Thursday, May 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സഹകരണ ബാങ്കുകള്‍ നൈപുണ്യ വികസനത്തില്‍ ഊന്നല്‍ നല്‍കണം – പ്രൊഫ. റിച്ചാര്‍ഡ് ഹേ എം.പി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 29, 2015, 01:00 pm IST
in Kozhikode

കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പൈങ്ങോട്ടുപുറം ശാഖ
റിച്ചാര്‍ഡ് ഹേ എംപി ഉദ്ഘാടനം ചെയ്യുന്നു

കുന്ദമംഗലം: സഹകരണ ബാങ്കുകള്‍ നൈപുണ്യ വികസനത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കണമെന്നും ഇതുവഴി സഹകരണ മേഖല ശാക്തീകരിക്കപ്പെടുമെന്നും റിച്ചാര്‍ഡ് ഹേ എംപി അഭിപ്രായപ്പെട്ടു. കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പൈങ്ങോട്ടുപുറം ശാഖ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാരന്തൂര്‍ സര്‍വീസ് സഹകരണ ബാങ്ക് പ്രസിഡന്റ് പി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എം. ദിനേശ്കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കോര്‍ബാങ്കിംഗ് ഉദ്ഘാടനം പി.ടി എ റഹിം എംഎല്‍എ നിര്‍വഹിച്ചു. സെയ്ഫ് ആന്റ് ലോക്കര്‍ ഉദ്ഘാടനം ബാങ്ക് മുന്‍ സെക്രട്ടറി രാമന്‍ കുട്ടിയും കംപ്യൂട്ടര്‍ സ്വിച്ച് ഓണ്‍ കര്‍മ്മം ബിജെപി മുന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയും നിര്‍വഹിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.പി. അശോകന്‍, മുന്‍ പ്രസിഡന്റുമാരെ ആദരിച്ചു. സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ വി.എസ്. വത്സരാജ് ആദ്യ ഡെപ്പോസിറ്റ് സ്വീകരണവും, ജോയിന്റ് ഡയറക്ടര്‍ പി. ആര്‍. രാജേഷ് ആദ്യ വായ്‌പാ വിതരണവും നിര്‍വഹിച്ചു. കുടുംബശ്രീ -സ്വാശ്രയ സംഘം ലിങ്കേജ് വായ്‌പാ വിതരണ ഉദ്ഘാടനം ബാങ്ക് മുന്‍ സെക്രട്ടറി കെ.ഗംഗാധരന്‍ നിര്‍വഹിച്ചു.

ബിജെപി ജില്ലാ പ്രസിഡന്റ് പി. രഘുനാഥ് മുന്‍കാല ഭരണ സമിതി അംഗങ്ങളെയും ആര്‍എസ്എസ് സംഭാഗ് കാര്യവാഹ് ടി.പി. സുരേഷ്ബാബു ആചാര്യന്മാരെ ആദരിക്കലും നടത്തി. സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ ടി.പി. ജയരാജന്‍ കര്‍ഷകരെ ആദരിച്ചു. അസി. ഡയറക്ടര്‍ കെ. റീന കംപ്യൂട്ടറൈസ്ഡ് പാസ്ബൂക്ക് ഉദ്ഘാടനവും ഇന്‍കം ടാക്‌സ് കമ്മീഷണര്‍ പി. എന്‍. ദേവദാസ് എസ്എംഎസ് അലര്‍ട്ട് ഉദ്ഘാടനവും നിര്‍വഹിച്ചു. സഹകാര്‍ ഭാരതി സംസ്ഥാന പ്രസിഡന്റ് എന്‍. സദാനന്ദന്‍ ബാങ്കിലെ മുന്‍കാല ജീവനക്കാരെയും യൂണിറ്റ് ഇന്‍സ്‌പെക്ടര്‍ സി.കെ. രാജീവന്‍ കലാകായിക രംഗത്ത് പ്രവര്‍ത്തിക്കുന്നവരെയും ബിജെപി ജില്ലാ വൈസ് പ്രസിഡന്റ് ടി പി സുരേഷ് പ്രമുഖ വ്യാപാരികളെയും ബിജെപി കുന്ദമംഗലം നിയോജകമണ്ഡലം പ്രസിഡന്റ് തളത്തില്‍ ചക്രായുധന്‍ ക്ഷീരകര്‍ഷകരെയും ആദരിച്ചു.

ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഗണേശന്‍ കെ.ടി ആശംസയര്‍പ്പിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് വി. മുരളീധരന്‍ സ്വാഗതവും ബാങ്ക് മാനേജര്‍ പി.ആര്‍. ഗിരീഷ് നന്ദിയും പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിക്രം ലാന്‍ഡറും പ്രഗ്യാന്‍ റോവറും (ഫയല്‍)
India

ഐഎസ്ആര്‍ഒയുടെ നിര്‍ണായക കണ്ടെത്തല്‍; ചന്ദ്രന്റെ ഉപരിതലത്തില്‍ രണ്ട് പാളികള്‍

മുഹമ്മദ് അലി റാഷിദ് ലൂത്ത
Marukara

ദുബായ് ചേംബര്‍ ഓഫ് കൊമേഴ്‌സില്‍ 3995 പുതിയ ഭാരത കമ്പനികള്‍

Kerala

അമീബിക് മസ്തിഷ്‌ക ജ്വരം: ഉറവിടം കണ്ടെത്താനായില്ല

Kerala

ഭാരതീയ ജ്യോതിഷ പാരമ്പര്യത്തെ തകര്‍ക്കാനുള്ള നീക്കത്തിനെതിരെ ജ്യോതിഷ വിചാര സംഘം

India

ബെംഗളൂരുവില്‍ വന്‍ ലഹരിവേട്ട: 35 കോടിയുടെ എം.ഡി.എം.എ. പിടിച്ചെടുത്തു, മൂന്ന് വിദേശികളടക്കം എട്ടുപേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

ഇളയരാജയ്‌ക്ക് പരിഹാസം? പ്രതിഷേധം കത്തിയതോടെ ഡയലോഗ് വെട്ടിമാറ്റി ‘കറുപ്പ്’ ടീം

ഇത് ഭാരതമാണ്, ഇവിടെ ഒരു ഭരണഘടനയുണ്ട്!

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടന് ഇന്ന് 66-ാം പിറന്നാള്‍ പിറന്നാള്‍

മാധ്യമ റാങ്കിങ്ങിനെക്കാള്‍ വലുതാണ് രാജ്യം

നോര്‍വെയില്‍ കണ്ട മോദി പ്രഭാവം

50 കോടി ക്ലബിൽ “അതിരടി”; തകർപ്പൻ പ്രദർശന വിജയത്തോടെ കുതിപ്പ് തുടരുന്നു

സൈബർ ലോകത്തെ ചതിക്കുഴികളുമായി ‘അച്യുത അവതാരം’; ടീസർ റിലീസ് ആയി

പോയി അയോധ്യയിലെ രാമനായി ജീവിക്കൂ;മദ്യത്തിനും മയക്കുമരുന്നിനും അടിമ, കാമുകി ഇട്ടിട്ട് പോയതിന് നാട്ടുകാരെ പഴിക്കരുത്;സുചിത്ര

എല്ലാ മന്ത്രിമാരോടും രാജ്യതലസ്ഥാനത്ത് തുടരാന്‍ നിര്‍ദ്ദേശം; കേന്ദ്ര മന്ത്രിസഭയുടെ അടിയന്തര യോഗം ഇന്ന്:

ഒഴിയാതെ” ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്‌

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.