Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

കാഞ്ഞങ്ങാട് മുന്‍ ജില്ലാ സംഘചാലക് കുട്ടമ്മത്ത് എ. ശ്രീധരന്‍ മാസ്റ്റര്‍ അന്തരിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2015, 06:33 pm IST
inKannur

കാഞ്ഞങ്ങാട്: രാഷ്‌ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് മുന്‍ ജില്ലാ സംഘചാലകും ഉത്തരകേരളത്തിലെ പ്രമുഖ നാടന്‍ കലാ ഗവേഷകനും പണ്ഡിതനും ഗ്രന്ഥകാരനും പ്രഭാഷകനുമായ കുട്ടമ്മത്ത് എ.ശ്രീധരന്‍ മാസ്റ്റര്‍ (81) അന്തരിച്ചു. അസുഖത്തെതുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. മഹാകവി കുട്ടമ്മത്തിന്റെ മകളുടെ മകനാണ്. പയ്യന്നൂര്‍ സംഘജില്ലയുടെ സഹസംഘചാലകായിരുന്ന അദ്ദേഹം 2003 ല്‍ രാഷ്‌ട്രീയ സ്വയംസേവക സംഘം കാഞ്ഞങ്ങാട് ജില്ല രൂപീകരിക്കപ്പെട്ടപ്പോള്‍ ആദ്യത്തെ ജില്ലാ സംഘചാലകായി ചുമതലയേറ്റു. 2011 വരെ സംഘചാലകിന്റെ ചുമതല വഹിച്ചു. തപസ്യ ജില്ലാ രക്ഷാധികാരിയും സംസ്ഥാന സമിതിയംഗവുമായിരുന്നു. ചീമേനി വിവേകാനന്ദ വിദ്യാലയത്തിന്റെ പ്രഥമാധ്യാപകനായി എട്ട് വര്‍ഷം പ്രവര്‍ത്തിച്ചു.

മികച്ച അധ്യാപകനുള്ള സംസ്ഥാന പുരസ്‌ക്കാരം നേടിയ ശ്രീധരന്‍ മാസ്റ്റര്‍ അറിയപ്പെടുന്ന കലാ സാംസ്‌കാരിക പ്രവര്‍ത്തകനുമായിരുന്നു. കവി മണിക്ഠദാസ് മകനാണ്.

തെയ്യംകലയുടെ കുലപതി കൊടക്കാട് കണ്ണപെരുവണ്ണാന്റെ ജീവചരിത്രമായ ചിലമ്പിട്ട ഓര്‍മകളുടെ രചയിതാവാണ്. കോഴിക്കോട് സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സിലറും പ്രമുഖ ചരിത്രകാരനുമായ ഡോ.കെ.കെ.കുറുപ്പിനോടൊപ്പം ചേര്‍ന്ന് നാടന്‍ കലയില്‍ ഉത്തരകേരളത്തിന്റെ ചരിത്രം പുതിയ തലമുറയ്‌ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതില്‍ നിര്‍ണായകമായ പങ്ക് വഹിച്ചിട്ടുണ്ട്. മലയാളത്തിലെ പ്രമുഖ ആനുകാലിക പ്രസിദ്ധീകരണങ്ങളിലും സ്മരണികകളിലും മറ്റുമായി അദ്ദേഹത്തിന്റെ നൂറുകണക്കിന് പ്രൗഡോജ്ജ്വലമായ ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

തിമിരിയിലെ സി.പി.ഗോവിന്ദന്‍ നായര്‍-എടാടെ ദേവകിയമ്മ ദമ്പതികളുടെ മകനായി 1933 ല്‍ ജനിച്ചു. ഭാര്യ: സരോജിനി. മറ്റുമക്കള്‍: സൗദാമിനി, രമണി (പോലീസ് കോണ്‍സ്റ്റബിള്‍, പയ്യന്നൂര്‍), വിജയലക്ഷ്മി. മരുമക്കള്‍: ഗീത (ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, ചട്ടഞ്ചാല്‍), പുരുഷോത്തമന്‍ (തൃക്കരിപ്പൂര്‍), ബാലകൃഷ്ണന്‍ (പയ്യന്നൂര്‍), ബാലകൃഷ്ണന്‍ (പയ്യന്നൂര്‍ കൊറ്റി), സഹോദരങ്ങള്‍: മുരളീധരന്‍, മധുരമീനാക്ഷി, സരോജിനി. പയ്യന്നൂര്‍ സഭാ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്ന് രാവിലെ 7 മണിക്ക് മഹാകവി കുട്ടമത്ത് സ്മാരകത്തില്‍ പൊതുദര്‍ശനത്തിന് വെച്ച ശേഷം കാലത്ത് 9 മണിക്ക് തിമിരിയിലെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.