖനമായി തിരഞ്ഞെടുത്തു. കോഴിക്കോട് നൃത്താലയായില്‍ ഭരതനാട്യത്തില്‍ അഞ്ചര വര്‍ഷത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയ സാന്ദ്ര സ്‌കൂള്‍ കലോത്സവങ്ങളില്‍ സിബിഎസ്ഇ മലബാര്‍ സഹോദയയില്‍ ഭരതനാട്യത്തിന് നിരവധി സമ്മാനങ്ങള്‍ ലഭിച്ചിട്ടുണ്ട്.

എട്ടാം ക്ലാസില്‍ പഠിക്കുമ്പോള്‍ ഗാന്ധി പീസ് ഫൗണ്ടേഷന്‍ ചെന്നൈ ദക്ഷിണേന്ത്യയിലെ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ഓപ്പണ്‍ ബുക്‌സ് എക്‌സാമില്‍ വിജയിച്ച പത്തുകുട്ടികളില്‍ ഒരാളായി തിരഞ്ഞെടുത്തിരുന്നു. അതേ വര്‍ഷം തന്നെ ലിറ്റില്‍ ജേര്‍ണലിസ്റ്റ് എന്ന പേരില്‍ കുട്ടികളുടെ ചലച്ചിത്രമേളയെക്കുറിച്ചെഴുതിയതിന് മികച്ച റിപ്പോര്‍ട്ടറായി തെരഞ്ഞെടുത്തു. ഇംഗ്ലീഷ് ഹിന്ദി പ്രസംഗ മത്സരങ്ങളില്‍ സിബി എസ്ഇ, സംസ്ഥാന കലോത്സവങ്ങളില്‍ സംസ്ഥാന തല പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. പ്ലസ്്ടു വിദ്യാര്‍ത്ഥിയായിരിക്കെ തിരുവനന്തപുരം ആര്യാ സെന്‍ട്രല്‍ സ്‌കൂളില്‍ വേണാട് സഹോദയയെ പ്രതിനിധാനം ചെയ്ത് പങ്കെടുത്ത ഉപന്യാസ രചന, പ്രസംഗ മത്സരങ്ങളില്‍ രണ്ടു വര്‍ഷവും ഒന്നാം സമ്മാനം ലഭിച്ചു. കഴിഞ്ഞ വര്‍ഷം ജൂനിയര്‍ ചേംബര്‍ ഇന്റര്‍നാഷണലിന്റെ ആഭിമുഖ്യത്തില്‍ പബഌക് സ്പീക്കിങ് റിയാലിറ്റി ഷോയില്‍ (ഒറേട്രിയം) ഫസ്റ്റ് റണ്ണര്‍ അപ്പ് ആയി തിരഞ്ഞെടുത്തു.

അഭേദാശ്രമത്തില്‍ അഭേദകീര്‍ത്തി പുരസ്‌കാരത്തിനായി നടത്തിയ ശ്രീമദ് ഭഗവത്ഗീതാ പാരായണ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു. ട്രിവാന്‍ഡ്രം ഇന്റര്‍ നാഷണല്‍ സ്‌കൂള്‍ നടത്തിയ സയന്‍സ് ആന്‍ഡ് ലിറ്റററി ഇന്റര്‍ സ്‌കൂള്‍ ഫെസ്റ്റില്‍ ഹിന്ദി പ്രസംഗത്തിലും ഇംഗ്ലീഷ് എക്‌സ്ടംപോറിനും ഒന്നാം സ്ഥാനം ലഭിച്ചു. ഐഎസ് ആര്‍ ഒയുടെ സ്‌പെയ്‌സ് വീക്ക് ആഘോഷത്തോടനുബന്ധിച്ചു നടത്തിയ പ്രസംഗ മത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ചു.

സെന്റ് ജോസഫ് സ്‌കൂള്‍ അലുമ്‌നി അസോസിയേഷന്‍ നടത്തിയ ലിറ്റററി പെന്റത്ത്‌ലോണ്‍ മത്സരത്തില്‍ (പ്രസംഗം, പദ്യപാരായണം, ഉപന്യാസരചന, ഫിലിം റിവ്യൂ, കഥാപ്രസംഗം) രണ്ടാം സ്ഥാനം ലഭിച്ചു. ദേശീയ സയന്‍സ് ദിനാഘോഷത്തോടനുബന്ധിച്ചു നടത്തിയ ക്വിസ് മത്സരത്തില്‍ ഒന്നാം സ്ഥാനം. സര്‍വോദയ സെന്‍ട്രല്‍ വിദ്യാലയ വര്‍ഷം തോറും നടത്തുന്ന വിസ്‌റ്റേരിയ 2013 ല്‍ മികച്ച ഡിബേറ്ററായി തിരഞ്ഞെടുത്തു. ലോക പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് വോയ്‌സ് ഒഫ് യൂത്ത് നടത്തിയ ഇംഗ്ലീഷ് പ്രസംഗ മത്സരത്തില്‍ രണ്ടാം സ്ഥാനം ലഭിച്ചു.

സ്‌കൂള്‍ തലത്തില്‍ നടത്തിയ മത്സരങ്ങളിലെല്ലാം ഒന്നും രണ്ടും സ്ഥാനങ്ങള്‍ ലഭിച്ചിട്ടുള്ള ഈ മിടുക്കി ഓള്‍ സെയിന്റ്‌സ് കോളേജില്‍ ബുരുദ പഠനം ആരംഭിച്ച് മാസങ്ങള്‍ക്കകം പങ്കെടുത്ത വിവിധ മത്സരങ്ങളിലും ഒന്നും രണ്ടും സമ്മാനങ്ങള്‍ വാങ്ങിക്കൂട്ടി തന്റെ ജൈത്രയാത്ര തുടരുകയാണ്. കോഴിക്കോട് തിരുവണ്ണൂര്‍ സ്വദേശി സതീശ് ചന്ദ്രന്റെയും തിരുവനന്തപുരം സ്വദേശി അനിതാ സതീശിന്റെയും മകളാണ്. ഒരു വിഷയത്തിനുപോലും ട്യൂഷനില്ലാതെ പത്താം ക്ലാസില്‍ എല്ലാ വിഷയത്തിനും എ പ്ലസും പ്ലസ്ടുവിന് 94.6 ശതമാനം മാര്‍ക്കും വാങ്ങി പഠനത്തിലും വിജയക്കാടി പാറിച്ച് മുന്നേറുകയാണ്.

 

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.