Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

മാര്‍ച്ചും ധര്‍ണ്ണയും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 08:56 pm IST
inWayanad

കല്‍പ്പറ്റ : സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ കൃഷി വകുപ്പ് അട്ടിമറിക്കുന്നതിലും വിതരണം ചെയ്യാെത യുവകര്‍ഷക സമിതിയെ അവഗണിക്കുന്നതിലും പ്രതിഷേധിച്ച് ഒരുലക്ഷം യുവകര്‍ഷക സമിതി ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ ഒക്‌ടോബര്‍ മൂന്നിന് വയനാട് ജില്ലാ പ്രിന്‍സിപ്പള്‍ കൃഷി ഓഫീസറുടെ കാര്യാലയത്തിലേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്തും. അനിശ്ചിതകാല സമരത്തിന്റെ മുന്നോടിയായാണ് സൂചനാസമരം.

യോഗ്യരായവര്‍ക്ക് പെന്‍ഷന്‍ വിതരണം ചെയ്യുക, അപകടം, രോഗം തുടങ്ങിയ കഷ്ടത അനുഭവിക്കുന്നവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, 60 വയസിന് മുന്‍പ് മരണമടഞ്ഞവര്‍ക്ക് നഷ്ടപരിഹാരം നല്‍കുക, ശാസ്ത്രീയകൃഷി രീതിയകള്‍ അവലംഭിക്കുന്നതിന് ആവശ്യമായ പരിശീലനവും മുടക്കുമുതലിന്റെ 80 ശതമാനം സബ്‌സിഡി അനുവദിക്കുക തുടങ്ങിയവയാണ് പ്രധാന ആവശ്യങ്ങള്‍. ജില്ലയില്‍ 3622 ഓളം കര്‍ഷകര്‍ സര്‍ക്കാര്‍ പദ്ധതിയായ ഒരുലക്ഷം തൊഴില്‍ പദ്ധയില്‍ അംഗങ്ങളാണ്. കേരളത്തില്‍ 162699 പേര്‍ പദ്ധതിയില്‍ അംഗങ്ങളാണ്.

1994-95ല്‍ യുഡിഎഫ് സര്‍ക്കാരാണ് പദ്ധതി ആരംഭിച്ചത്. കാര്‍ഷികമേഖലയിലെ യുവാക്കള്‍ക്ക് തൊഴി ലും പെന്‍ഷനും വാഗ്ദാനം ചെയ് ത 1100 രൂപ വീതം ഇവരില്‍ നിന്നും ശേഖരിച്ചു. എന്നാല്‍ പിന്നീട് പദ്ധതി അട്ടിമറിക്കപ്പെട്ടു. പദ്ധതിയി ല്‍ അംഗങ്ങളായ പലരും ഇന്ന് ജീവിച്ചിരിപ്പില്ല.

ജില്ലയില്‍ കാര്‍ഷിക ഉപകരണങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ സേനയില്‍ അംഗങ്ങള്‍ക്ക് മുന്‍ഗണന നല്‍കുക, കൃഷി വകുപ്പിലെ താല്‍ക്കാലിക നിയമനങ്ങള്‍ക്ക് പരിഗണന നല്‍കുക, കര്‍ഷകദിനാചരണത്തില്‍ പദ്ധതിഅംഗങ്ങള്‍ക്ക് പ്രാധിനിത്യം നല്‍കുക, ജില്ലാകലക്ടര്‍ ചെയര്‍മാനായ പ്രൊജക്ട് മീറ്റിംഗുകളിലെ തീരുമാനങ്ങള്‍ നടപ്പിലാക്കുക തുടങ്ങിയ പതിനാറ് ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടനയുടെ നേതൃത്വത്തില്‍ അനിശ്ചിതകാല സമരം ആരംഭിക്കുമെന്ന് ബന്ധപ്പെട്ടവര്‍ കല്‍പ്പറ്റയില്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

സംസ്ഥാന സെക്രട്ടറി കെ.പി.മുരളീധരന്‍, സെബാസ്റ്റ്യന്‍ വെള്ളാക്കുഴി, ഇ.സി.ജോര്‍ജ്, എം.ജി.ഷാജി, രായിന്‍കുട്ടി കോട്ടത്തറ എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

Samskriti

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

Kerala

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം
Samskriti

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

Samskriti

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

പുതിയ വാര്‍ത്തകള്‍

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

ആലുവയില്‍ ഒ.ജി. തങ്കപ്പന്‍ അനുസ്മരണ സമ്മേളനം മുന്‍ കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന്‍ ഉദ്ഘാടനം ചെയ്യുന്നു

ഒ.ജി. തങ്കപ്പന്റേത് ആദര്‍ശ വ്യക്തിത്വം: ജോര്‍ജ് കുര്യന്‍

രാമസ്പര്‍ശം 28: രാവണന്റെ വീഴ്ച

രാമായണ അറിവുകള്‍ 27: വൈദേഹിയായ വേദവതി

മലപ്പുറം സ്‌ഫോടകവസ്തു ശേഖരം; പ്രതികള്‍ക്ക് ഉന്നത രാഷ്‌ട്രീയ ബന്ധമെന്ന് സൂചന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.