Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമയില്‍ കഥ പറയുന്ന രീതിക്കാണ് പ്രാധാന്യം: പൃഥ്വിരാജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 10:10 pm IST
in Entertainment

തിരുവനന്തപുരം: നല്ല തിരക്കഥകള്‍ക്കുപരിയായി കഥ പറയുന്ന രീതിക്കു സിനിമയില്‍ ഏറെ പ്രാധാന്യമുണ്ടെന്ന് നടന്‍ പൃഥ്വിരാജ. ‘എന്ന് നിന്റെ മൊയ്തീന്‍’ എന്ന സിനിമയുടെ വിശേഷങ്ങള്‍ തിരുവനന്തപുരം പ്രസ്‌ക്ലബില്‍ നടന്ന മുഖാമുഖം പരിപാടിയില്‍ പങ്കുവയ്‌ക്കുകയായിരുന്നു അദ്ദേഹം.

മൊയ്തീന്റെയും കാഞ്ചനമാലയുടെയും കഥ നമുക്ക് മുന്നിലുണ്ടായിരുന്നതാണ്. പക്ഷെ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയത്തിന്റെ ശക്തി അതിന്റെ തീവ്രത ചോരാതെ സംവിധായകന്‍ ആര്‍എസ്.വിമല്‍ അവതരിപ്പിച്ചതാണ് അതിന്റെ വിജയം. മതങ്ങളുടെ സാമൂഹ്യ വ്യവസ്ഥിതിയും കുടുംബങ്ങളും വിശ്വാസങ്ങളും തോല്‍പ്പിക്കാന്‍ ശ്രമിച്ച പ്രണയം ഒടുവില്‍ മരണവും തോല്‍പ്പിക്കാന്‍ ശ്രമിച്ചു. എന്നിട്ടും ആ പ്രണയത്തെ തോല്‍പ്പിക്കാനായില്ല. ആ പ്രണയത്തിന്റെ ശക്തിയാണ് ‘എന്ന് നിന്റെ മൊയ്തീന്‍’ പറയുന്നത്.

സിനിമ ചിത്രീകരിക്കുമ്പോള്‍ ഒരുപാട് വെല്ലുവിളികളുണ്ടായിരുന്നു. മൊയ്തീനെ അടുത്തറിയാവുന്ന ഓരോരുത്തരും പറഞ്ഞുതന്ന മൊയ്തീന്‍ വ്യത്യസ്തത പുലര്‍ത്തുന്നവയായിരുന്നു. ഫുട്‌ബോളര്‍, ഫോട്ടോഗ്രാഫര്‍, സ്വിമ്മര്‍, ജേര്‍ണലിസ്റ്റ്, രാഷ്‌ട്രീയക്കാരന്‍, ജനങ്ങളുടെ ഏതു പ്രശ്‌നത്തിലും ഒപ്പം നില്‍ക്കുന്നവന്‍. പക്ഷെ പറഞ്ഞവരുടെയെല്ലാം ഉള്ളില്‍ മൊയ്തീന്‍ ഒരു ഹീറോയായിരുന്നു. ഇതില്‍ നിന്നെല്ലാം ഉള്‍ക്കൊണ്ട് വിമല്‍ സൃഷ്ടിച്ച  രൂപമാണ് താന്‍ അവതരിപ്പിച്ചത്.

തന്നേക്കാള്‍ വെല്ലുവിളി നേരിട്ടത് സംവിധായകനാണ്. മൊയ്തീന്റെയും കാഞ്ചനയുടെയും ജീവിതത്തിന്റെ പത്തുശതമാനംപോലും സിനിമയിലില്ല. ഇനിയും അഞ്ച് സിനിമകള്‍ ഇതിനായി വേണ്ടിവരും. മൊയ്തീന്റെ മരണത്തിനു ശേഷമുള്ള കാഞ്ചനയുടെ ജീവിതം മറ്റൊരു സിനിമയുടെ സാധ്യതയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പ് വിമല്‍ ഈ തിരക്കഥയുമായി തന്നെ കാണാന്‍ ശ്രമിച്ചിട്ട് കഴിഞ്ഞില്ല. മൂന്നുദിവസം ഇതിനായി ശ്രമിച്ചു എന്ന് പിന്നീടാണറിഞ്ഞത്. അതിനുശേഷം പലരെയും സമീപിച്ചു. രമേശ് നാരായണനാണ് എന്നോട് വിമലിന് കുറച്ചുസമയം നല്‍കണമെന്ന് പറഞ്ഞത്. എല്ലാം ഭാഗ്യംകൊണ്ട് സംഭവിച്ചതാണ്. എ

നിക്ക്  സ്വന്തമായി മാനേജറില്ല. അതിന്റെ ഗുണവും ദോഷവുമുണ്ട്. പലപ്പോഴും സെറ്റില്‍ ഫോണെടുക്കാന്‍ കഴിയാറില്ല. അമ്മയും ഭാര്യയും പോലും മറ്റുള്ളവരെ വിളിച്ചാണ് ഫോണ്‍ കൈമാറുന്നതെന്നും പൃഥ്വിരാജ് പറഞ്ഞു.

മൊയ്തീനും കാഞ്ചനയും അഞ്ചുവര്‍ഷമായി തന്റെ ജീവിതചര്യയുടെ ഭാഗമായിരുന്നുവെന്ന് സംവിധായകന്‍ ആര്‍.എസ്.വിമല്‍ പറഞ്ഞു. സിനിമയ്‌ക്കായി ഒരുപാട് പേരെ സമീപിച്ചിരുന്നു. തനിക്ക് കിട്ടാതെ പോയതെല്ലാം സൗഭാഗ്യങ്ങളായിരുന്നു. കാഞ്ചനയുടെയും മൊയ്തീന്റെയും പ്രണയം ലോകമറിയണമെന്ന് അതിയായി ആഗ്രഹിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമായി. ‘എന്ന് നിന്റെ മൊയ്തീന്‍’ തമിഴില്‍ ചെയ്യും. സംഗീതത്തിനുവേണ്ടി എ.ആര്‍.റഹ്മാനെ സമീപിച്ചിട്ടുണ്ട്. കഥയില്‍ മാറ്റമുണ്ടാവില്ല. മറ്റൊരു ചിത്രം മനസ്സിലുണ്ട്. പുരാണകഥയാണ്. കഥ പൃഥ്വിരാജിനോട് പറയാന്‍ ഇരിക്കുകയാണെന്നും വിമല്‍ പറഞ്ഞു.

സംഗീത സംവിധായകന്‍ എം.ജയചന്ദ്രന്‍ , നടന്‍ ടോവിനോ തോമസ്, നിര്‍മ്മാതാവ് സുരേഷ് രാജ്, പ്രസ്‌ക്ലബ് പ്രസിഡന്റ് ആര്‍.അജിത്കുമാര്‍ എന്നിവരും പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ഇത്രേയുള്ളു ആം ആദ്മി പാർട്ടി; ഹർ ഭജന്റെ സുരക്ഷ പിൻവലിച്ചു

India

പശ്ചിമബംഗാളില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ തൃണമൂല്‍ ആക്രമണം, രണ്ടാം ഘട്ട നിയമസഭാ തെരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം തിങ്കളാഴ്ച അവസാനിക്കും

വി.പി. സിങ്ങ് (ഇടത്ത്)
India

കൂറുമാറ്റ നിയമം കൊണ്ടുവന്നത് കോണ്‍ഗ്രസ്, വി.പി. സിംഗ് കോണ്‍ഗ്രസിനെ പിളര്‍ത്തി ഭരണമാറ്റം ഉണ്ടാക്കുമോ എന്ന് രാജീവ് ഗാന്ധി ഭയന്നു

Kerala

അഹിന്ദുക്കൾക്ക് പ്രവേശനമില്ലാത്ത പാഞ്ചജന്യത്തിൽ താരിഖ് അൻവറിന് മുറി ലഭിച്ചത് എങ്ങനെ ; സഹായം നൽകിയതാര് ?

Kerala

വയനാട് അധ്യാപിക പിക്കപ്പ് ജീപ്പ് ഇടിച്ച് മരിച്ചു

പുതിയ വാര്‍ത്തകള്‍

ഫാഷന്‍ ഡിസൈനിംഗ് വിദ്യാര്‍ഥിനി വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍

പുറത്തുനിന്ന് വൈദ്യുതി വാങ്ങാന്‍ കെഎസ്ഇബിക്ക് റെഗുലേറ്ററി കമ്മീഷന്റെ അനുമതി

ഉദ്ധവ് താക്കറെയെ നാണം കെടുത്തിയ കപില്‍ സിബല്‍ ഇപ്പോള്‍ രാഘവ് ഛദ്ദയ്‌ക്കെതിരെ സുപ്രീംകോടതിയിലേക്ക്, നാണം കെടുക കെജ്രിവാള്‍…

സംസ്ഥാനത്ത് വിവിധയിടങ്ങളിലായി 4 പേര്‍ക്ക് സൂര്യാതപമേറ്റു

പുതുപ്പള്ളി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാളിന് വെടിക്കെട്ട് ഒഴിവാക്കി

കോടാലിയില്‍ പാമ്പുകടിയേറ്റ് ആശുപത്രിയിലുളള അനോഷിന്റെ ചികിത്സാ ചെലവ് സര്‍ക്കാര്‍ വഹിക്കും

നരച്ച മുടി കറുപ്പിക്കാൻ ഉലുവ എങ്ങനെ ഉപയോഗിക്കാം, കഴിക്കുന്നത് മുതൽ തേയ്‌ക്കുന്നത് വരെ, നിങ്ങൾക്ക് ഈ നിരവധി ഗുണങ്ങൾ ലഭിക്കും

പാമ്പുകടിയേറ്റ് ഇടുക്കിയില്‍ വയോധിക മരിച്ചു,സംസ്ഥാനത്ത് ഇന്ന് പാമ്പുകടിയേറ്റുളള രണ്ടാമത്തെ മരണം

കൊടുചൂടിലും പൂരം കൊട്ടിക്കയറി, ആസ്വാദകമനം നിറച്ച് ഇലഞ്ഞിത്തറ മേളം

വേനല്‍ ചൂട് ഏറി; വൈദ്യുതി ഉപഭോഗവും വര്‍ദ്ധിച്ചു, ലോഡ് ഷെഡിംഗ് ആശങ്ക

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.