Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

പരിയാരം: പിരിച്ചുവിട്ട നഴ്‌സിംഗ് അസിസ്റ്റന്റുകാര്‍ നീതിയും കാത്ത് അഞ്ചുവര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:19 pm IST
inKannur

പയ്യന്നൂര്‍: പരിയാരം മെഡിക്കല്‍ കോളേജില്‍ നിന്ന് പിരിച്ചിവിടപ്പെട്ട നഴ്‌സിംഗ് അസിസ്റ്റന്റുകാര്‍ നീതിയും കാത്ത് അഞ്ചുവര്‍ഷമായി നിയമപോരാട്ടത്തില്‍. കരാര്‍ വ്യവസ്ഥയില്‍ എട്ടുവര്‍ഷം ജോലി ചെയ്തു വന്നിരുന്ന 20 നെഴ്‌സിംഗ് അസിസ്റ്റന്റുമാരാണ് രാഷ്‌ട്രീയ ചരടുവലികളില്‍ പുറത്താക്കപ്പെട്ട് വര്‍ഷങ്ങളായി പെരുവഴിയിലായത്.

2002ല്‍ സഹകരണ ചട്ടപ്രകാരം അപേക്ഷ നല്‍കി ഇന്റര്‍വ്യൂവില്‍ തെരഞ്ഞെടുക്കപ്പട്ട് ഒരു വര്‍ഷത്തെ ട്രെയ്‌നിംഗിന് ശേഷം 2003ല്‍ നിയമിതരായ 54 പേരില്‍24 പേരെയാണ് 2010ല്‍ പിരിച്ചുവിട്ടത്. ട്രെയ്‌നിംഗ് ഉള്‍പ്പെടെ എട്ടുവര്‍ഷം ജോലിചെയ്തുവന്ന ഇവര്‍ക്ക് സഹകരണ ചട്ടങ്ങളും സര്‍ക്കാര്‍ നടപടികളും അനുസരിച്ചുള്ള എല്ലാ ആനുകൂല്യങ്ങളും നല്‍കിയിരുന്നു. മാനേജ്‌മെന്റ് പിഎഫ് വിഹിതം അടക്കം ഇവരില്‍ നിന്നും പിടിക്കുകയും ചെയ്തിരുന്നു.

2010ല്‍ യാതൊരു മുന്നറിയിപ്പും നോട്ടീസും ഇല്ലാതെ പിരിച്ചുവിടപ്പെട്ട ഇവരില്‍ ഭൂരിഭാഗവും സ്ത്രീകളാണ്. കടുത്ത ജീവിത പ്രയാസം അനുഭവിക്കുന്ന ഇവരില്‍ പലരും പിഎഫ് പിന്‍വലിച്ചും പണ്ടം പണയം വെച്ചുമാണ് ജോലിചെയ്യുമ്പോഴുണ്ടായ ബേങ്ക് ലോണ്‍ അടച്ച് തീര്‍ത്തത്. മനപ്രയാസത്തില്‍ ഒരു ജീവനക്കാരി ആത്മഹത്യയും ചെയ്തു.

മുഖ്യമന്ത്രി, സഹകരണ മന്ത്രി തുടങ്ങിയവര്‍ക്ക് പരാതി നല്‍കിയെങ്കിലും ഭരണ സമിതിയുടെ പിടിവാശിയില്‍ ഇവര്‍ക്ക് ജോലിയിലെത്താന്‍ കഴിഞ്ഞില്ല. കോടതിയില്‍ കേസ് നല്‍കി നീതിലഭിക്കുമെന്ന പ്രതീക്ഷയില്‍ കഴിയുകയാണ് ഇവര്‍.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

Bollywood

ബോളിവുഡിനെ തിരുത്തിയ താരജീവിതം

പുതിയ വാര്‍ത്തകള്‍

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

ജന്തര്‍ മന്തര്‍ സമരക്കാര്‍ക്ക് വീണ്ടുവിചാരം ഉണ്ടാവട്ടെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.