Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ജില്ലയിലെ ബ്ലോക്ക് പഞ്ചായത്ത് സംവരണ ഡിവിഷനുകള്‍ നിശ്ചയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 10:27 pm IST
inKottayam

കോട്ടയം: ജില്ലയിലെ ബ്ലോക്ക് പഞ്ചായത്തുകളുടെ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി പട്ടിക വര്‍ഗ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പ് പൂര്‍ത്തിയായി. വൈക്കം, കടുത്തുരുത്തി, ഏറ്റുമാനൂര്‍, ഉഴവൂര്‍, ളാലം, ഈരാറ്റുപേട്ട, പാമ്പാടി, പള്ളം, മാടപ്പള്ളി, വാഴൂര്‍, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളിലെ സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. വൈക്കം ബ്ലോക്കില്‍ തോട്ടകം, ഇടയാഴം, കൊതവറ, ടിവിപുരം, ഉദയനാപുരം, നേരേകടവ് എന്നിവയാണ് സ്ത്രീ സംവരണ ഡിവിഷനുകള്‍. ബ്രഹ്മമംഗലം പട്ടികജാതി സ്ത്രീ സംവരണവും, ചെമ്പ് പട്ടികജാതി സംവരണ ഡിവിഷനുമാണ്.

കടുത്തുരുത്തി ബ്ലോക്കില്‍ വെള്ളൂര്‍, മുളക്കുളം, കീഴൂര്‍, ഞീഴൂര്‍, പാട്ടാംപാക്ക്, മുട്ടുചിറ, മധുരവേലി എന്നിവയാണ് സ്ത്രീ സംവരണ ഡിവിഷനുകള്‍. തലയോലപ്പറമ്പ് പട്ടികജാതി സംവരണം.

ഏറ്റുമാനൂര്‍ ബ്ലോക്കിലെ പരിപ്പ്, നീണ്ടൂര്‍, യൂണിവേഴ്‌സിറ്റി, കരിപ്പൂത്തട്ട്, കുടമാളൂര്‍, തിരുവാര്‍പ്പ്, കുമരകം എന്നീ ഡിവിഷനുകളില്‍ സ്ത്രീ സംവരണം. പ്രാവട്ടം പട്ടികജാതി സംവരണ ഡിവിഷനാണ്. ഉഴവൂര്‍ ബ്ലോക്കില്‍ വെളിയന്നൂര്‍, പഴമല, ഉഴവൂര്‍, മരങ്ങാട്ടുപള്ളി, മാഞ്ഞൂര്‍, കുറവിലങ്ങാട്, മോനിപ്പള്ളി, എന്നീ ഏഴ് ഡിവിഷനുകള്‍ സ്ത്രീ സംവരണവും, രാമപുരം പട്ടികജാതി സംവരണവുമാണ്.

ളാലം ബ്ലോക്കില്‍പ്പെട്ട കടനാട്, നീലൂര്‍, പ്രവിത്താനം,ഭരണങ്ങാനം, പൂവരണി, ചേര്‍പ്പുങ്കല്‍, പുലിയന്നൂര്‍ എന്നീ ഡിവിഷനുകളാണ് വനിതാ സംവരണത്തില്‍ ഉള്‍പ്പെട്ടത്. കൊഴുവനാല്‍ പട്ടികജാതി സംവരണ ഡിവിഷനാണ്.

ഈരാറ്റുപേട്ട ബ്ലോക്കില്‍ കൊണ്ടൂര്‍ പട്ടികവര്‍ക്ഷ സംവരണ ഡിവിഷനും, മൂന്നിലവ് പട്ടികജാതി സംവരണ ഡിവിഷനുമാണ്. മേലുകാവ്, തലനാട്, കല്ലേക്കുളം, പാതാമ്പുഴ, വളതൂക്ക്, തിടനാട്, കളത്തൂക്കടവ് എന്നിവ സ്ത്രീ സംവരണ ഡിവിഷനാണ്. പാമ്പാടി ബ്ലോക്കിലെ ആനിക്കാട് ഡിവിഷന്‍ പട്ടികജാതി സംവരണമാണ്. കിടങ്ങൂര്‍ സൗത്ത്, എലിക്കുളം, പള്ളിക്കത്തോട്, കൂരോപ്പട, കോത്തല, പാമ്പാടി, മാലം എന്നീ ഡിവിഷനുകള്‍ സ്ത്രീ സംവരണത്തില്‍പ്പെടുന്നതാണ്. പള്ളം ബ്ലോക്കില്‍പ്പെട്ട അയര്‍ക്കുന്നം, പുതുപ്പള്ളി, പനച്ചിക്കാട്, മലകുന്നം, കുറിച്ചി, പാത്താമുട്ടം, കൊല്ലാട് എന്നിവ സ്ത്രീ സംവരണ ഡിവിഷനുകള്‍. തിരുവഞ്ചൂര്‍ പട്ടികജാതി സംവരണവുമാണ്.

മാടപ്പള്ളി ബ്ലോക്കിലെ തെങ്ങണ പട്ടികജാതി സംവരണ ഡിവിഷനായപ്പോള്‍ വെരൂര്‍ച്ചിറ, ഇന്‍ടസ്ട്രിയല്‍നഗര്‍, വാകത്താനം, മാമ്മൂട്, കോട്ടമുറി, തൃക്കൊടിത്താനം, പായിപ്പാട് എന്നി ഡിവിഷനുകള്‍ സ്ത്രീസംവരണത്തില്‍ ഉള്‍പ്പെട്ടു.

വാഴൂര്‍ ബ്ലോക്കിലെ പുളിക്കല്‍ക്കവല, ചിറക്കടവ്, ചെറുവള്ളി, വെള്ളാവൂര്‍, പത്തനാട്, ചെലക്കൊമ്പ്, കൂത്രപ്പള്ളി എന്നിവ സ്ത്രീ സംവരണ ഡിവിഷനുകളും കാനം പട്ടികജാതി സംവരണ ഡിവിഷനുമാണ്.

കാഞ്ഞിരപ്പള്ളി ബ്ലോക്കിലെ മുണ്ടക്കയം പട്ടികജാതി സ്ത്രീ സംവരണവും, മുക്കൂട്ടുതറ പട്ടികജാതി സംവരണ ഡിവിഷനുമാണ്. ചോറ്റി, പാറത്തോട്, വണ്ടന്‍പതാല്‍, പുഞ്ചവയല്‍, ചേനപ്പാടി, മണിമല, മണ്ണാറക്കയം എന്നീ ഡിവിഷനുകള്‍ സ്ത്രീസംവരണത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.