Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വയോജനങ്ങള്‍ക്ക് എല്‍ഡെര്‍ലി ലൈന്‍ ആരംഭിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 3, 2015, 10:33 am IST
in Kozhikode

കോഴിക്കോട്: വയോജനങ്ങള്‍ക്കായി സംസ്ഥാനത്ത് ചൈല്‍ഡ്‌ലൈന്‍ മാതൃകയില്‍ എല്‍ഡെര്‍ലി ലൈന്‍ ആരംഭിക്കുമെന്നു മന്ത്രി ഡോ.എം.കെ.മുനീര്‍. കോഴിക്കോട് ഫാറൂഖ് കോളേജില്‍ നടന്ന സംസ്ഥാന വയോജന ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സേവനം ആവശ്യമുള്ള മുതിര്‍ന്ന പൗരന്‍മാര്‍ക്ക് മൊബൈല്‍, ഓണ്‍ൈലന്‍ സംവിധാനത്തിലൂടെ ആവശ്യമുള്ള സേവന സ്ഥാപനവുമായി ബന്ധപ്പെടാന്‍ ഇതിലൂടെയാവും. സാമൂഹ്യനീതി വകുപ്പിന്റെയും കേരള സാമൂഹ്യ സുരക്ഷാ മിഷന്റെയും നേതൃത്വത്തില്‍ എറണാകുളം ജില്ലയില്‍ ഇതിന് തുടക്കം കുറിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ജില്ലാ കലക്ടര്‍ എന്‍.പ്രശാന്ത് ഐ.എ.എസ്, പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ൈകതപ്രം ദാമോദരന്‍ നമ്പൂതിരി, കെ.വി.കുഞ്ഞമ്മദ്, പ്രിന്‍സിപ്പല്‍ ഇ.പി.ഇമ്പിച്ചിക്കോയ എന്നിവര്‍ സംസാരിച്ചു. കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.ടി.പി.അഷ്‌റഫ് സ്വാഗതവും ജില്ലാ സാമൂഹ്യ നീതി ഓഫീസര്‍ ടി.പി.സാറാമ്മ നന്ദിയും പറഞ്ഞു.

നാഷണല്‍ സര്‍വ്വീസ് സ്‌കീം യൂണിയന്‍മാരുടെ നേതൃത്വത്തില്‍ ലോക വയോജന ദിനമാചരിച്ചു. വെള്ളിമാടുകുന്ന് ഒള്‍ഡേജ് ഹോമില്‍ നടന്ന പരിപാടി മേയര്‍ പ്രൊഫ. എ.കെ. പ്രേമജം ഉദ്ഘാടനം ചെയ്തു. ശ്രീജിത്ത് അദ്ധ്യക്ഷത വഹിച്ചു. കോര്‍പ്പറേഷന്‍ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. മിനി എ.പി, ദീപു. കെ, പി.കെ. അനില്‍കുമാര്‍, വി. ശിവകുമാര്‍ എന്നിവര്‍ സംസാരിച്ചു. എം.കെ. ഫൈസല്‍ സ്വാഗതവും സിദ്ദീഖ് നന്ദിയും പറഞ്ഞു.

തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്ത് എടക്കര തുടര്‍ വിദ്യാകേന്ദ്രവും എടക്കര അംഗന്‍വാടിയും സംയുക്തമായി ലോക വയോജനദിനമാചരിച്ചു. ടി. രാഘവന്‍ നായര് ഉദ്ഘാടനം ചെയ്തു. എ. അശോകന്‍ നായര്‍ അദ്ധ്യക്ഷത വഹിച്ചു. ഗിരീഷ്‌കുമാര്‍ എ. മുഖ്യപ്രഭാഷണം നടത്തി. എം.സി ഭാസ്‌കരന്‍നായര്‍, ബി.കെ. ഉമ്മര്‍ ഹാജി, എം.സി. വാസുദേവന്‍ നായര്‍, പ്രകാശ് എടക്കര എന്നിവര്‍ സംസാരിച്ചു. ഷൈജാ ജയന്‍ സ്വഗതവും സുമതി നന്ദിയും പറഞ്ഞു.

കേരള സ്റ്റേറ്റ് പെന്‍ഷനേഴ്‌സ് സംഘ് ജില്ലാസമിതിയുടെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു. ചെറുവണ്ണൂര്‍ ക്ഷേത്ര സംരക്ഷണ സമിതിഹാളില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന ജനരല്‍ സെക്രട്ടറി എം.കെ. സദാനന്ദന്‍ ഉദ്ഘാടനം ചെയ്തു. നമ്മുടെ സംസ്‌കാരം പാശ്ചാത്യവല്‍ക്കരിച്ചതിന്റെ ഫലമായാണ് കുടുംബ ബന്ധങ്ങള്‍ ശിഥിലമായതും അതിന്‍ ഫലമായി വയോജനങ്ങള്‍ തിരസ്‌കരിക്കപ്പെട്ടതും. ഭാരതീയ പാരമ്പര്യത്തിലേക്ക് മടങ്ങുക മാത്രമാണ് വയോജനങ്ങളോടുള്ള ഇന്നത്തെ സമീപനം മാറാനുള്ള പോംവഴിയെന്നും അദ്ദേഹം പറഞ്ഞു. യോഗത്തില്‍ ജില്ലാ പ്രസിഡന്റ് കറുത്തേടത്ത് രവീന്ദ്രന്‍ അദ്ധ്യക്ഷം വഹിച്ചു. യോഗത്തില്‍ ജില്ലാ സെക്രട്ടറി അഡ്വ. ജയഭാനു. പി, സൗത്ത് ബ്ലോക്ക് സെക്രട്ടറി കെ. രവീന്ദ്രന്‍, ജയകൃഷ്ണന്‍, സംസ്ഥാന കമ്മറ്റി മെമ്പര്‍ വല്‍സകുമാര്‍, ജില്ലാ ഓഡിറ്റര്‍ എന്‍. അച്യുതന്‍ നമ്പൂതിരി എന്നിവര്‍ സംസാരിച്ചു.

വയോജന ദിനാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം തുറയൂര്‍ പി.എച്ച്.സി ഹാളില്‍ മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഗിരിജ മനത്താനത്ത് നിര്‍വഹിച്ചു. തണലേകിയവര്‍ക്ക് തണലാകാം എന്ന വിഷയത്തില്‍ അഡീഷനല്‍ ഡി.എം.ഒ ഡോ. പിയൂഷ് മമ്പൂതിരിപ്പാട് മുഖ്യപ്രഭാഷണം നടത്തി.

ബിലാത്തികുളം ജിയുപി സ്‌കൂള്‍ വയോജന ദിനം ആചരിച്ചു. മുതിര്‍ന്ന പൗരനായ ടി.വി. പത്മനാഭനെ സ്‌കൂള്‍ ലീഡര്‍ നിധിന്‍ സുരേഷ് പൊന്നാട അണിയിച്ച് ആദരിച്ചു. ഹെഡ് മാസ്റ്റര്‍ പി. അഹമ്മദ് കുട്ടി അദ്ധ്യക്ഷത വഹിച്ചു. എ.കെ.സുര്‍ജിത്, കെ.ജയന്‍, ടി.എം. രമ, പി.കെ. രാധാകൃഷ്ണന്‍, ടി.വി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.

അഴിയൂര്‍: ലോകവയോജന ദിനത്തിന്റെ ഭാഗമായി ചോമ്പാല്‍ ആവിക്കര അങ്കന്‍വാടികളുടെ ആഭിമുഖ്യത്തില്‍ 60 വയസ് പൂര്‍ത്തിയായവരെ ആദരിച്ചു. ഗ്രാമപഞ്ചായത്ത് അംഗം എം.കുഞ്ഞിരാമന്‍ ഉദ്ഘാടനം ചെയ്തു. പി.കെ. നാണു അദ്ധ്യക്ഷത വഹിച്ചു. പ്രദിപ് ചോമ്പാല, എ.കെ. ഷീന, കെ.എം. ബാലന്‍, എം.ടി. ശോഭന എന്നിവര്‍ സംസാരിച്ചു.

മേപ്പയ്യൂര്‍: കുലുപ്പ അംഗന്‍വാടിയുടെ ആഭിമുഖ്യത്തില്‍ വയോജനദിനം ആചരിച്ചു. മുതിര്‍ന്നവരായ ടി.പി. കുഞ്ഞിരാമന്‍ നമ്പ്യാര്‍, ചിരുതൈകുട്ടി അമ്മ എന്നിവരെ നടുക്കണ്ടി നാരായണന്‍, മുണ്ടാളി ബാലകൃഷ്ണന്‍നായര്‍ എന്നിവര്‍ ആദരിച്ചു. ജയ കാര്‍ത്ത്യായനി, എം.കെ. മോഹനന്‍ എന്നിവര്‍ ക്ലാസിന് നേതൃത്വം നല്‍കി. മുണ്ടാളി ബാലകൃഷ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. ജാനു സ്വാഗതവും ടി. ശോഭ നന്ദിയും പറഞ്ഞു.

ചെറുവണ്ണൂര്‍: പാമ്പിരിക്കുന്ന് എല്‍.പി.എസിലെ കുട്ടികള്‍ ലോക വയോജനദിനത്തോടനുബന്ധിച്ച് പ്രദേശത്തെ മുതിര്‍ന്ന പൗരനായ പുതിയോട്ടില്‍ ശങ്കരന്‍ നായരെ ആദരിച്ചു. ലീഡര്‍ ഗൗതം ദാസ് പൊന്നാടയണിയിച്ചു.

രാമനാട്ടുകര : സീനിയര്‍ സിറ്റിസന്‍സ് അസോസിയേഷന്‍ രാമനാട്ടുകരയുടെ നേതൃത്വത്തില്‍ ലോക വയോജന ദിനം ആഘോഷിച്ചു . സി.എം ഗോവിന്ദന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു.മെമ്പര്‍മാരായിരുന്ന എം.കെ.ഗോപാലന്‍,പാണ്ടികശാല കുഞ്ഞാമു എന്നിവര്‍ക്ക് അനുശോചനം രേഖപെടുത്തി.പ്രൊഫ:കെ.എം.മുഹമ്മദ്,എസ്.ധര്‍മ്മരാജ അയ്യര്‍,അബ്ദുറഹിമാന്‍,പൊറ്റത്തില്‍ ബാലകൃഷ്ണന്‍,എ.ഉണ്ണികൃഷ്ണന്‍ മാസ്റ്റര്‍,എന്നിവര്‍ പ്രസംഗിച്ചു.ടി.വി.അശോകന്‍ സ്വാഗതവും കെ.ടി.ബാലകൃഷ്ണന്‍ പണിക്കര്‍ നന്ദിയും പറഞ്ഞു.

വടകര:സീനിയര്‍ സിറ്റിസണ്‍സ് സര്‍വീസ് കൗണ്‍സില്‍ വടകര താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വടകരയില്‍ ലോക വയോജന ദിനം ആചരിച്ചു.വടകര നഗരസഭാംഗം പി.കെ.ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.ചടങ്ങില്‍ വച്ച് വടകരയിലെ മുതിര്‍ന്ന പൗരന്‍ കാനപ്പള്ളി തിരുവങ്ങാടന്‍ നാരായണനെ സംഘടനയുടെ ജില്ലാ പ്രസിഡന്റ് കെ.എം.ഗോപാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ചു.പ്രസിഡന്റ് എം.അബ്ദുറഹിമാന്‍ അധ്യക്ഷത വഹിച്ചു.സിക്രട്ടറി എം.സി.രാജഗോപാല്‍ ,പി.പി.വിമല,സി.ബാലന്‍,പി.ഉസ്മാന്‍,പി.പി.രാജന്‍,കൊമ്മിണാരി രാഘവന്‍ എന്നിവര്‍ സംസാരിച്ചു.മുതിര്‍ന്ന പൗരന്മാരുടെ മാസ പെന്‍ഷന്‍ 3500രൂപയാക്കി ഉയര്‍ത്തണമെന്ന് യോഗം സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

കേരള സീനിയര്‍ സിറ്റിസണ്‍സ് ഫോറം വടകര സെന്‍ട്രല്‍ യൂനിറ്റിന്റെ ആഭിമുഖ്യത്തില്‍ വയോജന ദിനം ആചരിച്ചു.വടകര ടി.എസ്.ഹാളില്‍ നടന്ന ചടങ്ങില്‍ സി.നാരായണ കുറുപ്പ് അധ്യക്ഷത വഹിച്ചു.സി.കെ.നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു.അഡ്വ.ലതികാ ശ്രീനിവാന്‍ മുഖ്യ പ്രഭാഷണം നടത്തി.മുതിര്‍ന്ന പൗരന്മാരായ ടി.ഭാസ്‌കരന്‍ വൈദ്യര്‍,അമിഞ്ഞിയില്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍,ഇ.അസ്സൈനാര്‍ മാസ്റ്റര്‍,കെയന്‍ കൃഷ്ണന്‍,പി.ബാലകുറുപ്പ്,ടി.വി.നാരായണന്‍ അടിയോടി,എം.പി.ഗോവിന്ദന്‍ എന്നിവരെ സംസ്ഥാന കമ്മിറ്റി അംഗം പി.പി.സാമിക്കുട്ടി പൊന്നാട അണിയിച്ച് ആദരിച്ചു.കെ.ടി.ബാലന്‍ മാസ്റ്റര്‍ മെമ്പര്‍ഷിപ്പ് വിതരണം ഉദ്ഘാടനം ചെയ്തു.വിശ്വനാഥന്‍ നായര്‍,പി.ബാലന്‍,പുറന്തോടത്ത് ഗംഗാധരന്‍,കെ.ബാലകൃഷ്ണന്‍ നായര്‍,സി.മഹമൂദ്,വി.കുഞ്ഞനന്തന്‍ എന്നിവര്‍ സംസാരിച്ചു.കെ.ഗോപാലന്‍ വൈദ്യര്‍ ആരോഗ്യ ക്ലാസ്സെടുത്തു.

വയോജന ദിനാചരണത്തിന്റെ ഭാഗമായി ചോമ്പാല്‍,ആവിക്കര അംഗന്‍വാടികളുടെ ആഭിമുഖ്യത്തില്‍ 60വയസ് പൂര്‍ത്തിയായവരെ ആദരിച്ചു.അഴിയൂര്‍ ഗ്രാമ പഞ്ചായത്ത് അംഗം എം.കുഞ്ഞിരാമന്‍ നമ്പ്യാര്‍ ഉദ്ഘാടനം ചെയ്തു.പി.കെ.നാണു അധ്യക്ഷത വഹിച്ചു.പ്രദീപ് ചോമ്പാല,ഡോ.കെ.എം.ബാലന്‍,എ.കെ.ഷീന,എം.ടി.ശോഭന എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

Main Article

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

Editorial

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

New Release

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

New Release

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

പുതിയ വാര്‍ത്തകള്‍

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

കറക്കം മെയ് ഇരുപത്തിയെട്ടിന് പ്രദർശനത്തിനെത്തുന്നു.

ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം” ഓഗസ്റ്റ് 20 ന് ആഗോള റിലീസ്; നിർമ്മാണം വേഫെറർ ഫിലിംസ്

സാമ്പത്തിക പ്രതിസന്ധിയിലും തളരാതെ ഭാരതത്തിലെ ബാങ്കുകള്‍; എസ്ബിഐയുടെ അറ്റാദായം 19,684 കോടിരൂപ

മലയാളത്തിലെ ആദ്യത്തെ എ ഐ സിനിമ ‘വാഗ്ദത്ത ഭൂമി’ തിയേറ്ററിൽ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ ട്രെയിലർ ലോഞ്ചും പ്രസ് മീറ്റും കൊച്ചിയിൽ നടന്നു

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴ; ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്

അമാനുഷ്യ ബ്രഹ്മാണ്ട കഥയിൽ ജമീന്ദാറായി നായക വേഷത്തിൽ റഹ്മാൻ

നിയമസഭയിലെ യഥാര്‍ത്ഥ പ്രതിപക്ഷം ബിജെപി: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.