Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Wayanad

മാനികാവ് സ്വയംഭൂ മഹാദേവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത ദ്വാദശാഹ മഹായജ്ഞം സമാപനത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 09:11 pm IST
inWayanad

മീനങ്ങാടി : ഗോത്രപഴമകളാലും ഐതീഹങ്ങളാലും സമ്പന്നമായ വയനാടിന്റെ പൗരാണിക ചരിത്രത്തിലിടംനേടിയ മാനികാവ് സ്വയംഭൂ മഹാദേവക്ഷേത്രത്തിലെ ശ്രീമദ് ഭാഗവത ദ്വാദശാഹ മഹായജ്ഞം സമാപനത്തിലേക്ക്. സെപ്റ്റംബര്‍ 26 മുതല്‍ ഒക്‌ടോബര്‍ എട്ട് വരെ നടക്കുന്ന മഹായജ്ഞത്തില്‍ ഇതിനോടകം പതിനായിരങ്ങള്‍ പങ്കാളികളായി.

യോഗാചാര്യന്‍ പാലക്കാട് എ.കെ.ബാലകൃഷ്ണ പിഷാരടി നയിക്കുന്ന മഹായജ്ഞം ഒക്‌ടോബര്‍ ഏഴിന് നടക്കുന്ന ലക്ഷദീപ സമര്‍പ്പണത്തോടെ സമാപനത്തിലേക്ക് നീങ്ങുകയാണ്. ലക്ഷദീപ സമര്‍പ്പണത്തില്‍ പങ്കാളിയാകുന്നതിനായി പ്രശസ്ത പിന്നണി ഗായകന്‍ എം.ജി.ശ്രീകുമാറും സുപ്രീകോടതി ജഡ്ജി വിനോദ്കുമാര്‍ ഉള്‍പ്പെടെയുള്ളപ്രമുഖരും ഇന്നുത ന്നെ ക്ഷേത്രത്തിലെത്തിച്ചേരും. എം.ജി.ശ്രീകുമാര്‍ ആദ്യ ദീപസമര്‍പ്പണം നടത്തും.

മഹാമുനിമാരുടെ നിരന്തരമായ തപസുകൊണ്ട് സംപ്രീതനായ മഹാദേവന്‍ പശ്ചിമഘട്ടത്തിലെ ഈ കാനനമദ്ധ്യത്തില്‍ ഗംഗയോടൊത്ത് സ്വയംഭൂവായി അവതരിച്ചു എന്നാണ് ഐതീഹം. മഹാമുനികാവായി അറിയപ്പെട്ട ഈ സ്ഥലം കാലാന്തരത്തില്‍ മാനികാവായി അടയാളപ്പെടുത്തുകയായിരുന്നു. ശൈവ – വൈഷ്ണവ ചൈതന്യത്തിന്റെ അക്ഷയശ്രോതസും ആര്യ – ദ്രാവിഡ സംഗമ സ്ഥാനങ്ങളിലൊന്നുമാണ് മാനികാവ് മഹാദേവക്ഷേത്രം. പടിഞ്ഞാറെ ദിക്കിന് അഭിമുഖമായി ഉഗ്രമൂര്‍ത്തിയായി നിലകൊള്ളുന്ന ഭഗവാന്‍ ഗോത്രസമൂഹങ്ങളുടെ ആശ്രിത വല്‍സലന്‍കൂടിയാണ്. ക്ഷേത്രപരിസരത്തെ പുരാതനമായ 17 വനവാസി ഊരുകളും അതില്‍ പ്രത്യേകിച്ച് അയനിപ്പുര കുറുമക്കുടിയുമായി ബന്ധപ്പെട്ട നിരവധികഥകളും ഈ കാനനക്ഷേത്രത്തിന് പറയാനുണ്ട്. രാരോത്ത് ചെട്ടിമാരും വനവാസി വിഭാഗങ്ങളായ പണിയര്‍, കാട്ടുനായ്‌ക്കര്‍, ഊരാളിമാര്‍, കുണ്ടുവാഡിയര്‍ എന്നിവരും ഈ ക്ഷേത്രത്തിലെ സ്ഥാനിയരാണ്.

കണ്ണൂര്‍, കോട്ടയം രാജാക്കന്‍മാരുടെ ഭരണകാലത്ത് ഈ ക്ഷേത്രത്തിന്റെ ഊരായ്‌മ കൂത്താളി നായര്‍ തറവാടിനും പിന്നീട് കുപ്പത്തോട് നായന്‍മാര്‍ക്കുമായിരുന്നു. ഇന്ന് മലബാര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള വയനാട്ടിലെ പ്രമുഖ ക്ഷേത്രങ്ങളിലൊന്നുമാണ് മാനികാവ് സ്വയംഭൂ മഹാദേവ ക്ഷേത്രം. ഒക്‌ടോബര്‍ എട്ടിന് ഭാഗവത സംഗ്രഹ പ്രഭാഷണ സമര്‍പ്പണത്തോടെ 12 ദിവസം നീണ്ടുനിന്ന മഹായജ്ഞം സമാപിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

Kerala

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

India

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)
India

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)
Kerala

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

പുതിയ വാര്‍ത്തകള്‍

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

ദുബായിയിൽ ഒക്ടോബർ 1 മുതൽ ട്രക്കുകൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നു

കൈത്തണ്ടയിൽ ഈ രേഖയുണ്ടോ? ഇതൊരു സൂചനയാണ്, ഫലങ്ങൾ ഇങ്ങനെ

പൊതുജനാരോഗ്യമേഖലയെ തകര്‍ത്തത് ആര്? ഫേസ് ബുക്കില്‍ പോരടിച്ച് പിണറായിയും കെ.മുരളീധരനും

ലോകത്തിലെ രണ്ടാമത്തെ വലിയ ആയുധ കയറ്റുമതിക്കാരായി റഷ്യ : 2025ൽ ആയുധങ്ങൾ വിറ്റ് സമ്പാദിച്ചത് 15 ബില്യൺ ഡോളർ , പുടിന് ഇരട്ടി മധുരം

സര്‍ജിക്കല്‍ സ്ട്രൈക്ക്,ബാലാക്കോട്ട് വ്യോമാക്രമണം,’ഓപ്പറേഷന്‍ സിന്ദൂര്‍’എന്നിവ ഭീകരവാദത്തോടുള്ള വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ ഉദാഹരണങ്ങള്‍: മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.