Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ബിഎംഎസ് മാര്‍ച്ചും ധർണ്ണയും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 07:18 pm IST
inWayanad

മാനന്തവാടി:മാനന്തവാടി കമ്പമല എസ്റ്റേറ്റിലെ തൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വയനാട് ജില്ലാ എസ്റ്റേറ്റ് മസ്ദൂര്‍ സംഘ്(ബിഎംഎസ്)  കെഎഫ്ഡിസി എസ്റ്റേറ്റ് ഓഫീസിലേക്ക്തിങ്കളാഴ്ച മാര്‍ച്ചും ധർണ്ണയും നടത്തും. തൊഴിലാളികളുടെ യഥാര്‍ത്ഥ പ്രശ്നങ്ങൾക്ക് പരിഹാരം കാണാതെ മന്ത്രിയുമായി നടത്തിയ ചർച്ചയിൽ കമ്പമല എസ്റ്റേറ്റിലെ തൊഴില്‍ പ്രശ്നം ഒത്തുതീർന്നു എന്ന്  പ്രചരിപ്പിക്കുന്ന ചില ട്രേഡ് യൂണിയന്‍ നേതാക്കള്‍ തൊഴിലാളികളെ വഞ്ചിക്കുകയാണ് ചെയ്യുന്നത്.ഈ യൂണിയനുകൾക്ക് പങ്കാളിത്തമുളള സർക്കാരുകൾ മാറി മാറി കേരളം ഭരിച്ചിട്ടും തൊഴിലാളികളുടെ ഉന്നമനത്തിന് വേണ്ടി ഒന്നുംചെയ്യാതെ  ബിഎംഎസ്സിൻറെ നേതൃത്വത്തിൽ നടക്കുന്ന സമരത്തില്‍ തൊഴിലാളികൾ ഒന്നടങ്കം അണിനിരക്കുമെന്ന ഘട്ടമെത്തിയതോടെ മന്ത്രിയുമായി ചർച്ചനടത്തി പ്രശ്‌നം പരിഹരിച്ചെന്ന് തൊഴിലാളികളെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നേതാക്കള്‍ കുറ്റപ്പെടുത്തി.കാലപ്പഴക്കത്താൽ ഇടിഞ്ഞുവീഴാറായ ലയങ്ങളും സഞ്ചാര യോഗ്യമല്ലാത്ത വഴികളും മെച്ചപ്പെട്ട ചികിത്സ ലഭിക്കാത്തതുംഇവിടുത്തെ തൊഴിലാളികളുടെ ജീവിതംദുരിതപൂർണമാകുമ്പോഴും യൂണിയൻ നേതാക്കളും മാനേജ്മെൻറുംതമ്മിലുളള അവിശുദ്ധ ബന്ധംമൂലംതൊഴിലാളികളുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഹരിക്കപ്പെടാതെ പോവുകയാണ്.ഈസാഹചര്യത്തിൽ തൊഴിലാളികളുടെ ദിവസവേതനംഅഞ്ഞൂറ് രൂപയായി ഉയർത്തുക,ഇരുപത് ശതമാനം ബോണസ്സ് അനുവദിക്കുക,ഇരുപത്തഞ്ച് വർഷമായി ജോലിചെയ്യുന്ന താൽകാലിക തൊഴിലാളികളെ

മാനദണ്ഡം നോക്കാതെ സ്ഥിരപ്പെടുത്തുക എന്നീ ആവശ്യങ്ങളുന്നയിച്ച് ബിഎംഎസ്സ് ഇന്ന് നടത്തുന്ന കെഎഫ്ഡിസി ഓഫീസ് മാർച്ചും ധർണയും വിജയിപ്പിക്കാൻ മുഴുവൻ തൊഴിലാളികളുംഒറ്റക്കെട്ടായി അണിനിരക്കണമെന്നുംബിഎംഎസ്സ് അഭ്യർത്ഥിച്ചു.ബിഎംഎസ് ജില്ലാപ്രസിഡൻറ് പി.കെ അച്യുതന്‍, സെക്രട്ടറി സന്തോഷ് ജി നായർ,പി.നാരായണൻ, കെ.വി സനൽകുമാർ, ആർ.മുനീശ്വരൻ, ശിവജ്ഞാനം, എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

എംഎസ്എംഇ വികസന(ഭേദഗതി) ബില്‍ -2026: വികസിത ഭാരതത്തിലേക്ക് ഒരു ചാലകശക്തി

Editorial

അഭിമാന കേരളം

Kerala

പ്രഭാത നടത്തത്തിനിടെ നെഞ്ചുവേദന; പ്രശസ്ത കാർഡിയോ സർജൻ ഡോ. ടികെ ജയകുമാറിന് ബൈപ്പാസ് ശസ്ത്രക്രിയ നടത്തും

Kerala

സ്വദേശ് ദര്‍ശന്‍ പദ്ധതി: മലമ്പുഴ ഉദ്യാന നവീകരണം സ്തംഭനത്തില്‍; കേന്ദ്ര ഫണ്ട് വിനിയോഗത്തില്‍ വിജിലന്‍സ് അന്വേഷണം വേണം

അനസ്, മിഥുന്‍ കൃഷ്ണ, മുഹമ്മദ് ജംഷാദ്, നിഖില്‍, പ്രവീണ്‍
Kerala

കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ റിസര്‍വോയറില്‍ സാഹസികയാത്ര; അഞ്ച് യുവാക്കള്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വിരോധ ഭക്തിയോടെ രാമനെ ഭജിച്ച രാവണന്‍

വാഹനാപകടത്തിൽ അന്തരിച്ച മുൻ ദേശീയ ഫുട്‌ബോൾ താരവും കസ്റ്റംസ് ഓഫീസറുമായ അസീം കൊറളിയാടന് ആയിരങ്ങളുടെ അന്ത്യാഞ്ജലി

രാവണയജ്ഞ വിഘ്‌നം

ചിത്രരാമായണം 28: ഇന്ദ്രജിത്തിന്റെ മരണം

നമാമി രാമം 28: ആഹ്ലാദാകാശം, അയോധ്യാദേശം

ഓണത്തിരക്ക്; ബെംഗളൂരു-കണ്ണൂർ പ്രത്യേക ട്രെയിൻ പ്രഖ്യാപിച്ചു

കോഴിക്കോട് മെഡിക്കൽ കോളേജിലെ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ

വേഗം അപേക്ഷിക്കൂ.. അവസാന തീയതി ആഗസ്റ്റ് 16; ഐഎസ്ആര്‍ഒയില്‍ വിവിധ തസ്തികകളില്‍ 242 ഒഴിവുകള്‍

ഝാര്‍ഖണ്ഡിലെ വിദ്യാര്‍ത്ഥി പ്രക്ഷോഭം: 600 പേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഇന്‍ഡി സര്‍ക്കാര്‍

അഫ്ഗാനിസ്ഥാനില്‍ ഉന്നത വിദ്യാഭ്യാസ രംഗത്ത് പെണ്‍കുട്ടികള്‍ക്ക് വിലക്ക്; താലിബാന്‍ നടപടി കനത്ത തിരിച്ചടിയാകും: യുനെസ്‌കോ

റീചാര്‍ജ്ജ് ചെയ്യുമ്പോള്‍ ശ്രദ്ധിക്കണേ… കുറഞ്ഞ ഡാറ്റ പ്ലാനുകളിൽ ചിലത് നിർത്തലാക്കി എയർടെൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.