Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചു കയറി വീട്ടമ്മയെ മര്‍ദ്ദിച്ചതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:21 pm IST
in Kannur

മമ്പറം: പോലീസ് സംഘം വീട്ടില്‍ അതിക്രമിച്ചുകയറി വീട്ടമ്മയെ അക്രമിക്കുകയും വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ക്കുകയും ചെയ്തതായി പരാതി. പാതിരിയാട് എംഒപി റോഡിലെ ആര്‍എസ്എസ് പ്രവര്‍ത്തകനായ മനീഷിന്റെ വീട്ടിലാണ് പോലീസ് കഴിഞ്ഞ ദിവസം അതിക്രമം കാട്ടിയത്. കഴിഞ്ഞ ദിവസം രാത്രി പോലീസ് സംഘം വീട് വളഞ്ഞ് വാതില്‍ ചവിട്ടിത്തുറന്ന് ഉള്ളില്‍ കയറുകയും അമ്മ മണക്കാടന്‍ കനക (52)യെ അക്രമിക്കുകയുമായിരുന്നു. യാതൊരു കാരണവുമില്ലാതെ വീട്ടില്‍ കയറി അതിക്രമം കാട്ടുന്നത് എന്തിനാണ് അന്വേഷിച്ചപ്പോഴാണ് പോലീസ് സംഘം വീട്ടമ്മയെ അക്രമിച്ചത്. അടുക്കളയിലും മറ്റുമുണ്ടായിരുന്ന വീട്ടുപുകരണങ്ങളും മറ്റു പാത്രങ്ങളും പോലീസ് സംഘം ലാത്തികൊണ്ട് അടിച്ച് തകര്‍ക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ കനക ബോധരഹിതയായി വീണപ്പോഴാണ് പോലീസ് സംഘം അക്രമത്തില്‍ നിന്നും പിന്‍മാറിയത്. കൂത്തുപറമ്പ് എസ്‌ഐയുടെ നേതൃത്വത്തിലുള്ള സംഘമാണ് വീട്ടില്‍ ഇരച്ചുകയറി അതിക്രമം കാട്ടിയത്. സംഭവസമയത്ത് മനീഷ് വീട്ടിലുണ്ടായിരുന്നില്ല. കനക ഇന്ദിഗാന്ധി ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. യാതൊരു പ്രകോപനവുമില്ലാതെ സിപിഎം നേതാക്കളുടെ പ്രീതിനേടാനാണ് കൂത്തുപറമ്പ് പോലീസ് ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീട്ടില്‍ കയറി പ്രവര്‍ത്തകരെയും വീട്ടുകാരുടെ അക്രമിക്കുന്നതെന്നും ഇതു തുടര്‍ന്നാല്‍ ശക്തമായി പ്രതികരിക്കേണ്ടി വരുമെന്നും മഹിളാ മോര്‍ച്ച ജില്ലാ കമ്മറ്റി മുന്നറിയിപ്പുനല്‍കി.

ആശുപത്രിയില്‍ കഴിയുന്ന കനകയെ മഹിളാ മോര്‍ച്ച-ബിജെപി നേതാക്കളായ യു.ഇന്ദിര, എന്‍.രതി, ചന്ദ്രിക, ആര്‍.കെ.ഗിരിധരന്‍, എ.അനില്‍കുമാര്‍ തുടങ്ങിയവര്‍ സന്ദര്‍ശിച്ചു. സംഭവത്തില്‍ ബിജെപി ധര്‍മ്മടം മണ്ഡലം കമ്മറ്റി പ്രതിഷേധിച്ചു. വീട്ടമ്മയെ വീട്ടില്‍ കയറി അക്രമിച്ച പോലീസ് നടപടിയില്‍ ബിജെപി ജില്ലാ വൈസ് പ്രസിഡണ്ട് പി.സത്യപ്രകാശന്‍ മാസ്റ്റര്‍ പ്രതിഷേധിച്ചു. നിയമം നടപ്പിലാക്കുന്ന പോലീസ് ക്രിമിനലുകളായി മാറിയാല്‍ ജനങ്ങള്‍ക്ക് പ്രതികരിക്കേണ്ടിവരുമെന്നും സത്യപ്രകാശ് മുന്നറിയിപ്പു നല്‍കി.

സിപിഎം കേന്ദമായിരുന്ന ഈ മേഖലയില്‍ ബ്രാഞ്ച് സെക്രട്ടറിയുടെ മക്കളുള്‍പ്പെടെയുള്ള യുവാക്കള്‍ സംഘപരിവാര്‍ സംഘടനയില്‍ ചേര്‍ന്ന് പ്രവര്‍ത്തിച്ചുവരികയാണ് ഇപ്പോള്‍. ഇതില്‍ വിറളിപൂണ്ട് സിപിഎം നിസ്സാര കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി യുവാക്കളുടെ പേരില്‍ കള്ളക്കേസ് നല്‍കി പോലീസിനെ ഉപയോഗിച്ച് ഉപദ്രവിക്കുന്ന നടപടിയാണ് ഈ മേഖലയില്‍ നടന്നുവരുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

India

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

Kerala

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Entertainment

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

Kerala

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

പുതിയ വാര്‍ത്തകള്‍

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

അമിതനിരക്ക് ഈടാക്കി തിരുവനന്തപുരം നഗരത്തില്‍ അനധികൃത വണ്ടിത്താവളങ്ങള്‍

ശ്രദ്ധിക്കണേ തടികേടാകും… അന്യസംസ്ഥാന ‘ബുള്ളറ്റ് മുട്ട’കള്‍ യഥേഷ്ടം, വില്പന തകൃതിയില്‍

അമേരിക്ക മാത്രമല്ല , ഇസ്രയേലിനെ ശക്തമായി പിന്തുണയ്‌ക്കുന്നവരിൽ ഇന്ത്യയുമുണ്ട് ; ഫേസ്ബുക്ക് പേജിൽ ലഭിക്കുന്ന പിന്തുണ അദ്ഭുതപ്പെടുത്തുന്നത് : നെതന്യാഹു

വാ​ഹ​നാ​പ​ക​ടം: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​യു​ടെ ത​ല​യി​ലൂ​ടെ ലോ​റി ക​യ​റി​യി​റ​ങ്ങി; ദാ​രു​ണാ​ന്ത്യം

മദ്യലഹരിയിൽ ജീവനുള്ള രണ്ട് പാമ്പുകളെ തിന്നു ; എന്നിട്ടും 45 കാരന്റെ ശരീരത്തിൽ വിഷമില്ല , അത്ഭുതപ്പെട്ട് ഡോക്ടർമാർ

മലയാളത്തിന്റെ പതാക ലോക സിനിമയുടെ നെറുകയിൽ. റോട്ടൻ സൊസൈറ്റി അമേരിക്ക ബുക്ക് ഓഫ് റെക്കോഡ്‌സിൽ ഇടം നേടി. 19 ന് പ്രദർശനത്തിനെത്തുന്നു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.