Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഹിന്ദു ഐക്യവേദി കല്ല്യാശ്ശേരി പഞ്ചായത്ത് പദയാത്ര തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 5, 2015, 03:02 pm IST
in Kannur

പാപ്പിനിശ്ശേരി: ഹിന്ദു ഐക്യവേദി കല്ല്യാശ്ശേരി പഞ്ചായത്ത് പദയാത്ര തടസ്സപ്പെടുത്താന്‍ സിപിഎം ശ്രമം.കഴിഞ്ഞ ദിവസം മാങ്ങാട് നിന്നാരംഭിച്ച പദയാത്രയേയാണ് സമാപന ദിവസത്തെ പര്യടനത്തിനിടയില്‍ കോലത്തുവയല്‍, കല്ല്യാശ്ശേരി എന്നിവിടങ്ങളില്‍ വെച്ച് ഒരു സംഘം സിപിഎമ്മുകാര്‍ തടസ്സപ്പെടുത്താന്‍ ശ്രമം നടത്തിയത്. കോലത്തുവയലില്‍ പദയാത്രയ്‌ക്കിടയിലേക്ക് ബൈക്കിലെത്തിയ സംഘം വാഹനമോടിച്ച് കയറ്റുകയും ജാഥയെ തങ്ങളുടെ നാട്ടിലേക്ക് കടത്തിവിടില്ലെന്ന് ആക്രോശിക്കുകയുമായിരുന്നു. പോലീസ് സ്ഥലത്തെത്തി സിപിഎമ്മുകാരെ നീക്കം ചെയ്യുകയായിരുന്നു.അരുണ്‍ബാബു,ഷിബിന്‍,റമില്‍ എന്നിവരുടെ നേതൃത്വത്തിലുളള സിപിഎം സംഘമാണ് പദയാത്ര തടഞ്ഞത്. കല്ല്യാശ്ശേരിയാലവട്ടെ ശക്തമായ മഴയത്ത് ബസ്സ്‌സ് സ്റ്റോപ്പില്‍ കയറിയ ജാഥാംഗങ്ങളെ സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ അനിലിന്റെ നേതൃത്വത്തില്‍ ഭീഷണിപ്പെടുത്തുകയും അക്രമിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. സംഭവത്തില്‍ ഹിന്ദുഐക്യവേദി ജില്ലാ കമ്മിറ്റി ശക്തിയായി പ്രതിഷേധിച്ചു. ഒഴക്രോം,അഞ്ചാംപീടിക,ബാലന്‍മുക്ക് ,മരച്ചാപ്പ,കാട്യം,പൗവ്വാടി വയല്‍ എന്നിവിടങ്ങളില്‍ പര്യടനം നടത്തിയ പദയാത്ര വൈകുന്നേരം കീച്ചേരിയില്‍ സമാപിച്ചു. സമാപന പരിപാടിയില്‍ ആര്‍എസ്എസ് വിഭാഗ് സേവാ പ്രമുഖ് കെ.സജീവന്‍, വ്യവസ്ഥാ പ്രമുഖ് യു.കുഞ്ഞിരാമന്‍, ബിജെപി കല്ല്യാശ്ശേരി മണ്ഡലം പ്രസിഡണ്ട് വിജയന്‍ മാങ്ങാട്, ജാഥാ ക്യാപ്റ്റന്‍ എം.പ്രകാശന്‍,താലൂക്ക് കാര്യവാഹ് രഞ്ചിത്ത് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

Kerala

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

New Release

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

Entertainment

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

Entertainment

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

പുതിയ വാര്‍ത്തകള്‍

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

സുരേഷ് ​ഗോപിയുടെ മോനേ മാധവ് നിന്നോട് ഞാൻ പറയുകയാണ് ഉളുപ്പുണ്ടോ നിനക്ക് എന്നെക്കുറിച്ച് പറയാൻ;മാധവിനെ സോഷ്യൽ മീഡിയയിൽ അധിക്ഷേപിച്ച് അശ്വന്ത് കോക്ക്

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

വ്യാജപ്രചാരണം നടത്തിയ മാധ്യമങ്ങള്‍ക്കെതിരെ നിയമനടപടി സ്വീകരിക്കും: ആര്‍എസ്എസ്

ബലിപെരുന്നാൾ; യുഎഇയിൽ ആയിരക്കണക്കിന് ജയിൽ തടവുകാർക്ക് മോചനം, സാമ്പത്തിക ബാധ്യതകളും അടച്ചുതീർക്കും

വിഷു ബംപര്‍ നറുക്കെടുത്തു; ഒന്നാം സമ്മാനം VB135452 എന്ന നമ്പറിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.