Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

തളിപ്പറമ്പ് നഗരസഭയിലെ മണല്‍ വാരല്‍ അഴിമതി ബി.ജെ.പിയുടെ ആരോപണം ശരിവെച്ച് സിപിഎം നേതാക്കളുടെ വെളിപ്പെടുത്തല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2015, 04:34 pm IST
inKannur

തളിപ്പറമ്പ്: തളിപ്പറമ്പ് നഗരസഭയില്‍ നടക്കുന്ന അഴിമതികളെക്കുറിച്ച് ബിജെ പി ഉന്നയിക്കുന്ന ആരോ പണങ്ങള്‍ ശരിവെക്കും വിധ മുള്ള വെളിപ്പെടുത്ത ലുമായി സിപിഎം നേതാക്കള്‍. തളിപ്പ റമ്പില്‍ നടത്തിയ പത്രസമ്മേള നത്തിലാണ് നേതാക്കള്‍ ചില വസ്തുതകള്‍ തുറന്ന് പറഞ്ഞ ത്. മണല്‍ വില്പനയു മായി ബന്ധപ്പെട്ടതായിരുന്നു ഏറ്റ വും വലിയ അഴിമതി. ഇരു മുന്നണികളും തളിപ്പറമ്പ് നഗരസഭയിലെ അഴിമതിക്ക് കാരണക്കാരാണെന്നും ഇരു കൂട്ടരും ധാരണയിലാണ് കാര്യങ്ങള്‍ നീക്കുന്നതെന്നും ബി.ജെ.പി ആരോപിച്ചിരുന്നു.

കഴിഞ്ഞ ദിവസം സിപി എം നേതാക്കള്‍ നടത്തിയ പത്ര സമ്മേളനത്തില്‍ ഇരു മുന്നണിയിലെയും കക്ഷി കളുടെ കൗണ്‍സിലര്‍മാര്‍ അടങ്ങുന്ന മോണിറ്ററിങ് കമ്മിറ്റിയാണ് മണല്‍ വിതരണ ത്തിന്റെ ചുമതല വഹിക്കുന്ന ത് എന്നാണ് വെളിപ്പെടുത്തല്‍. സി.പി.എംന്റെ പ്രാദേശിക നേതാക്കളുടെ പേരിലാണ് മണല്‍ വില്പനയുടെ പണം ബാങ്കില്‍ നിക്ഷേപിച്ചത് എന്ന് കോണ്‍ഗ്രസ്സ് ആരോപിച്ചി രുന്നു. എന്നാല്‍ മോണിറ്ററിങ് കമ്മിറ്റിയുടെ പേരിലാണ് പണം നിക്ഷേപിച്ചിരുന്നത് എന്നും നേതാക്കള്‍ വെളിപ്പെടു ത്തി. കമ്മിറ്റിയുടെ ചെയര്‍മാന്‍ പറശ്ശിനിക്കടിലെ സിപിഎം നേതാവും നഗരസഭ സ്റ്റാന്‍ ഡിങ് കമ്മിറ്റി ചെയര്‍മാനുമായ പി.എം.രാജപ്പന്‍ മാസ്റ്ററാണ്. നഗരസഭയിലെ അഴിമതി യുടെ കാര്യത്തില്‍ ഇരു മുന്നണികളും തല്യഉത്തര വാദികളാണെന്ന് ആരോപിച്ച് ബി.ജെ.പി കഴിഞ്ഞ ദിവസം നഗരസഭയിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു.

മാര്‍ച്ചില്‍ ഉന്നയിച്ച ആരോ പണങ്ങള്‍ ശരിവെക്കുന്ന വെളിപ്പുടത്തലാണ് പത്രസ മ്മേളനത്തില്‍ പങ്കെടുത്ത ഏരിയ സെക്രട്ടറിയും മുന്‍ നഗരസഭ ചെയര്‍മാനുമായ വാടിരവിയും ജില്ലാ കമ്മിറ്റി അംഗമായ പി.വാസുദേവന്‍, പി.മുകുന്ദന്‍, നഗരസഭ വൈസ് ചെയര്‍മാന്‍ കോമത്തി മുരളീധരന്‍ എന്നിവര്‍ നടത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

India

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

പുതിയ വാര്‍ത്തകള്‍

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

അൽ ഐൻ അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ പേര് മാറ്റാൻ തീരുമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.