Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ട്രെയിനുകളിലെ സ്‌ഫോടന പരമ്പര: അഞ്ചു ഭീകരര്‍ക്ക് വധശിക്ഷ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 10:37 pm IST
in India

മുംൈബ: മുംബൈയില്‍ ട്രെയിനുകളില്‍ സ്‌ഫോടന പരമ്പര സംഘടിപ്പിച്ച് 188പേരെ കൊന്ന കേസില്‍ അഞ്ചു സിമി ഭീകരര്‍ക്ക് വധശിക്ഷ. ഏഴു പേര്‍ക്ക് പ്രത്യേക മക്കോക്ക കോടതി ജീവപര്യന്തം തടവാണ് വിധിച്ചത്. ഫൈസല്‍ ഷെയ്ഖ്, ആസിഫ് ഖാന്‍, കമല്‍ അന്‍സാരി, എത്തേഷാം സിദ്ദിഖി, നവീദ് ഖാന്‍ എന്നിവര്‍ക്കാണ് വധശിക്ഷ.

ട്രെയിനുകളില്‍ ബോംബുകള്‍ വച്ചത് ഇവരാണ്. ബോംബുണ്ടാക്കാന്‍ സാധനസാമഗ്രികള്‍ സംഘടിപ്പിച്ച് നല്‍കുകയും മറ്റു രീതിയിലുള്ള പിന്തുണ നല്‍കുകയും ചെയ്ത മൊഹമ്മദ് സജീദ് അന്‍സാരി, മൊഹമ്മദ് അലി, ഡോ.തന്‍വീര്‍ അന്‍സാരി, മജീദ് ഷാഫി, മുസമ്മീല്‍ ഷെയ്ഖ്, സൊഹെയ്ല്‍ ഷെയ്ഖ്, സമീര്‍ ഷെയ്ഖ് എന്നിവര്‍ക്കാണ് ജീവപര്യന്തം.

2006 ജൂലൈ 11 വൈകിട്ട് 6.23 മുതല്‍ എട്ടു മിനിട്ടിനകം ഏഴു ട്രെയിനുകളിലാണ് ഭീകരര്‍ ബോംബു സ്‌ഫോടനങ്ങള്‍ നടത്തിയത്. ഖാര്‍ റോഡ്, ബാന്ദ്ര, ജോഗേശ്വരി, മാഹിം, ബോറിവ്‌ലി, മാട്ടുങ്ക, മീരാ റോഡ് റെയില്‍വേ സ്‌റ്റേഷനുകളില്‍ നടന്ന സ്‌ഫോടനങ്ങൡ 188 പേര്‍ കൊല്ലപ്പെടുകയും  817 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

പാക്കിസ്ഥാനില്‍ നിന്ന് കടത്തിയ 20 കിലോ ആര്‍ഡിഎക്‌സ്  പ്രഷര്‍കുക്കറുകളില്‍ വച്ചാണ് ഭീകരര്‍ സ്‌ഫോടനങ്ങള്‍ നടത്തിയത്. പാക് ചാരസംഘടനയായ ഐഎസ്‌ഐയും ലഷ്‌ക്കര്‍ ഇ തൊയ്ബയും സിമിയും ചേര്‍ന്നാണ് ഭീകരാക്രമണം ആസൂത്രണം ചെയ്തതെന്നാണ് എടിഎസ് കണ്ടെത്തിയിരുന്നത്. കേസില്‍ പതിനഞ്ചിലേറെപ്പേര്‍ ഇനിയും പിടിയിലാകാനുണ്ട്. അവര്‍ പാക്കിസ്ഥാനിലേക്ക് കടന്നിരുന്നു.

പിടിയിലായ 13 സിമി ഭീകരരില്‍ 12 പേരും കുറ്റക്കാരാണെന്ന് ഈ മാസം പതിനൊന്നിന് പ്രത്യേക ജഡ്ജി യതിന്‍ ഡി ഷിന്‍ഡെ കണ്ടെത്തിയിരുന്നു. ബോംബു വച്ചവരടക്കം എട്ടുപേരും മരണത്തിന്റെ വ്യാപാരികളാണെന്നും അവര്‍ക്ക് വധശിക്ഷ നല്‍കണമെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. ഈ വാദം ഭാഗികമായി അംഗീകരിച്ച കോടതി ബോംബു വച്ച അഞ്ചു പേര്‍ക്കും വധശിക്ഷ തന്നെ നല്‍കി.

ഏഴ് സംഘങ്ങളായി പിരിഞ്ഞാണ് ഭീകരര്‍ ഏഴു ട്രെയിനുകളില്‍ ബോംബുകള്‍ വച്ചത്. ഓരോ സംഘത്തിലും ഓരോ പാക്കിസ്ഥാനിയുമുണ്ടായിരുന്നു.തന്‍വീര്‍ അന്‍സാരിയും മൊഹമ്മദ് അലിയുമാണ്  ബോംബുണ്ടാക്കാന്‍ സ്ഥലം നല്‍കിയത്. സജീദ് അന്‍സാരിയാണ് ഇലക്ട്രിക് സര്‍ക്യൂട്ടുകളും ടൈമറുകളും വാങ്ങി നല്‍കിയത്.

ലഷ്‌ക്കര്‍ ഇ തൊയ്ബ കമാന്‍ഡറും പാക്കിസ്ഥാനിയുമായ   അസം ചീമയാണ് സ്‌ഫോടന പരമ്പരയുടെ മുഖ്യ ആസൂത്രകന്‍. അസ്ലം, ഹാഫിസുല്ല, സാബിര്‍, അബൂബക്കര്‍, കസം അലി, അമ്മു ജാന്‍, ഇഹ്‌സാനുല്ല, അബു ഹസന്‍ എന്നിവരാണ് പാക്കിസ്ഥാനിലേക്ക് കടന്ന പാക്കിസ്ഥാനികളായ പ്രതികള്‍. ഭാരതീയരായ റിസ്വാന്‍ ദാവ്രെ, റാഹില്‍ ഷെയ്ഖ്, അബ്ദുള്‍റസാഖ്, സൊഹെയ്ല്‍ ഷെയ്ഖ്, ഹഫീസ് സുബെര്‍, അബ്ദുല്‍ റഹ്മാന്‍ എന്നിവരും പാക്കിസ്ഥാനിലേക്ക് മുങ്ങിയിരുന്നു. വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രതികളുടെ അഭിഭാഷകര്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.