Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാല് പുതിയ പദ്ധതികളുടെ ഉദ്ഘാടനം 1 ന്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:18 pm IST
in Kannur

കണ്ണൂര്‍: ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ നാല് പുതിയ പദ്ധതികള്‍ക്ക് തുടക്കമാകുന്നു. ജെറിയാട്രിക് കെയര്‍, മാനസികരോഗ ഒപി, കരള്‍രോഗ മുക്തി, കോസ്‌മെറ്റോളജി യൂണിറ്റുകളുടെ ഉദ്ഘാടനം 1 ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പ്രൊഫ.കെ.എ.സരള നിര്‍വഹിക്കും. 20 ലക്ഷം രൂപ വിനിയോഗിച്ചാണ് വൃദ്ധജനങ്ങള്‍ക്ക് ആവശ്യമായ പരിചരണം നല്‍കുന്നതിനു വേണ്ടിയുള്ള ജെറിയാട്രിക് കെയര്‍ യൂണിറ്റ് ആരംഭിക്കുന്നത്. വയോജനങ്ങളുടെ പരിപാലനത്തിനാവശ്യമായ ഔഷധങ്ങളും ഫര്‍ണീച്ചറുകളും മറ്റ് ഉപകരണങ്ങളും അനുബന്ധസൗകര്യങ്ങളും ഇവിടെ ഒരുക്കുന്നുണ്ട്. ഒരു തെറാപിസ്റ്റിന്റെയും കെയര്‍ടേക്കറുടെയും സേവനവും ലഭ്യമാകും. മുതിര്‍ന്ന പൗരന്‍മാരുടെ മാനസിക പ്രശ്‌നങ്ങള്‍ പരിഹരിക്കാനും മാനസികാരോഗ്യം നിലനിര്‍ത്താനുമാണ് മാനസികം ഒപി യൂണിറ്റ് ആരംഭിക്കുന്നത്. ഇതിനായി 7 ലക്ഷം രൂപയാണ് വിനിയോഗിക്കുക. ഈ യൂണിറ്റില്‍ ചികിത്സക്ക് എത്തുന്നവര്‍ക്ക് വിദഗ്ദരായ മനോരോഗ ഡോക്ടര്‍മാരുടെ സേവനവും ഔഷധങ്ങളും കൗണ്‍സിലിങ്ങും യോഗാ പരിശീലനവും ലഭ്യമാക്കും. മനോരോഗചികിത്സയില്‍ എംഡി ബിരുദമുള്ള ഡോക്ടറെയും ഒരു അറ്റന്‍ഡറെയും ദിവസവേതനാടിസ്ഥാനത്തില്‍ ഇവിടെ നിയോഗിക്കും. മദ്യപാനം മൂലമോ അല്ലാതെയോ ഉണ്ടാവുന്ന ഫാറ്റി ലിവര്‍, സിറോസിസ്, ഹെപ്പറ്റൈറ്റിസ് തുടങ്ങിയ രോഗങ്ങള്‍ക്ക് ആയുര്‍വേദ ചികിത്സ ലഭ്യമാക്കുന്ന കരള്‍രോഗ മുക്തി യൂണിറ്റിനും ഇതോടൊപ്പം തുടക്കമാകും. കരളിന്റെ ആരോഗ്യം വീണ്ടെടുക്കുന്നതിനും സ്വാഭാവിക പ്രവര്‍ത്തനം പുനസ്ഥാപിക്കുന്നതിനും സഹായിക്കുന്ന ആയുര്‍വേദ ഔഷധങ്ങളാണ് നല്‍കുക. രോഗികള്‍ക്ക് മരുന്നുകളും രക്തപരിശോധനയും സൗജന്യമായിരിക്കും. യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പൊതുജനങ്ങള്‍ക്കായി മദ്യപാനത്തിന്റെ വിപത്തുകളെയും കരള്‍രോഗങ്ങളെയും കുറിച്ചുള്ള ബോധവല്‍ക്കരണ ക്ലാസ്സുകളും നടത്തും.

സംസ്ഥാനത്താദ്യമായാണ് ഒരു ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ കീഴില്‍ സൗന്ദര്യപരിചരണ വിഭാഗം തുടങ്ങുന്നത്. ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ ആരംഭിക്കുന്ന കോസ്‌മെറ്റോളജി യൂണിറ്റില്‍ പൂര്‍ണമായും ശാസ്ത്രീയമായ രീതിയില്‍ ജൈവപദാര്‍ത്ഥങ്ങള്‍ മാത്രം ഉപയോഗിച്ചാണ് സൗന്ദര്യപരിചരണം നടത്തുക. രാസവസ്തുക്കള്‍ കലര്‍ന്ന സൗന്ദര്യവര്‍ധക വസ്തുക്കള്‍ ഉപയോഗിക്കില്ല. ആയുര്‍വേദ വസ്തുക്കള്‍ മാത്രം ഉപയോഗിച്ച് നേത്ര, ദന്ത, ചര്‍മ പരിചരണം നടത്തുകയും പരിശീലനം നല്‍കുകയും ചെയ്യും. ന്യൂട്രീഷന്‍ ക്ലാസ്സ്, യോഗ, വ്യക്തിത്വവികസനം, കൗണ്‍സലിങ് തുടങ്ങിയവയിലും പരിശീലനം നല്‍കും. ആരോഗ്യമുള്ള ശരീരത്തില്‍ മാത്രമേ സൗന്ദര്യത്തിന് പ്രസക്തിയുള്ളൂ എന്ന തത്വമായിരിക്കും അടിസ്ഥാനമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ഐഎസ്എം) ഡോ. എ വി സുരേഷ് പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.