Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

യുഎന്‍ സമാധാനപാലന സേനയിലേക്ക് കൂടുതല്‍ പേരെ അയക്കും: മോദി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 09:07 pm IST
inWorld

ന്യൂയോര്‍ക്ക്: യുഎന്‍ സമാധാനപാലന സേനയിലേക്ക് കൂടുതല്‍ പേരെ അയക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സമാധാനപാലന സേനയുമായി ബന്ധപ്പെട്ടുള്ള സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ലോകാന്തരീക്ഷം മാറിക്കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ സമാധാനപാല സേനയുടെ ആവശ്യവും കൂടിവരികയാണ്. എന്നാല്‍  അതിന് അനുസരിച്ച് സൈനികരെ അയക്കാന്‍ സാധിക്കുന്നില്ല. ഇന്ന് സമാധാനവും സുരക്ഷയും ഉറപ്പാക്കാന്‍ മാത്രമല്ല പലപല സങ്കീര്‍ണ്ണങ്ങളായ ദൗത്യവും അവര്‍ ഏറ്റെടുക്കേണ്ടിവരുന്നുണ്ട്. അതിനു വേണ്ട വിഭവം നമുക്കില്ലതാനും. സമാധാന പാലന സേനയെ ബുദ്ധിപരമായി വേണം വിനിയോഗിക്കാന്‍. അവരുടെ പരിമിതികളും അറിയണം. ഇത്തരം പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു ഉന്നതതല സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ച സെക്രട്ടറി ജനറല്‍ ബാന്‍ കീ മൂണിനെ പ്രശംസിക്കുന്നു. മോദി പറഞ്ഞു.

നിലവിലുള്ളതോ പുതിയതോ ആയ ഓപ്പറേഷനുകള്‍ക്ക് നിയോഗിക്കാന്‍ ഭാരതം 850 സൈനികരെ നല്‍കും. ഇതിനു പുറമേ കൂടുതല്‍ വനിതാ പ്രാതിനിധ്യമുള്ള മൂന്ന് പോലീസ് യൂണിറ്റുകളെയും ഭാരതം യുഎന്നിന് നല്‍കും. യുഎന്‍ ദൗത്യങ്ങള്‍ക്ക് കൂടുതല്‍ സാങ്കേതികവിദഗ്ധരെയും നല്‍കും. ഭാരതം കൂടുതല്‍ യുഎന്‍ സമാധാന പാലന സേനാംഗങ്ങള്‍ക്ക് പരിശീലനം നല്‍കും. മോദി പറഞ്ഞു.

നിലവില്‍ 180,000 ഭാരത സൈനികരാണ് യുഎന്‍ സമാധാന പാലന സേനയിലുള്ളത്. യുഎന്നിന്റെ 69 ദൗത്യങ്ങളില്‍ 48ലും ഭാരതം പങ്കാളിയായിട്ടുമുണ്ട്. യുഎന്‍ ദൗത്യങ്ങളില്‍ പങ്കെടുക്കവേ  161 ഭാരത സൈനികര്‍ക്ക്  ജീവന്‍ ബലിയര്‍പ്പിക്കേണ്ടിയും വന്നിട്ടുണ്ട്. മോദി തുടര്‍ന്നു. 82 രാജ്യങ്ങളില്‍ നിന്നുള്ള 800 ഓഫീസര്‍മാക്ക് ഭാരതം പരിശീലനം നല്‍കിയിട്ടുണ്ട്.

പ്രസക്തിയും കാര്യക്ഷമതയും നിലനിറുത്താന്‍ യുഎന്‍ രക്ഷാ സമിതി പരിഷ്‌ക്കരിക്കേണ്ടതുണ്ട്. അത് സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മോദി ആവശ്യപ്പെട്ടു.

യുഎന്‍ ദൗത്യത്തിനിടെ ജീവന്‍ ബലിയര്‍പ്പിച്ച സൈനികര്‍ക്ക് മോദി അഭിവാദ്യം അര്‍പ്പിച്ചു. ഇവര്‍ക്ക് സ്മാരമായി വന്‍മതില്‍ നിര്‍മ്മിക്കാനുള്ള തീരുമാനം വേഗം നടപ്പാക്കണം. ഇതിന് ഭാരതവും സാമ്പത്തിക സഹായം നല്‍കാം. മോദി വാഗ്ദാനം ചെയ്തു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രിക്കെതിരായ വിമര്‍ശനം സ്വന്തം അനുഭവത്തിന്റെ വെളിച്ചത്തില്‍; വിമര്‍ശനത്തില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് അടൂര്‍ പ്രകാശ്

Kerala

‘ഡിവൈഎഫ്ക്കാരെക്കൊണ്ട് കൊടി കുത്തിക്കും’; സ്ഥലം വാങ്ങിയ ആളോട് 10 ലക്ഷം രൂപ കൈക്കൂലി; സിപിഎം കൗൺസിലറുടെ ഭീഷണി, വീഡിയോ ദൃശ്യങ്ങള്‍ പുറത്ത്‌

India

‘ബാപ്പുജിയുടെ സന്ദേശം നമ്മെ നയിക്കട്ടെ’ മഹാത്മാഗാന്ധിക്ക് ആദരാഞ്ജലികൾ അർപ്പിച്ച് പ്രധാനമന്ത്രി മോദി; ഖാദി വാങ്ങാൻ ആഹ്വാനം

Kerala

മുഖ്യമന്ത്രിക്കൊപ്പം; അടൂര്‍ പ്രകാശിന്റെ വാദങ്ങള്‍ തള്ളി ലീഗ്

Kerala

ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങളുടെ 91-ാം ജയന്തി: ശ്രീരാമദാസ ആശ്രമത്തില്‍ വിശ്വശാന്തി സമ്മേളനം 4ന്

പുതിയ വാര്‍ത്തകള്‍

‘പ്രധാനമന്ത്രി എന്റെ ഭർത്താവിനോട് സംസാരിക്കാൻ സമയം കണ്ടെത്തിയതിൽ അതിയായ സന്തോഷം’ സ്മിത് മച്ചാറിന്റെ ഭാര്യ സൊണാൽ

ജീവനെടുക്കുന്നവരല്ല, രക്ഷിക്കുന്നവരാണ് ഭാരതീയര്‍; ഫ്ലൈദുബായ് പൈലറ്റുമായി ഫോണിൽ സംസാരിച്ച് പ്രധാനമന്ത്രി മോദി

ഏഷ്യൻ ഗെയിംസില്‍ ലവ്‌ലിന ബോര്‍ഗോഹെയ്ന് സ്വര്‍ണം: മേരി കോമിന് ശേഷം നേട്ടം കൈവരിക്കുന്ന ആദ്യ ഇന്ത്യൻ താരം –

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.