Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ക്വാറി സമരം: നിര്‍മാണ മേഖലയില്‍ പ്രതിസന്ധി രൂക്ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 10:16 pm IST
in Kozhikode

കോഴിക്കോട്: ജില്ലയിലെ നിര്‍മാണ മേഖലയില്‍ പ്രതി സന്ധി രൂക്ഷം. നിര്‍മാണ സാമഗ്രികള്‍ ലഭ്യമല്ലാതാ യതോടെ വീടുപണി യുള്‍ പ്പെടെ ചെറുതും വലുതുമായ നിര്‍മാണ പ്രവൃത്തികളെല്ലാം നിലച്ചു. കരിങ്കല്ല്, എം സാന്റ്, മെറ്റല്‍ തുടങ്ങിയവ എങ്ങും കിട്ടാത്ത അവസ്ഥയാണ്. ഹോളോബ്രിക്‌സ് നിര്‍മാണം, കോണ്‍ക്രീറ്റിംഗ്, കരിങ്ക ല്‍ഭി ത്തി നിര്‍മാണം തുടങ്ങിയ വയുമായി ബന്ധപ്പെട്ടു പ്രവര്‍ ത്തിക്കുന്ന ആയിരക്കണ ക്കിനു തൊഴിലാളികളും കുടുംബങ്ങളുമാണ് ഇതോടെ ദുരിതത്തിലായിരിക്കുന്നത്. കയറ്റിറക്കു തൊഴിലാളികള്‍, ലോറി ജീവനക്കാര്‍, എസ്‌കവേറ്റര്‍ ഓപ്പറേറ്റര്‍മാര്‍ എന്നി വരും പണിയില്ലാത്ത അവസ്ഥയിലാണ്. ഏറ്റെടു ത്ത ജോലികള്‍ തദ്ദേശ തെരഞ്ഞെടുപ്പ് വിജ്ഞാപന ത്തിനു മുമ്പ് തീര്‍ക്കാനുള്ള കരാറുകാരുടെ നീക്കത്തിനും ക്വാറി സമരം തടസമായി.

സമരം മുന്‍കൂട്ടി കണ്ട് മിക്ക കരാറുകാരും വിതരണ ക്കാരും നിര്‍മാണ സാമഗ്രി കള്‍ ശേഖരിച്ചുവച്ചിരുന്നു. ഒരാഴ്ചയ്‌ക്കകം സമരം ഒത്തു തീര്‍പ്പാകുമെന്ന കണക്കു കൂട്ടലിലായിരുന്നു ഇവര്‍. ഇതു തെറ്റിച്ചാണ് സമരം തുടരുന്നത്. അന്യസംസ്ഥാന തൊഴിലാളികളില്‍ മിക്കവരും പെരുന്നാള്‍ പ്രമാണിച്ച് നാട്ടി ലേക്ക് പോയതും പണി മന്ദഗ തിയിലാകാന്‍ കാരണമായി. അവധിയെല്ലാം കഴിഞ്ഞ് ഈ ആഴ്ച മുതല്‍ നിര്‍മാണ മേഖല സജീവമാകാനി രിക്കെയാണ് സമരം ശക്തമാ യത്. അഞ്ച് ഹെക്ടറില്‍ താഴെ യുള്ള കരിങ്കല്‍ ക്വാറികള്‍ക്ക് പാരിസ്ഥിതിക അനുമതി ഒഴിവാക്കുക, ചെറു കിട ക്വാറികളുടെ പ്രവര്‍ത്തനാ നുമ തിക്ക് നിയമത്തില്‍ ഇളവ് അനുവദിക്കുക തുട ങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ഇക്ക ഴിഞ്ഞ 14 മുതലാണ് സം സ്ഥാനത്തെ ക്വാറികള്‍ പ്രവര്‍ ത്തനം നിര്‍ത്തിവച്ചത്. സമരം ആരംഭി ച്ചതു മുതല്‍ ക്കു തന്നെ നിര്‍ മാണ സാമഗ്രി കള്‍ക്ക് ക്ഷാമം അനുഭവ പ്പെട്ടു തുടങ്ങിയി രുന്നു. മുഖ്യ മന്ത്രി യുള്‍പ്പെ ടെയുള്ളവര്‍ ക്വാറി ഉടമക ളുമായി ചര്‍ച്ച നടത്തി യെങ്കിലും സമരം അവസാനി പ്പിക്കുന്ന കാര്യ ത്തില്‍ തീരുമാന മായില്ല. ക്വാറി സമരത്തിനു അനു ഭാവം പ്രകടിപ്പിച്ച് ടിപ്പര്‍ ലോ റി ഉടമകള്‍ കൂടി സമര ത്തി നൊരു ങ്ങുകയാണ്. ഇതോടെ അവ ശേഷിക്കുന്ന നിര്‍മാണ വസ്ത ുക്കളുടെ നീക്ക വും നില യ്‌ക്കും.നിര്‍മാണ മേഖ ലയിലെ സ്തംഭനം ഒഴിവാക്കാന്‍ മുഖ്യ മന്ത്രി പ്രശ്‌നത്തില്‍ ഇടപെ ടണമെന്ന ടിപ്പര്‍ലോറി, എര്‍ത്ത് മൂവിംഗ് എക്യുപ്‌മെന്റ്‌സ് ഓണേഴ്‌സ് ആന്‍ഡ് ഓപ്പറേറ്റേഴ് വെല്‍ െഫയര്‍ അസോസിയേഷന്‍ ആവ ശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആദ്യവിവാഹം സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരമെങ്കില്‍ മുസ്ലീം പുരുഷന് വീണ്ടും വിവാഹം കഴിക്കാനാവില്ല

Kerala

പിണറായി പ്രതിപക്ഷ നേതൃസ്ഥാനമൊഴിയണം : വി.മുരളീധരന്‍ എംഎല്‍എ

Gulf

‘സൗദി അറേബ്യയുടെ ആക്രമണങ്ങൾക്ക് തീർച്ചയായും തിരിച്ചടിക്കും’: പ്രതിജ്ഞയെടുത്ത് ഹൂത്തി വിമതർ, മിഡിൽ ഈസ്റ്റ് പ്രതിസന്ധി രൂക്ഷമാകുന്നു

ഇഷാന്‍ കിഷന്‍ ബാറ്റിങ്ങിനിടെ
Cricket

ഭാരതത്തിന് സിംബാബ്‌വെയില്‍ പരമ്പര നേട്ടം; രണ്ടാം ടി20യും ജയിച്ചു

വെങ്കല മെഡലുമായി ഝണ്ടൂ കുമാര്‍
Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: വെങ്കല തിളക്കത്തില്‍ ഝണ്ടൂ കുമാര്‍, ഭാരതത്തിന്റെ അക്കൗണ്ട് തുറന്നു

പുതിയ വാര്‍ത്തകള്‍

പുതിയതായി വിദ്യാഭ്യാസവകുപ്പിന്‍റെ ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയും (ഇടത്ത്) സിജെപി വക്താവ് സൗരവ് ദാസും(വലത്ത്)

പ്രള്‍ഹാദ് ജോഷിയ്‌ക്ക് വിദ്യാഭ്യാസ മന്ത്രിയുടെ ചുമതല നല്‍കിയതിനെക്കുറിച്ച് സിജെപി വക്താവ് സൗരവ് ദാസ് പറയുന്നത് കേട്ടോ?

ഇന്ത്യന്‍ പൗരത്വം നേടുന്നതിന് മുമ്പ് സോണിയ വോട്ടര്‍ പട്ടികയില്‍ പേരു ചേര്‍ത്തു: ഹര്‍ജി വിധി പറയാന്‍മാറ്റി

ഇന്ത്യയിൽ പട്ടിണി കുറഞ്ഞപ്പോൾ പാകിസ്ഥാനിൽ 37% വർദ്ധിച്ചു ; സൈന്യം എല്ലാം നശിപ്പിച്ചുവെന്ന് വിദഗ്‌ദ്ധർ, ഇനി വെടിയുണ്ട തിന്ന് ജീവിക്കാം

കേന്ദ്ര സര്‍ക്കാരിന്റെ സര്‍ജിക്കല്‍ സ്ട്രൈക്ക്; ഹൈജാക്ക് നീക്കം പൊളിഞ്ഞു, അടിപതറി കോണ്‍ഗ്രസ്

ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയുടെ മാറ്റ് പരിശോധിക്കാന്‍ നടപടി വേണമെന്ന് ആവശ്യം

ജോലി ലഭിക്കണമെങ്കില്‍ 80 ലക്ഷം കൈക്കൂലി: കര്‍ണാടക പിഎസ്‌സിയില്‍ വന്‍ അഴിമതി

മോദി അജയ്യന്‍…സിജെപിയെ ഒതുക്കി: ഫക്രുദ്ദീന്‍ അലി

‘പാറ്റപ്പാർട്ടി’ നേതാക്കൾ വിളിച്ചു; വന്ദേമാതരം, ഭാരരത് മാതാകീ ജയ്; സമരം നിർത്തിയതിനു പിന്നിലെ കാര്യങ്ങൾ

സമരം ഒത്തുതീര്‍പ്പായപ്പോള്‍ ഒട്ടേറെ അവകാശികള്‍, സമരമുഖത്ത് താനുമുണ്ടായിരുന്നെന്ന് എം എ ബേബി

ഡോക്ടറുടെ കുറിപ്പടിയില്ലാതെ സിറിഞ്ചും വേദനസംഹാരികളും നല്‍കരുത്, മെഡിക്കല്‍ ഷോപ്പുകള്‍ക്ക് നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.