Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

എംപിമാരുടെ ശമ്പളം നിശ്ചയിക്കാന്‍ സമിതി വന്നേക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 10:20 pm IST
in India

ന്യൂദല്‍ഹി: എംപിമാര്‍ സ്വന്തം ശമ്പളം നിശ്ചയിക്കുന്നതിലെ അധാര്‍മ്മികത വിമര്‍ശന വിധേയമാകുന്ന പശ്ചാത്തലത്തില്‍ എംപിമാരുടെ ശമ്പളം നിര്‍ണ്ണയിക്കാന്‍ മൂന്നംഗ സമിതിയെ നിശ്ചയിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം വെച്ചു. സമിതി ശമ്പളവും മറ്റ് ആനുകൂല്യവും ശുപാര്‍ശ ചെയ്യണം. പാര്‍ലമെന്ററി കാര്യ വകുപ്പിന്റേതാണ് നിര്‍ദ്ദേശം.

അടുത്തയാഴ്ച വിശാഖപട്ടണത്ത് നടക്കുന്ന ആള്‍ ഇന്ത്യാ വിപ്‌സ് കോണ്‍ഫ്രന്‍സിന്റെ കാര്യപരിപാടിയില്‍ ഈ ശുപാര്‍ശയുണ്ട്. ഇക്കാര്യത്തില്‍ വേണ്ടുന്ന ചര്‍ച്ചകള്‍ നടത്തി തീരുമാനമായാല്‍, 1954-ല്‍ നിലവില്‍ വന്ന പാര്‍ലമെന്റംഗങ്ങളുടെ പ്രതിഫലം, ശമ്പളം, ആനുകൂല്യങ്ങള്‍, പെന്‍ഷന്‍ ചട്ടം അനുയോജ്യമായ രീതിയില്‍ ഭേദഗതി ചെയ്യുമെന്ന് അജണ്ട കുറിപ്പില്‍ പറയുന്നു.

ശമ്പളം നിശ്ചയിക്കുമ്പോള്‍ ചില മാനദണ്ഡങ്ങള്‍കൂടി പരിഗണിക്കണമെന്ന് മന്ത്രാലയം കുറപ്പില്‍ അഭിപ്രായപ്പെടുന്നു. ശമ്പളം ഉത്തരവാദിത്വത്തിന്റെ തോത് ബോധ്യപ്പെടുന്നതാകണം. പാര്‍ലമെന്റിലെ കര്‍ത്തവ്യങ്ങള്‍ പൂര്‍ണ്ണസമയ പ്രവര്‍ത്തനമായി കണക്കാക്കുന്നവര്‍ക്കു പരിഗണന നല്‍കണം.

അവസാനം ശമ്പളം പുതുക്കിയത് 2001-ലാണ്. നിലവില്‍ അടിസ്ഥാന ശമ്പളം എംപിക്ക് 50,000 രൂപയാണ്. കണക്കുകള്‍ പ്രകാരം 37 വികസ്വര രാജ്യങ്ങളില്‍ എംപിമാരുടെ ശമ്പളം ഏറ്റവും കുറഞ്ഞത് 7,952 രൂപയാണ്, ടുണീഷ്യയില്‍. ഏറ്റവും കൂടുതല്‍ 6,16,675 രൂപയാണ്, ഇസ്രായേലില്‍. ഭാരത എംപിമാരേക്കാള്‍ കുറഞ്ഞ ശമ്പളം വാങ്ങുന്നത് ആറു രാജ്യങ്ങളില്‍ മാത്രമാണ്- ടുണീഷ്യ, വെനിസ്വേല, ശ്രീലങ്ക, നേപ്പാള്‍, ഹൈതി, പനാമ.

ഭാരതത്തില്‍ ഓരോ എംപിയ്‌ക്കും പ്രതിമാസം അരലക്ഷം രൂപക്കു പുറമേ, സമ്മേളനം നടക്കുമ്പോള്‍ പാര്‍ലമെന്റ് രജിസ്റ്ററില്‍ ഏതെങ്കിലും സമയം ഒപ്പുവെച്ചാല്‍ പ്രതിദിനം 2000 രൂപ അലവന്‍സ് കിട്ടും. എല്ലാ മാസവും മണ്ഡലത്തില്‍ ചെലവിടാനായി 45,000 രൂപ കിട്ടും. ഇതിനു പുറമേ, സ്‌റ്റേഷനറി ചെലവ് 15,000 രൂപ, സഹായിക്കാന്‍ ജീവനക്കാര്‍ക്കായി 30,000 രൂപ എന്നിവയും പ്രതിമാസം ആനുകൂല്യമുണ്ട്. ആകെ, 1,40,000 രൂപ. ഇതിനു പുറമേ സര്‍ക്കാര്‍ ചെലവില്‍ താമസസൗകര്യം, വിമാന-ട്രെയിന്‍ യാത്ര, മൂന്നു ഫോണുകള്‍, രണ്ടു മൊബൈല്‍ ഫോണുകള്‍ എന്നിവയുടെ ബില്ലും സര്‍ക്കാര്‍ അടയ്‌ക്കും. വാഹനം വാങ്ങാന്‍ നാലു ലക്ഷം രൂപ വായ്‌പയും കിട്ടുന്നുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയില്‍ ഈ മണ്ഡലകാലത്ത് പുറത്തുനിന്ന് നെയ്യ് വാങ്ങില്ല: അരവണ നിര്‍മ്മാണം ഭക്തര്‍ കൊണ്ടുവരുന്ന നെയ്യ് ഉപയോഗിച്ച്

India

ചൈനീസ് യുദ്ധവിമാനങ്ങളെ പ്രശംസിച്ചു ; ഓപ്പറേഷൻ സിന്ദൂറിൽ പങ്കെടുത്ത റഫേൽ യുദ്ധവിമാനങ്ങളെ പരിഹസിച്ചു ; മുൻ ഫ്രഞ്ച് പൈലറ്റ് കസ്റ്റഡിയിൽ

India

വ്യാജ പേരില്‍ പാസ്പോര്‍ട്ട് :അധോലോക നായകന്‍ ഛോട്ടാ രാജന് 7 വര്‍ഷം തടവ്

Kerala

മഴ മുന്നറിയിപ്പ്: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കോഴിക്കോട് 2 താലൂക്കുകളിലും അവധി

Kerala

ദഹിക്കാത്ത തീറ്റയ്‌ക്കുള്ള പണം കൊടുക്കാനാവില്ലെന്ന് കോഴിക്കച്ചവടക്കാര്‍, ചിക്കന്‍ സമരത്തിന്‌റെ പ്രധാന വിഷയം ഇതാണ്

പുതിയ വാര്‍ത്തകള്‍

കെ ബി ഗണേഷ് കുമാര്‍ ഉദ്ഘാടനച്ചടങ്ങ് നിര്‍വഹിച്ചു: എന്‍ എസ് എസ് കരയോഗം പിരിച്ചുവിട്ടു

ചിക്കന്‍പ്രേമികള്‍ വിഷമിക്കും, ഇറച്ചിക്കോഴി വ്യാപാരി സമരം നാളെ മുതല്‍, തമിഴ്നാടിന് പിന്തുണയുമായി കേരളവും

ഇ 20 പെട്രോള്‍ സുരക്ഷിതം, അവതരിപ്പിച്ചത് ശാസ്ത്രീയമായ പഠനം നടത്തിയ ശേഷം- സുരേഷ് ഗോപി

ബ്രസീല്‍ ഫുട്ബോള്‍ ടീം കൊല്‍ക്കത്തയിലേക്ക്:ഇന്ത്യക്കെതിരായ മത്സരം ഒക്ടോബര്‍ 3ന്

മുന്‍ തീരുമാനത്തില്‍ മാറ്റമില്ല, 72ാമത് നെഹ്‌റു ട്രോഫി വള്ളംകളി ആഗസ്റ്റ് 22ന് തന്നെ

3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് വെളളിയാഴ്ച അവധി, കനത്ത മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്

അദ്ധ്യാപകന്‌റെ അടി വൈറലായി, ദൃശ്യം പകര്‍ത്തി പ്രചരിപ്പിച്ചത് സഹപാഠികള്‍, പരാതി നല്‍കുമെന്ന് കുട്ടിയുടെ കുടുംബം

തുര്‍ക്കിയ്‌ക്ക് ട്രംപ് എഫ് 35 കൊടുക്കുന്നത് ഇന്ത്യയ്‌ക്ക് ഭീഷണിയാകും; ഇന്ത്യയെ തകര്‍ക്കാന്‍ പാകിസ്ഥാന് എന്തുകൊടുക്കാനും തുര്‍ക്കി തയ്യാറാകും

നിനക്കുള്ള പിന്തുണ ഞങ്ങൾ അവസാനിപ്പിക്കുന്നു ; വിനായകനെതിരെ സിപിഎമ്മുകാരുടെ സൈബർ ആക്രമണം

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.