Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ആശങ്കയ്‌ക്ക് പരിഹാരം: നീര ചെത്താന്‍ തൊഴിലാളികള്‍ നേപ്പാളില്‍ നിന്നു ചേളന്നൂരിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 1, 2015, 02:20 pm IST
inKozhikode

ചേളന്നൂര്‍: നാളികേരവികസന ബോര്‍ഡിന്റെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന കോക്കനട്ട് പ്രൊഡ്യൂസേഴ്‌സ് കമ്പനിയുടെ നീര ടെക്‌നിഷ്യന്‍മാരുടെ ദൗര്‍ലഭ്യത്തിന് പരിഹാരമാവുന്നു. നേപ്പാളിലെ ഹഗ്ഗെ, ഗുഡ്‌വാള്‍ എന്നിവിടങ്ങളില്‍ നിന്ന് 30 തൊഴിലാളികളാണ് ചേളന്നൂരില്‍ പരിശീലനത്തിന് എത്തിയത്.

കേന്ദ്രസര്‍ക്കാര്‍ സബ്‌സിഡിയോടെ തദ്ദേശീയരായ നൂറ് കണക്കിന് ആളുകളെ ട്രെയിനിംഗ് നടത്തിയിട്ടും വളരെ കുറച്ചു പേര്‍ മാത്രമാണ് ഈ രംഗത്ത് നിലയുറപ്പിച്ചത്. നാളികേര കര്‍ഷകരുടെ ആശങ്കക്ക് പരിഹാരമായാണ് കമ്പനി നേപ്പാള്‍ സ്വദേശികളെ പരിശീലനത്തിന് എത്തിച്ചത്

രണ്ട് ദിവസമായി ഗ്രൗണ്ടില്‍ അടിക്കാനും കെട്ടാനുമുള്ള പരിശീലനമാണ് ഇവര്‍ക്ക് നല്‍കിയത്.

നാളെ ചേളന്നൂര്‍ പൊരുമ്പൊയില്‍ നീരപ്ലാന്റ് പരിസരത്ത് ഔദ്യോഗിക പരിശീലനം ബഹു എം.പി. എം.കെ. രാഘവന്‍ ഉദ്ഘാടനം ചെയ്യും. കമ്പനി ചെയര്‍മാന്‍ പ്രദീപന്‍ മാസ്റ്റര്‍, ഹരിദാസന്‍, യു. ശേഖരന്‍, സുരേഷ് മാസ്റ്റര്‍, കവിത , കാക്കൂര്‍ എസ്.ഐ. സുജിത്ത് എന്നിവര്‍ സംബന്ധിക്കും.

പത്ത് തെങ്ങില്‍ ചെത്തിയാല്‍ 40,000 ല്‍ കുറയാത്തവരുമാനം തൊഴിലാളിക്ക് ലഭിക്കും. കമ്പനിക്ക് നീര ചെത്താന്‍ 18,000 തെങ്ങുകള്‍ക്ക് ലൈസന്‍സ് ലഭിച്ചിട്ടുണ്ട് ഇതിന് 1800 ടെക്‌നിഷ്യന്‍ മാരെ ആവശ്യമുണ്ട്.

ഇപ്പോള്‍ വളരെ കുറച്ചു പേര്‍മാത്രമേ ഈ മേഖലയില്‍ കടന്നുവന്നിട്ടുള്ളൂ. അഞ്ച് പേരെ വീതം 5 ഫെഡറേഷനിലായി പരിശീലനിപ്പിക്കുമെന്നും ഇത് വിജയിച്ചാല്‍ കേരളത്തിലാകമാനം ഒരുലക്ഷത്തിലധികം പേരെ നേപ്പാളില്‍ നിന്ന് കൊണ്ടുവരുമെന്നും നേപ്പാളില്‍ നിന്നും തൊഴിലാളികളെ കൊണ്ടുവന്ന വിനോദ് പനായി പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.