Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പുതിയ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുമ്പോള്‍ ഭിന്നശേഷി സൗഹൃദമാവണം-ജില്ലാ കലക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 09:17 pm IST
in Kannur

കണ്ണൂര്‍: പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കുമ്പോള്‍ ഭിന്നശേഷി സൗഹൃദമായിരിക്കണമെന്ന് ജില്ലാ കലക്ടര്‍ പി ബാലകിരണ്‍ പറഞ്ഞു. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ജില്ലാ വികസന സമിതി യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭിന്നശേഷിക്കാര്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ലിഫ്റ്റ്, റാംപ്, ദിശാസൂചക ബോര്‍ഡുകള്‍ എന്നിവയൊക്കെ ഉണ്ടാക്കണം. റോഡുകളില്‍ ഫുട്പാത്ത് നിര്‍മ്മിക്കുമ്പോഴും ഇത്തരക്കാരെ പരിഗണിക്കണമെന്ന് പൊതുമരാമത്ത് ബില്‍ഡിങ്ങ്, എല്‍എസ്ജിഡി വിഭാഗങ്ങളോട് കലക്ടര്‍ നിര്‍ദ്ദേശിച്ചു.

കണ്ണൂര്‍-മട്ടന്നൂര്‍ റോഡ് ഉടന്‍ അറ്റകുറ്റപ്പണി നടത്തണമെന്ന് സണ്ണി ജോസഫ് എംഎല്‍എ ആവശ്യപ്പെട്ടു. ഒക്‌ടോബര്‍ ആദ്യവാരം കുഴി അടക്കല്‍ ആരംഭിക്കുമെന്ന് പിഡബ്ല്യുഡി അധികൃതര്‍ മറുപടി പറഞ്ഞു. കൃഷി നാശത്തിന്റെ നഷ്ടപരിഹാര തുക സര്‍ക്കാര്‍ കൂട്ടിയെങ്കിലും പുതിയ നിരക്ക് നല്‍കുന്നില്ല. ഇതിന്റെ ഉത്തരവ് വരുന്നതുവരെ ലഭിച്ച അപേക്ഷയില്‍ തീര്‍പ്പ് കല്‍പ്പിക്കരുത്. ഒറ്റ ബസ്സുകള്‍ മാത്രമുളള മലയോര സര്‍വ്വീസുകള്‍ കെഎസ്ആര്‍ടിസി റദ്ദാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂര്‍ മട്ടന്നൂര്‍ റോഡ് വികസന കാര്യത്തില്‍ കാഞ്ഞിരോട് ഭാഗത്തുളള കടക്കാരുമായി കലക്ടര്‍ സംസാരിക്കണമെന്ന് എ പി അബ്ദുളളക്കുട്ടി എം എല്‍ എ പറഞ്ഞു. വിമാനത്താവളവുമായി ബന്ധപ്പെട്ട അനുബന്ധറോഡുകളുടെ വികസനത്തിനുളള എസ്റ്റിമേറ്റ് സര്‍ക്കാരിലേക്ക് അയച്ചിട്ടുണ്ടെന്ന് പി ഡബ്ല്യു ഡി അധികൃതര്‍ അറിയിച്ചു.

വെളളൂര്‍ ചെറുപുഴ റോഡ് പാച്ച് വര്‍ക്ക് ചെയ്യാന്‍ ടെണ്ടര്‍ ആയെന്നും കുഴി അടക്കുന്ന പ്രവൃത്തി ഉടന്‍ തുടങ്ങുമെന്നും സി.കൃഷ്ണന്‍ എം എല്‍എ യുടെ ചോദ്യത്തിന് അധികൃതര്‍ മറുപടി പറഞ്ഞു. പയ്യന്നൂര്‍ റെയില്‍വെ സ്റ്റേഷന്‍ അപ്രോച്ച് റോഡ് അറ്റകുറ്റപ്പണി ഉടന്‍ ആരംഭിക്കും.

ജില്ലയിലെ മണലെടുപ്പിന് പല കടവുകളിലും അനുമതി നല്‍കാത്തതും കരിങ്കല്‍ ക്വാറികള്‍ സ്തംഭിച്ചതും കാരണം നിര്‍മ്മാണ പ്രവര്‍ത്തനം നടക്കുന്നില്ലെന്ന് സി.കൃഷ്ണന്‍ എംഎല്‍എ ചൂണ്ടിക്കാട്ടി. പാരിസ്ഥിതിക അനുമതി ലഭിക്കാത്തതിനാല്‍ ചില ഭാഗങ്ങളില്‍ മണല്‍ വാരല്‍ നടക്കുന്നില്ലെന്നും അനുമതിക്കായി ശ്രമിക്കുമെന്നും കലക്ടര്‍ അറിയിച്ചു. ചിറ്റടിയിലെ 10 പട്ടികജാതി കുടുംബങ്ങളുടെ കൈവശമുളള ഭൂമിയില്‍ 3 സെന്റ്കാര്‍ക്ക്് ഭൂമി നല്‍കാനുളള തീരുമാനം പുന:പരിശോധിച്ച് അവര്‍ക്ക് 3 സെന്റ് വീതം മറ്റു സ്ഥലങ്ങളില്‍ പട്ടയം നല്‍കും. കവ്വായി പുഴയില്‍ ഒരേ ഭാഗത്ത് നിന്നുതന്നെ സ്ഥിരമായി മണലെടുക്കുന്നത് പരിസരത്തെ ജലസ്രോതസ്സിനെ ബാധിക്കുന്നു എന്ന പരാതി പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. കെ എസ് ടി പി ജോലികളില്‍ പുരോഗതി ഇല്ലെന്ന് ടി വി രാജേഷ് എം എല്‍ എ പറഞ്ഞു. പുതിയ കെട്ടിടങ്ങള്‍ ഉണ്ടാക്കിയിട്ടും ഇലക്ട്രിക്കല്‍ ജോലികള്‍ വൈകുന്നത് മൂലം പിന്നീട് കുത്തിപ്പൊളിച്ച് വൃത്തികേടാക്കേണ്ടിവരികയാണ്. എല്‍ എസ് ജി ഡി ജോലികള്‍ക്ക് ഭരണാനുമതിയായിട്ടും ടെണ്ടര്‍ നടപടികള്‍ ആവുന്നില്ല. ചെറുകുന്ന് ഗ്രാമപഞ്ചായത്തിലെ മുഴുവന്‍ ജലവിതരണ പൈപ്പ് ലൈനുകളിലും ഒക്‌ടോബര്‍ 31 നുളളില്‍ കുടിവെളളം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍ എംഎല്‍എയെ അറിയിച്ചു.

കണ്ണൂര്‍ നഗരത്തിലെ പൊട്ടിപ്പൊളിഞ്ഞ റോഡുകളുടെ കുഴി അടച്ചു തീര്‍ത്തെന്നും ടാറിംഗ് നവംബര്‍ ആദ്യം ആരംഭിക്കുമെന്നും പിഡബ്ല്യുഡി അധികൃതര്‍ പറഞ്ഞു. ആറളം പുനരധിവാസമേഖലകളിലെ ആദിവാസികള്‍ക്ക് തൊഴില്‍ നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.കൃഷ്ണന്‍ പറഞ്ഞു. യോഗത്തില്‍ എംഎല്‍എ മാരായ എ.പി.അബ്ദുളളക്കുട്ടി, സണ്ണി ജോസഫ്, ടി.വി.രാജേഷ്, സി കൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി കൃഷ്ണന്‍, ജില്ലാ കലക്ടര്‍ പി.ബാലകിരണ്‍, അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, എഡിഎം ഒ.മുഹമ്മദ് അസ്ലം, ജില്ലാ പ്ലാനിങ്ങ് ഓഫീസര്‍ എം.എ.ഷീല എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ഓണം പൊടിപാറിക്കാന്‍ താരയുദ്ധം….പൃഥ്വിരാജിന്റെ ഖലീഫ, ദുല്‍ഖർ സല്‍മാന്റെ ഐ ആം ഗെയിം, നിവിൻ പോളിയുടെ ബെത്ലഹേം

Kerala

മോദി സിജെപി പ്രക്ഷോഭത്തില്‍ പങ്കെടുത്ത വിദ്യാര്‍ത്ഥികള്‍ക്ക് മാപ്പ് നല്‍കിയതിനെക്കുറിച്ച് ഏഷ്യാനെറ്റിലെ തലക്കെട്ട് ഇതാണ്:’ആശാന്‍ ക്ഷമിച്ചു’

ഇപ്പോള്‍ വൃദ്ധസദനത്തില്‍ അനാഥനായികഴിയുന്ന മോഹന്‍ ശര്‍മ്മ (ഇടത്ത്) മുന്‍ ഭാര്യ നടി ലക്ഷ്മി (നടുവില്‍) പഴയ കാലത്ത് സൂപ്പര്‍ സ്റ്റാറായിരുന്ന മോഹന്‍ ശര്‍മ്മ (വലത്ത്)
India

ഒരു സമ്പന്നന്‍ ഇങ്ങിനെ അധപതിക്കുമോ? കഴിഞ്ഞകാല സൂപ്പര്‍ സ്റ്റാറിന് മരുന്ന് വാങ്ങാൻ പണമില്ല, ഒടുവില്‍ വൃദ്ധസദനത്തിലേക്ക്

India

320 കോടിയുടെ അഴിമതിയാണ് വഖഫിൽ നടന്നത് ; ഈ അഴിമതി തെളിഞ്ഞാൽ ആളുകൾ രാമക്ഷേത്ര അഴിമതിയൊക്കെ മറക്കും 

രഞ്ജിനി ഹരിദാസ് കോക്രോച്ച് ജനതാപാര്‍ട്ടിയുടെ സമരത്തില്‍ പങ്കെടുക്കാന്‍ ദല്‍ഹിയിലെ ജന്തര്‍മന്തറില്‍
India

ദല്‍ഹിയിലേക്ക് ഫ്ലൈറ്റ് പിടിച്ചുപോയി…പഞ്ചാബ്, ജാര്‍ഖണ്ഡ് പരീക്ഷാക്രമക്കേടുകള്‍…സമരം ചെയ്യാന്‍ വരുമോ എന്ന് രഞ്ജിനി ഹരിദാസിനോട് സമൂഹമാധ്യമങ്ങള്‍

പുതിയ വാര്‍ത്തകള്‍

ശക്തമായ മഴയില്‍ ഗുരുവായൂര്‍ പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷം

അമ്മയെ പോലും അപമാനിച്ചവരോട് ക്ഷമിച്ചത് മോദിയുടെ ദയ ; അധിക്ഷേപകരമായ പരാമർശങ്ങളില്ലാത്ത ഒരു പ്രസംഗം പോലും പാറ്റാ പാർട്ടി നടത്തിയിട്ടില്ല

ഓപ്പറേഷൻ തൂഫാൻ: പറവൂരിൽ 37 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ

“യുവാക്കളാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തി ലോകത്തിന്റെ വികസനത്തിന് യുവാക്കൾ സംഭാവന ചെയ്യുന്നു ” : മൈസൂരിൽ യുവാക്കളെ

കനത്ത മഴ: 7 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഞായറാഴ്ച അവധി

മെറ്റയുടെ മേധാവി അരുണ്‍ ശ്രീനിവാസന്‍ (ഇടത്ത്)

അരുണ്‍ ശ്രീനിവാസന്‍, മോദിയുടെ പ്രസംഗം എടുത്തുകളയാന്‍ കാരണം ഏത് അല്‍ഗൊരിതമാണ്??.ഇന്ത്യവിരുദ്ധ റീലുകള്‍ മാത്രം മെറ്റയില്‍ നിറയുന്നത് എന്തുകൊണ്ട്?

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്‌സിംഗ് റിംഗില്‍ ഇന്ത്യന്‍ തേരോട്ടം

യുദ്ധങ്ങളെയും സാമ്പത്തിക പ്രതിസന്ധികളെയും മറികടക്കുന്ന ഇന്ത്യന്‍ സമ്പദ്ഘടന; ഇതില്‍ ആകൃഷ്ടരായി വീണ്ടും വിദേശ നിക്ഷേപകര്‍

കനത്ത മഴ: എംജി സര്‍വകലാശാലാ പരീക്ഷകള്‍ മാറ്റി,ഹയര്‍ സെക്കണ്ടറി തുല്യതാ പരീക്ഷയും മാറ്റി, മാറ്റിയ മറ്റ് പരീക്ഷകള്‍

വെള്ളപ്പൊക്കം തകർത്ത അസമിന് സഹായവുമായി  അദാനി ; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 11 കോടി ; 8,000 കുടുംബങ്ങൾക്ക് ദുരിതാശ്വാസ സാമഗ്രികൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.