Wednesday, September 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

പാക്കിസ്ഥാന്‍ ഭീകരതയുടെ പ്രധാന സ്‌പോണ്‍സര്‍; പാക്കധിനിവേശ കശ്മീര്‍ വിട്ടുനല്‍കണം: ഭാരതം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 07:55 pm IST
inWorld

വാഷിങ്ടണ്‍: പാക്കിസ്ഥാനാണ് ഭീകരതയുടെ സുപ്രധാന സ്‌പോണ്‍സറെന്ന് ഭാരതം  തുറന്നടിച്ചു. തങ്ങള്‍ പിടിച്ചടക്കി വച്ചിരിക്കുന്ന കശ്മീരിന്റെ ഭാഗം(പിഒകെ) പാക്കിസ്ഥാന്‍ ഭാരതത്തിന് വിട്ടുനല്‍കണമെന്നും ഭാരത വിദേശകാര്യവക്താവ്  ആവശ്യപ്പെട്ടു. യുഎന്നില്‍ പാക്കിസ്ഥാന്‍ കശ്മീര്‍ വിഷയം ഉന്നയിച്ചതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. അടുത്തകാലത്തെങ്ങും ഭാരതം പാക്കിസ്ഥാനെതിരെ ഇത്രയും ശക്തമായി പ്രതികരിച്ചിട്ടില്ല.

പാക്കിസ്ഥാന്‍ ഭീകരതയുടെ ഇരയല്ല, അവര്‍ അവരുടെ തന്നെ നയങ്ങളുടെ ഇരയാണ്. വാസ്തവത്തില്‍ പാക്കിസ്ഥാനാണ് ഭീകരതയുടെ സുപ്രധാന സ്‌പോണ്‍സര്‍. ഭീകരത പ്രോല്‍സാഹിപ്പിക്കുന്നതാണ് അവിടുത്തെ അസ്ഥിരതയ്‌ക്ക് കാരണം. അതിന് അയല്‍ക്കാരെ കുറ്റം പറഞ്ഞിട്ട് ഒരു കാര്യവുമില്ല. വികാസ് സ്വരൂപ് ട്വീറ്റ് ചെയ്തു. പാക്കിസ്ഥാന്‍ ഭീകരതയുടെ ഇരയാണെന്നും കശ്മീരില്‍ നിന്ന് ഭാരതം സൈന്യത്തെ പിന്‍വലിക്കണമെന്നും അവിടെ ജനഹിത പരിശോധന നടത്തണമെന്നും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫ് കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുകയല്ല ഇതിനുള്ള ഉത്തരം, പാക്കിസ്ഥാന്‍ ഭീകരവിരുദ്ധമാകുകയാണ് പെയ്യേണ്ടത്. പാക് അധിനിവേശകശ്മീര്‍ അവര്‍ ഒഴിയണം. സ്വരൂപ് തുടര്‍ന്നു.

മുന്‍ കേന്ദ്ര സര്‍ക്കാരുകള്‍ പാക്കിസ്ഥാനെതിരെ ഇത്രയും ശക്തമായ നിലപാട് സ്വീകരിച്ചിരുന്നില്ല. പാക്കിസ്ഥാനാണ് ഭീകരതയുടെ പ്രധാന സ്‌പോണ്‍സറെന്ന് തുറന്നടിക്കുക വഴി മോദി സര്‍ക്കാരിന്റെ ശക്തമായ നിലപാടുകൂടിയാണ്  വിദേശകാര്യവക്താവ് പുറത്തുവിട്ടിരിക്കുന്നത്.

കശ്മീര്‍ പ്രശ്‌നം ഉന്നയിച്ച് പാക്കിസ്ഥാന്‍ യുഎന്‍ വേദി ദുരുപയോഗം ചെയ്തിരിക്കുകയാണെന്നും ഭാരതം കുറ്റപ്പെടുത്തി.

ഭീകരത വളര്‍ത്തുന്ന സ്വന്തം നയമാണ് പാക്കിസ്ഥാന് തിരിച്ചടിയായിരിക്കുന്നതെന്ന് വിദേശകാര്യ ഫസ്റ്റ് സെക്രട്ടറി അഭിഷേക് സിങ് പറഞ്ഞു. ഭാരതം വെടിനിര്‍ത്തല്‍ ലംഘിക്കുകയാണെന്ന ഷെരീഫിന്റെ ആരോപണത്തിനു ഭാരതം ചുട്ടമറുപടിയാണ് നല്‍കിയത്. പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ ലംഘിക്കുന്നത് എന്തിനാണെന്ന് ലോകത്തിന് അറിയാം.

ഭീകരര്‍ക്ക് അതിര്‍ത്തി വഴി നുഴഞ്ഞുകയറാന്‍  അവസരമൊരുക്കാനാണ് അതിര്‍ത്തിയില്‍ പാക്കിസ്ഥാന്‍ വെടിവയ്‌പ്പ് നടത്തുന്നത്. അഭിഷേക് സിങ് തുടര്‍ന്നു. ഗുരുതരമായ വെല്ലുവിളി നേരിടുമ്പോള്‍ മറ്റുള്ളവരുടെ തലയില്‍ കുറ്റം വച്ചുകെട്ടാന്‍ ശ്രമിച്ചിട്ട് കാര്യമില്ല. ഇതാണ് പാക്കിസ്ഥാന്റെയും ഭീകരതയുടേയും കാര്യം. സ്വന്തം നാട്ടില്‍ നിന്ന് പൊട്ടിപ്പുറപ്പെട്ട ഭീകരതയാണ് സ്വന്തം പ്രശ്‌നമെന്ന് തിരിച്ചറിയാന്‍ പോലും പാക്കിസ്ഥാന് കഴിയുന്നില്ല.

ഭീകരതയുടെ ഉപയോഗം നിയമപരമായ ഒരു ഉപകരണമായാണ് പാക്കിസ്ഥാന്‍ കരുതുന്നത്. വിവരമില്ലായ്‌മയും പ്രത്യാഘാതങ്ങളെപ്പറ്റിയുള്ള ബോധമില്ലായ്‌മയുമാണ് ഭീകരതയെ പ്രോല്‍സാഹിപ്പിക്കാന്‍ കാരണം. അഭിഷേക് സിങ് പ്രസ്താവനയില്‍ തുടര്‍ന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജെന്‍സീ സമരക്കാലത്ത് മുംബൈ പൊലീസിന്‍റെ വാന്‍ തടയുന്ന റിയ ആഹിറിന്‍റെ വൈറലായ ഫോട്ടോ. ഇത് മുന്‍കൂട്ടി ആലോചിച്ചുറപ്പിച്ച് തട്ടിക്കൂട്ടിയ ചിത്രമായിരുന്നുവെന്നാണ് ഷെഹ്സാദ് പൂനവാലയുടെ വിമര്‍ശനം (നടുവില്‍) ഷെഹ്സാദ് പൂനവാല (ഇടത്ത്) റിയ ആഹിര്‍ (വലത്ത്)
India

ഒരു സ്ക്രിപ്റ്റഡ് ഫോട്ടോ വൈറലാക്കുന്നതും ജനങ്ങളുടെ പിന്തുണ നേടുന്നതും തമ്മില്‍ വലിയ അന്തരമുണ്ട്…ജെന്‍സീ സമരനായികയെ പരിഹസിച്ച് ഷെഹ്സാദ് പൂനവാല

Kerala

തട്ടിക്കളയുമെന്ന് മാണി സി. കാപ്പന്‍ ഭീഷണിപ്പെടുത്തിയെന്ന് പ്രവാസി വ്യവസായി ദിനേശ് മേനോന്‍

Kerala

മുക്കുപണ്ടം പണയം വച്ച് 1.85 ലക്ഷം രൂപ തട്ടിയെടുത്തു മുങ്ങിയ യുവതി അറസ്റ്റില്‍

Kerala

പെരിയ കേസില്‍ പ്രതികള്‍ക്ക് പരോള്‍ നല്‍കിയില്ല: കോടതി അലക്ഷ്യ ഹര്‍ജി ഹൈക്കോടതി തള്ളി

Kerala

സത്യങ്ങളൊക്കെ പുറത്ത് വരട്ടെ ; ഇത് സംഘികളുടെ ഫേക്ക് ഐഡിയാണെന്ന് പറഞ്ഞ എല്ലാ കമ്മി-സുടാപ്പി-ലീഗ് അണ്ണന്മാരെയും ഈ നിമിഷം സ്മരിക്കുന്നു ; അധീന ഭാരതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇ ഡി നടപടികളില്‍ കോണ്‍ഗ്രസിന്റെ മൗനം ദുരൂഹം, പ്രതിപക്ഷ നേതാവ് ജനാധിപത്യത്തിനു കളങ്കമെന്നും ഷോണ്‍ ജോര്‍ജ്

സംസ്ഥാനത്ത് ഇനി വൃദ്ധസദനങ്ങള്‍ ഇല്ല!

വിവരമില്ലാത്തവന്‍; സലാമിന്റെ ചരിത്രം മാധ്യമങ്ങള്‍ അന്വേഷിക്കമെന്നും ജി സുധാകരന്‍

ഇന്ത്യയുടെ സുരക്ഷാ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായ കാര്യങ്ങൾക്ക് ശ്രീലങ്കൻ മണ്ണ് ആർക്കും വിട്ടു നൽകില്ല : ഉറപ്പ് നൽകി പ്രസിഡന്റ് അനുര കുമാര ദിസനായകെ

എസി ഉപയോഗം കുറയ്‌ക്കണം, ജനങ്ങള്‍ സ്വയം നിയന്ത്രിക്കണമെന്നും കെഎസ്ഇബി ചെയര്‍മാന്‍

നവജാത ശിശു മരിച്ചത് ചികിത്സാപ്പിഴവ് കാരണമെന്ന് ആക്ഷേപം: ഡിഎംഒ അന്വേഷണം തുടങ്ങി

‘ ഷൂട്ട് തുടങ്ങിയപ്പോൾ കഴിക്കാൻ ഇഷ്ടമില്ലാതിരുന്ന പലതും ഞാൻ കഴിച്ചു ; ആളുകളെ അനുഗ്രഹിച്ചു ; എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് തന്നെ മനസിലായില്ല ‘

Blackout, electricity off, energy crisis or power outage, concept image.

വൈദ്യുതി നിയന്ത്രണം: കൃത്യമായ സമയം പറയാന്‍ കഴിയില്ലെന്ന് മന്ത്രി സണ്ണി ജോസഫ്

കരുവാറ്റ കൊലക്കേസ്: കുട്ടികളായ പ്രതികളെ പൊലീസ് കസ്റ്റഡിയില്‍വിട്ട ഉത്തരവിനു സ്റ്റേ

 പിണറായി വിജയനെതിരെ കേസെടുക്കരുതെന്ന്  സര്‍ക്കാരിന് മുന്നറിയിപ്പുമായി സി പി എം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.