Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

താരത്തെപ്പോലുള്ള സ്വീകരണമാണ് അമേരിക്കയില്‍ മോദിക്ക് ലഭിച്ചതെന്ന് പാക് പത്രം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 28, 2015, 07:28 pm IST
in India

ഇസ്ലാമബാദ്:ഒരുതാരത്തിന് ലഭിക്കുന്നപോലെയുള്ള സ്വീകരണമാണ് ഭാരത പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അമേരിക്കിയില്‍ വിവിധ പരിപാടികളില്‍ ലഭിച്ചതെന്ന് പാക്കിസ്ഥാനി ദിനപത്രം. വിവേകിയായ രാഷ്‌ട്രീയക്കാരനാണ് മോദിയെന്നും ഭാരതത്തില്‍ രാഷ്‌ട്രീയ രംഗത്തും സൈനിക രംഗത്തും ആധിപത്യമാണ് ലക്ഷ്യമിടുന്നതെന്നും പത്രം പറയുന്നു.  ‘ദി നേഷന്‍’ പത്രത്തിന്റെ തിങ്കളാഴ്ചയിലെ എഡിറ്റോറിയലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

മോദിയെ അപേക്ഷിച്ച് പാക് പ്രധാനമന്ത്രി നവാസ് ഷെറീഫ് സ്വന്തം കോട്ടക്കുള്ളില്‍ മാത്രമായിരുന്നു. മോദിക്ക് പരിപാടികളിലും പാര്‍ട്ടികളിലും ഒരു താരത്തെപോലെ വരവേല്‍പ്പ് ലഭിച്ചപ്പോള്‍ നവാസ് ഷെറീഫിന് ഐക്യരാഷ്‌ട്രസഭയിലെ വേദിമാത്രമാണ് ഉണ്ടായിരുന്നത്. ഇതാകട്ടെ പാക്കിസ്ഥാന് എതിരായെന്നും പത്രം പറയുന്നു.

സുസ്ഥിരവികസനത്തിനായുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ ഉച്ചക്കോടിയില്‍ 2015ലെ പ്രതീകഷകളും വികസന അജണ്ടകളും മോദിയും നവാസും സ്വീകരിച്ചിരുന്നു. അതേസമയം ഉഭയകക്ഷി ചര്‍ച്ചകള്‍ ഉണ്ടാവില്ലെന്നും ഇരുവരും വ്യക്തമാക്കിയിരുന്നു. രണ്ടുദിവസത്തെ യുഎസ് ടെക് ഹബ് സന്ദര്‍ശനത്തില്‍ മോദി സിലിക്കണ്‍ വാലിയിലെ വലിയ എക്‌സിക്യൂട്ടീവുകളോട് സംസാരിക്കുകമാത്രമല്ല, 1.5 ബില്യണ്‍ ഫെയ്‌സ്ബുക്ക് ഉപഭോക്താക്കളെ ചോദ്യങ്ങളിലൂടെ ഏറ്റെടുക്കുകയായിരുന്നുവെന്നും പത്രം പറയുന്നു.

30 വര്‍ഷത്തിനിടയില്‍ യുഎസ് വെസ്റ്റ് കോസ്റ്റില്‍ സന്ദര്‍ശിച്ച ആദ്യത്തെ ഭാരത നേതാവാണദ്ദേഹം. ഭാരത വംശജരായ വ്യവസായികളുമായും മൈക്രോസോഫ്റ്റ്, ഗൂഗിള്‍, അഡോബ് തുടങ്ങിയ സിഇഒമാരുമൊത്ത് ഡിന്നറില്‍ പങ്കെടുത്തു. ഭാരതീയര്‍ക്ക് ആത്മവിശ്വാസം വളര്‍ത്തുവാനും പ്രത്സാഹിപ്പിക്കുവാനും സിലിക്കണ്‍വാലിയിലൂടെ മോദിക്കായി. എന്നാല്‍ നവാസ് ഷെറീഫിന് എന്തായി എന്ന് പത്രം ചോദിക്കുന്നു.

യുഎസില്‍ ചിതറിക്കിടക്കുന്ന ഭാരതീയരെ ബന്ധപ്പെടുവാനാണ് മോദി ശ്രമിച്ചത്. എന്നാല്‍ നവാസ് ഷെറീഫ് ഐക്യരാഷ്‌ട്രസഭയില്‍ ഉറുദുവില്‍ സംസാരിക്കുവാന്‍ മാത്രമാണ് ശ്രമിച്ചത്. ഇതൊരു താമശ മാത്രമായിരുന്നു. പാശ്ചാത്യര്‍ക്ക് ഒന്നും വാഗ്ദാനം ചെയ്യുവാനോ വ്യക്തിപ്രഭാവം കാണിക്കാനോ ഷെറീഫിനായില്ല. പാക്കിസ്ഥാന്‍ തീര്‍ച്ചയായും മോദിയുടെ രീതികളെക്കുറിച്ച് പഠിക്കണമെന്നും പത്രം ഊന്നിപറയുന്നു.

സമര്‍ത്ഥനായ രാഷ്‌ട്രീയക്കാരനായ മോദിക്ക് അത്ഭുതകരമായ സമയോജിത പ്രവര്‍ത്തനമുണ്ട്. എന്നാല്‍ പാക്കിസ്ഥാന്‍ പഴയ പരാജയപ്പെട്ട നയങ്ങളുമായിട്ടാണ് പോകുന്നത്. പാശ്ചാത്യനാടുകളില്‍ പാക്കിസ്ഥാന്റെ ഇമേജില്‍ മാറ്റം വരുത്തേണ്ടതുണ്ട്. അമേരിക്ക ഭാരതത്തെ എല്ലാത്തരത്തിലും സഹായിക്കും. നമ്മുടെ സൈനിക ശക്തിയുടെ ഗുണവും നമുക്ക് നഷ്ടമാകുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

Kerala

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

India

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

Football

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

Kerala

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

പുതിയ വാര്‍ത്തകള്‍

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

ജന്തർ മന്തറിൽ വച്ച് മോദിയെ അധിക്ഷേപിച്ച് പ്രസംഗം ; രുചിക സിംഗിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

നവകേരള യാത്രയ്‌ക്കിടെ കരിങ്കൊടി കാട്ടിയ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മര്‍ദ്ദിച്ച കേസ് അട്ടിമറി: 3 ഡിവൈഎസ്പിമാര്‍ക്കെതിരെ വകുപ്പ്തല അന്വേഷണം

‘വിനായകനില്‍ നിന്ന് തെറി സ്വീകരിക്കാന്‍ കഴിയുന്ന നിലയില്‍ നിലവാരം ഉയര്‍ത്താന്‍ സാധിച്ചല്ലോ, അഭിനന്ദനങ്ങള്‍!’

ഒപ്പുവെച്ചുവെങ്കിലും കേരളത്തില്‍ പി.എം. ശ്രീപദ്ധതി നടപ്പാക്കിയിട്ടില്ലെന്ന് രാജ്യസഭയില്‍ കേന്ദ്ര സര്‍ക്കാര്‍

പശ്ചിമേഷ്യൻ സംഘർഷത്തെക്കുറിച്ചുള്ള നാലാമത് സിസിഎസ് യോഗത്തിൽ പങ്കെടുത്ത് പ്രധാനമന്ത്രി മോദി: ഊർജ്ജം, വളം, പൗര സുരക്ഷാ നടപടികൾ അവലോകനം ചെയ്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.