Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

വടക്കേക്കര ലവല്‍ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 10:28 pm IST
in Kottayam

ചിങ്ങവനം: വടക്കേക്കര ലവല്‍ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കണമെന്ന് നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. പാലാത്രചിറയില്‍ നിന്നും വാഴൂര്‍ റോഡില്‍ കുരിശുംമൂട് ഭാഗത്തേക്കും വാഴൂര്‍ ഭാഗത്തേക്കും വാഹനങ്ങള്‍ക്ക് കടന്നുപോകുന്നതിനുള്ള ബൈപാസാണ് കണ്ണംപേരൂര്‍ചിറ കുരിശുംമൂട് റോഡ്.ഈ റോഡിലുള്ള വടക്കേക്കര ലവല്‍ ക്രോസില്‍ മേല്‍പ്പാലം നിര്‍മ്മിക്കുന്നതോടെ നഗരത്തിലെ വാഹനത്തിരക്ക് പൂര്‍ണമായും ഒഴിവാക്കാന്‍ കഴിയും. വടക്കേക്കര ക്ഷേത്രം, ചെത്തിപ്പുഴ ക്രിസ്തുജ്യോതി സ്ഥാപനങ്ങള്‍, സെന്റ്‌തോമസ് ആശുപത്രി, വാഴപ്പള്ളി പഞ്ചായത്ത് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്രയ്‌ക്ക് ഈ റോഡില്‍ മേല്‍പ്പാലം വരുന്നതോടെ സമയ ദൂരലാഭവും ഉണ്ടാകും. കൂടാതെ വാഴൂര്‍ റോഡില്‍ റെയില്‍വേയ്‌ക്കുമുന്നിലുള്ള മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന ഗതാഗതകുരുക്കും ഒഴിവാക്കുവാന്‍ കഴിയും.

പാത ഇരട്ടിപ്പിക്കല്‍ പൂര്‍ണമാകുന്നതോടെ ഇതുവഴിയുള്ള ട്രയിന്‍ ഗതാഗതവും ഇരട്ടിയാകും. അതോടെ ട്രയിന്‍ ക്രോസുകള്‍ക്കായി അടയ്‌ക്കുന്ന ഗേറ്റുകള്‍ ഗതാഗതത്തിനു തുടര്‍ന്നുകൊടുക്കാന്‍ കഴിയുന്ന സമയം കുറവാകുകയും ചെയ്യുന്നതോടെ ഈ റോഡിലും ഗതാഗതകുരുക്ക് അനുഭവപ്പെടും. ഈകുരുക്കുകള്‍ ഉണ്ടാകാതിരുക്കുന്നതിനുള്ള ഉചിതമായ നടപടി ഇവിടെ മേല്‍പാലം നിര്‍മ്മിക്കുന്നതായിരിക്കുന്നതെന്ന് പ്രദേശ വാസികളുടെയും യാത്രക്കാരുടെയും ആവശ്യം.

പ്രയോജനപ്രദമായ രീതിയില്‍ പാത ഇരട്ടിപ്പിക്കലിനൊപ്പം പുതിയ മേല്‍പ്പാലം കൂടി നിര്‍മ്മിക്കണമെന്നും നാട്ടുകാര്‍ റയില്‍വേമന്ത്രി, എം.പി, എം.എല്‍.എ എന്നിവര്‍ക്കു നിവേദനം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

Article

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

Main Article

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

Editorial

പിഎം ശ്രീ പദ്ധതിയും അവസരവാദവും

പുതിയ വാര്‍ത്തകള്‍

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

കാസര്‍കോട് ഇടനീര്‍ മഠാധിപതി ശങ്കരാചാര്യ ശ്രീമദ് സ്വാമി
സച്ചിദാനന്ദഭാരതി മഹാരാജ് ശ്രീരാമ ദീപപ്രയാണ രഥത്തിലേക്കുള്ള ശ്രീരാമപാദുകങ്ങളുടെ സമര്‍പ്പണം നിര്‍വഹിക്കുന്നു

ശ്രീരാമ ദീപ പ്രയാണം: രഥത്തിലേക്കുള്ള ശ്രീരാമപാദുകം സമര്‍പ്പിച്ചു

ഇനി ഇത് വേണ്ട, പേരിന് കളങ്കം ചാര്‍ത്തരുത്; ഫയര്‍ഫോഴ്‌സിലെ റീല്‍സ് ചിത്രീകരണം വിലക്കി

ഫിഫ ലോകകപ്പ് 2026: ഹാലന്‍ഡ്-എംബാപ്പെ മുഖാമുഖം

വലയ്‌ക്ക് കാവലാകാന്‍ ഒച്ചാവോ ഇനിയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.