Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കേരളത്തില്‍ ബിജെപിക്ക് അനുകൂല സാഹചര്യം : മന്ത്രി സദാനന്ദഗൗഡ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 27, 2015, 06:46 pm IST
in Kannur

കണ്ണൂര്‍: കേരളത്തില്‍ ബിജെപിക്ക് അനുകൂലമായ സാഹചര്യം ഉരുത്തിരിഞ്ഞ് വന്നിരിക്കുകയാണെന്നും ഇതിന്റെ പ്രതിഫലനം വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ ദൃശ്യമാകുമെന്നും കേന്ദ്ര നിയമമന്ത്രി സദാനന്ദഗൗഡ പറഞ്ഞു. കണ്ണൂര്‍ ബ്രോഡ്ബീന്‍ ഹോട്ടിലില്‍ നടന്ന ബിജെപി ജില്ലാ നേതൃസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്ത് കഴിഞ്ഞ ഒന്നരവര്‍ഷക്കാലത്തെ ഭരണത്തിലൂടെ നരേന്ദ്രമോദിയുടെ നേതൃത്വത്തിലുളള ബിജെപി സര്‍ക്കാര്‍ സമൂലമായ പരിഷ്‌ക്കാരങ്ങള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. രാഷ്‌ട്രത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാനും അഴിമതിയില്ലാതാക്കാനും ബിജെപി സര്‍ക്കാറിന് സാധിച്ചു. ആഴ്ചയില്‍ ഏഴു ദിവസവും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന മന്ത്രിമാരാണുളളത്. വിദേശ രാജ്യങ്ങള്‍ക്കിടയില്‍ രാജ്യത്തിന്റെ യശസ്സ് ഉയര്‍ന്നിരിക്കുകയാണ്. കോര്‍പ്പറേറ്റുകളെയാണ് സര്‍ക്കാര്‍ സഹായിക്കുന്നതെന്ന ആരോപണം സാധാരണക്കാരായ ജനങ്ങള്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. ബാങ്കിംഗ് രംഗത്ത് കൊണ്ടു വന്ന ജന്‍ധന്‍ യോജന, മുദ്രാകാര്‍ഡ് തുടങ്ങിയ നിരവധി പദ്ധതികള്‍ സാധാരണക്കാര്‍ക്ക് വളരെയധികം പ്രയോജനപ്പെടുന്നതാണ്. എല്ലാവിധം സബ്‌സിഡികളും ബാങ്കുകള്‍ വഴിയാക്കിയതോടെ മധ്യവര്‍ത്തികള്‍ ഇല്ലാതാവുകയും അഴിമതി തുടച്ച് നീക്കപ്പെടുകയുമാണ്. യുവാക്കളുടെ അഭിരുചിക്കനുസരിച്ച് തൊഴില്‍ പരിശീലനം നല്‍കുന്നതിന് പതിനായിരം രൂപ സൗജന്യമായി അനുവദിച്ച കേന്ദ്രസര്‍ക്കാര്‍ രണ്ടാം ഘട്ടത്തില്‍ ചെറുകിട വ്യവസായ സംരംഭങ്ങളും ബിസിനസ്സുകളും ആരംഭിക്കാന്‍ യാതൊരീടുമില്ലാതെ പത്ത് ലക്ഷം രൂപവരെ നല്‍കുന്ന മുദ്രാ ബാങ്ക് പദ്ധതിക്കും തുടക്കമിട്ടിരിക്കുകയാണ്. രാജ്യത്തെ മുഴുവന്‍ കുടുംബങ്ങള്‍ക്കും ബാങ്ക് അക്കൗണ്ട് എന്ന ആശയത്തോടെ ആരംഭിച്ച സീറോബാലന്‍സ് അക്കൗണ്ട് പദ്ധതിയായ ജന്‍ധന്‍ യോജന പദ്ധതിയില്‍ 18 കോടി ജനങ്ങള്‍ പങ്കാളികളായി. 60 ശതമാനം അക്കൗണ്ടുകളിലും ദൈനംദിന ഇടപ്പാടുകള്‍ നടക്കുന്നതായും മാര്‍ച്ചുമാസത്തോടെ 90 ശതമാനം അക്കൗണ്ടുകളിലും ഇടപാടുകള്‍ നടക്കുമെന്നും മന്ത്രി പറഞ്ഞു. രാജ്യത്ത് മോദി സര്‍ക്കാര്‍ നിക്ഷേപ അനുകൂലസാഹചര്യം സൃഷ്ടിച്ചു കഴിഞ്ഞു. മോദി സര്‍ക്കാറിലുള്ള വിശ്വാസമാണ് നിക്ഷേപകര്‍ രാജ്യത്തേക്ക് കടന്നുവരുന്നതിന് വഴിതെളിയിച്ചിരിക്കുന്നത്. യുപിഎ സര്‍ക്കാറിന് വിശ്വാസ്യതയുണ്ടായിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഒന്നരവര്‍ഷക്കാലത്തിനിടയില്‍ രാജ്യത്തെ മാധ്യമങ്ങളൊന്നടങ്കം ബിജെപി സര്‍ക്കാറിനെ എതിര്‍ക്കുകയായിരുന്നുവെന്നും എന്നാല്‍ ബിജെപിയുടെ പ്രവര്‍ത്തകരിലൂടെ സര്‍ക്കാറിന്റെ മികച്ച രീതിയിലുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങളിലെത്തിയിട്ടുണ്ടെന്നും കോണ്‍ഗ്രസ് സര്‍ക്കാറുകളെപ്പോലെ പ്രഖ്യാപനങ്ങള്‍ നടത്തുകയും അവ പ്രാവര്‍ത്തികമാക്കാതിരിക്കുകയുമല്ല ബിജെപി സര്‍ക്കാര്‍ ചെയ്തുകൊണ്ടിരിക്കുന്നത്. പറഞ്ഞവയെല്ലാം ഒന്നൊന്നായി നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. മൈസൂര്‍-തലശ്ശേരി റെയില്‍വേ യാഥാര്‍ത്ഥ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും കാഞ്ഞങ്ങാട്, പാണത്തൂര്‍ റെയില്‍വേയുടെ സര്‍വ്വേ പുരോഗമിക്കുകയാണെന്നും മന്ത്രി ചോദ്യത്തിനുത്തരമായി പറഞ്ഞു. വിദേശ രാജ്യങ്ങളില്‍ ഭാരതത്തിന്റെ മഹത്വം ശ്രദ്ധിക്കപ്പെടുന്ന സാഹചര്യം സൃഷ്ടിക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പരിപാടിയില്‍ ബിജെപി ജില്ലാ പ്രസിഡണ്ട് കെ.രഞ്ചിത്ത് അധ്യക്ഷത വഹിച്ചു. ദേശീയ സമിതിയംഗങ്ങളായ പി.കെ.വേലായുധന്‍, എ.പി.പത്മിനിടീച്ചര്‍, ജില്ലാ ജനറല്‍ സെക്രട്ടറിമാരായ അഡ്വ.വി.രത്‌നാകരന്‍, എ.പി.ഗംഗാധരന്‍ തുടങ്ങിയവരും വിവിധ ജില്ലാ നേതാക്കളും സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇഷ മറിയം ഹാരിസ് (ഇടത്ത്)
News

കോക് റോച്ച് ജനതാ പാര്‍ട്ടിക്ക് വേണ്ടി കേന്ദ്രസര്‍ക്കാരിനെ വെല്ലുവിളിച്ച് വീഡിയോ ചെയ്ത മലയാളി പെണ്‍കുട്ടി ഇഷ മറിയം ഹാരിസിനെ തിരഞ്ഞ് ഐബി

News

ബംഗാളിൽ റേഷൻ വിതരണത്തിലെ വൻ വെട്ടിപ്പ് പിടികൂടുന്നു; ജൂൺ ഒന്നുമുതൽ സുവേന്ദുവിന്റെ അന്നപൂർണ്ണ പദ്ധതി

Defence

ഓപ്പറേഷൻ സിന്ദൂരിൽ ചൈനീസ് ആയുധങ്ങൾ കാരണം മാനം പോയി ; ഇനി തുർക്കിയുടെ ആയുധങ്ങൾ മതിയെന്ന് പാകിസ്ഥാൻ : വാങ്ങുന്നത് അഞ്ചാം തലമുറ യുദ്ധവിമാനങ്ങൾ

കോക് റോച്ച് ജനതാ പാര്‍ട്ടിയുടെ ലോഗോ (ഇടത്ത്) ബെംഗളൂരുവിലെ എന്‍ജിഒ അനുകൂല, മോദി വിരുദ്ധ മാധ്യമമായ ദ ന്യൂസ് മിനിറ്റ്, അരവിന്ദ് കെജ്രിവാള്‍, ഇന്ത്യയിലെ പതിനായിരക്കണക്കിന് എന്‍ജിഒ സംഘടനകള്‍ക്ക് ഫണ്ട് നല്‍കുന്ന, മോദിയെ അട്ടിമറിക്കുമെന്ന് പരസ്യമായി വെല്ലുവിളിച്ച ജോര്‍ജ്ജ് സോറോസ്, പാറ്റ ജനതാ പാര്‍ട്ടി ഉണ്ടാക്കിയ അഭിജിത് ദീപ്കെ എന്നിവര്‍ (വലത്ത്)
India

കോക് റോച്ച് ജനതാ പാര്‍ട്ടി ഭൂമിയിലേക്കിറങ്ങുന്നു…മോദിവിരുദ്ധ എന്‍ജിഒകളുടെ തലസ്ഥാനമായ ബെംഗളൂരുവില്‍ മനുഷ്യച്ചങ്ങല സൃഷ്ടിക്കുന്നു

Entertainment

പ്രേംനസീർ സുഹൃത് സമിതി -ഉദയസമുദ്ര ഗ്രൂപ്പ് പ്രേം സ്‌മൃതി 2026 രാഷ്‌ട്രീയ പുരസ്ക്കാരങ്ങൾ പ്രഖ്യാപിച്ചു

പുതിയ വാര്‍ത്തകള്‍

‘ പുറത്തുനിന്നുള്ള ചില പണികൾ എനിക്ക് വന്നിട്ടുണ്ട്. അൻസിബയുടെ പിന്നിൽ വേറെ ആരെങ്കിലുമുണ്ടോയെന്നറിയില്ല ‘ ; ടിനി ടോം

കാട്ടാളന് A സർട്ടിഫിക്കറ്റ് ,മെയ് ഇരുപത്തിയെട്ടിന് വേൾഡ് വൈഡ് റിലീസ്

മോഹന്‍ലാലിന്റെ 66-ാം പിറന്നാളിനോടനുബന്ധിച്ച് ജിയോ ഹോട്ട്സ്റ്റാര്‍ ഫിലിം ഫെസ്റ്റിവല്‍

വമ്പൻ പ്രതീക്ഷകൾ സൃഷ്ടിച്ച് അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം നാഗബന്ധം റിലീസ് കൗണ്ട്ഡൗൺ ആരംഭിച്ചു; ആഗോള റിലീസ് 2026 ജൂലൈ 3

സത്യദേവിന്റെ പതിനാറാം ചിത്രം ‘സമവർത്തി’ ഫസ്റ്റ് ലുക്ക് പുറത്ത്

ബമ്പർ ലോട്ടറിയടിച്ചത് കരുനാഗപ്പള്ളി ആനയടി സ്വദേശി പൊന്നന്; ഭാഗ്യനമ്പർ എടുത്തത് അമ്മ ലോട്ടറി ഏജൻസിയിൽ നിന്നും 

പാക് സൈനിക താവളങ്ങൾ തകർക്കാൻ ഇനി വ്യോമാതിർത്തി പോലും കടക്കണ്ട ; സുഖോയ്‌ക്കൊപ്പം കുതിക്കും രുദ്രം മിസൈൽ ; ലക്ഷ്യം പാകിസ്ഥാൻ മാത്രമോ ?

സ്‌കൂള്‍ തുറക്കാന്‍ ദിവസങ്ങള്‍ മാത്രം: വിദേശ നിര്‍മ്മിത പഠനോപകരണങ്ങള്‍ വിപണി കീഴടക്കുന്നു

ജിഹാദി എന്ന് വിളിച്ചു,മതതീവ്രവാദിയാക്കി,എനിക്ക് അവിഹിതമുണ്ടെന്ന് പറഞ്ഞുപരത്തി;ടിനി ടോമിനെതിരെ തുറന്നടിച്ച് നടി അൻസിബ

വിഷു ബമ്പർ: ഒന്നാം സമ്മാനം കൊല്ലം കരുനാഗപ്പള്ളിയിൽ വിറ്റ ടിക്കറ്റിന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.