Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാരതം സ്വന്തമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 07:31 pm IST
in India

മുംബൈ: ഇന്നലെ മുംബയില്‍ രാഷ്‌ട്രത്തിനു സമര്‍പ്പിച്ച ഐഎന്‍എസ് കൊച്ചി ഭാരതം ആഭ്യന്തരമായി നിര്‍മ്മിച്ച ഏറ്റവും വലിയ യുദ്ധക്കപ്പലാണ്. മുംബൈ മാസഗോണ്‍ ഡോക്കിലാണ് നിര്‍മ്മിച്ചത്. വിദേശരാജ്യങ്ങളില്‍ നിര്‍മ്മിക്കുന്ന കപ്പലുകളെ വെല്ലുന്ന തരത്തിലാണ് ഐഎന്‍എസ് കൊച്ചിയുടെ നിര്‍മ്മാണം.

മിസൈല്‍ നശീകരണിക്കപ്പലില്‍ സര്‍വ്വവിധ ആയുധങ്ങളുമുണ്ട്. വിമാനവാഹിനി കഴിഞ്ഞാല്‍ പിന്നെ ഏറ്റവും പ്രാധാന്യമുള്ളവയാണ് മിസൈല്‍ നശീകരണികള്‍. 7500 ടണ്‍ ഭാരമുളള കപ്പല്‍ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ച മൂന്ന് കൊല്‍ക്കത്ത കഌസ് നശീകരണികളില്‍ രണ്ടാമത്തേതാണ്. വില നാലായിരം കോടി രൂപ. ഭാരതത്തിന്റെ കൈയിലുള്ള പത്താമത് നശീകരണിയാണിത്.

കൊല്‍ക്കത്ത കഌസില്‍ പെട്ട ആദ്യ കപ്പല്‍ഐഎന്‍എസ് കൊല്‍ക്കൊത്ത കഴിഞ്ഞ വര്‍ഷം ആഗസ്റ്റിലാണ് നീറ്റിലിറക്കിയത്. മൂന്നാമത്തേത് ഐഎന്‍എസ് ചെന്നൈ അടുത്ത വര്‍ഷം സൈന്യത്തില്‍ ഉള്‍പ്പെടുത്തും.ഇവയ്‌ക്കു പുറമേ നാല് പടുകൂറ്റന്‍ നശീകരണികള്‍ മസഗോണ്‍ ഡോക്കില്‍ നിര്‍മ്മിച്ചുവരികയാണ്. അവയ്‌ക്ക് ഒന്നിന് 29,644 കോടി രൂപ വിലവരും. ഇവയിലെ ആദ്യത്തേത് 2018ല്‍ നീറ്റിലിറക്കും.

2027 ഓടെ 200 യുദ്ധക്കപ്പലുകളും 600 വിമാനങ്ങളും ഹെലിക്കോപ്ടറുകളും സ്വന്തമാക്കാനാണ് നാവിക സേനയുടെ പദ്ധതി. മുങ്ങിക്കപ്പലുകളുടെ കാര്യത്തില്‍ നാവിക സേന കടുത്ത ദൗര്‍ലഭ്യമാണ് അനുഭവിക്കുന്നത്. 13 പരാമ്പരാഗത ഡീസല്‍ ഇലക്ട്രിക് അന്തര്‍വാഹികള്‍ മാത്രമാണ് നമക്കുള്ളത്. പുറമേ ആണവശക്തികൊണ്ടു പ്രവര്‍ത്തിക്കുന്ന ഒന്നും. ചൈനയ്‌ക്ക് അഞ്ച് ആണവ മുങ്ങിക്കപ്പലുകളും 51 പരമ്പരാഗത മുങ്ങിക്കപ്പലുകളും ഉണ്ട്. ദീര്‍ഘദൂര പരിധിയുള്ള ബാലിസ്റ്റിക് മിസൈലുകള്‍ ഘടിപ്പിച്ച അഞ്ചെണ്ണം കൂടി സൈന്യത്തില്‍ ചേര്‍ക്കാന്‍ ഒരുങ്ങുകയാണ് ചൈന.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.