Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ക്ഷേത്രഭൂമിയിലെ കയ്യേറ്റം: പ്രതിഷേധം ശക്തമാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 26, 2015, 11:00 am IST
inKozhikode

മാവൂര്‍: ക്ഷേത്രഭൂമിയിലെ കയ്യേറ്റം സംഘര്‍ഷത്തിനിടയാക്കി. മാവൂര്‍ തെങ്ങിലക്കടവ് ചെറൂപ്പയിലെ ചിരപുരാതനവും പട്ടികജാതി വിഭാഗക്കാരുടെ ഉടമസ്ഥതയിലുള്ള മുത്തശ്ശിക്കാവിലാണ് കയ്യേറ്റം നടത്തിയത്. മുണ്ടക്കയം പറമ്പ് സമദ്, മുഹമ്മദലി, അബ്ദു തുടങ്ങിയവരുടെ നേതൃത്വത്തിലാണ് കയ്യേറ്റം നടത്തിയതെന്ന് മാവൂര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കയ്യേറ്റം നടത്തി അനധികൃതമായി നിര്‍മ്മിച്ച കമ്പിവേലി ക്ഷേത്ര ഊരാളന്മാര്‍ നീക്കം ചെയ്യുകയും ചെയ്തിട്ടുണ്ട്. മുത്തശ്ശി സങ്കല്‍പത്തില്‍ ഭഗവതി പ്രതിഷ്ഠയുള്ള ഈ ക്ഷേത്രത്തിന് ഏറെ കാലപ്പഴക്കമുണ്ട്. 18.5 സെന്റ് ഭൂമി ക്ഷേത്രത്തിന് സ്വന്തമായുണ്ട്. കൃത്യമായി നികുതി അട്ക്കുന്നതും ആവശ്യമായ രേഖകള്‍ ഉള്ളതുമായ ഈ ക്ഷേത്രത്തില്‍ കുംഭമാസം ഒന്നിന് നടക്കുന്ന പകല്‍പ്പൂരത്തിന് നാടിന്റെ നാനാഭാഗങ്ങളില്‍ നിന്നുമായി നൂറുകണക്കിന് ഭക്തര്‍ എത്താറുണ്ട്.

ക്ഷേത്രത്തിന്റെ ശ്രീകോവിലിന് ചുറ്റുമുള്ള സുമാര്‍ മൂന്ന്‌സെന്റ് സ്ഥലമൊഴികെ ബാക്കി ഭാഗമാണ് കയ്യേറ്റം നടത്തി കമ്പിവേലി കെട്ടിയതെന്ന് ക്ഷേത്രം ഊരാളന്മാര്‍ പറഞ്ഞു. നവീകരണ പ്രവൃ ത്തി നടന്ന ഈ ക്ഷേത്രത്തിന് നേരെ മുമ്പും അതിക്രമം നടന്നതായും ഊരാളന്മാര്‍ പറഞ്ഞു. ക്ഷേത്രവഴിയില്‍ ‘ഖബര്‍സ്ഥാനിലേക്കുള്ള വഴി’ എന്ന ബോര്‍ഡ് വെച്ച് ചിലര്‍ കുഴപ്പമുണ്ടാക്കാന്‍ ശ്രമിച്ചിരുന്നു. പട്ടികജാതി വിഭാഗങ്ങള്‍ക്ക് മേല്‍നടത്തിയ ഈ അതിക്രമത്തിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയാണ്. മാവൂര്‍ എസ്‌ഐ ക്ഷേത്ര ഭാരവാഹികളെ ഭീഷണിപ്പെടുത്തിയതായി പരാതിയുണ്ട്. കോഴിക്കോട് അസി. പോലീസ് കമ്മീഷണര്‍ ജോസി ചെറിയാന്‍, മാവൂര്‍ എസ്‌ഐ ബിനീഷ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ കെ.രാമചന്ദ്രന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കാര്‍ഷിക ഗവേഷണ കേന്ദ്രത്തിലെ പീഡന പരാതി; കുറ്റാരോപിതനെ സംരക്ഷിക്കാന്‍ ശ്രമമെന്ന് ആരോപണം

Kerala

മാസപ്പടിക്കേസ്: പോലീസ് അന്വേഷണത്തിനെതിരെ ഹര്‍ജി

Kerala

ആടിയ ശിഷ്ടം നെയ്യ് തിരിമറിക്കാര്‍ക്കെതിരെ നടപടിക്ക് ഹൈക്കോടതി നിര്‍ദേശം

Samskriti

കൃഷ്ണസ്പര്‍ശം: അധികാരം അവകാശമല്ല

Samskriti

നാഗാരാധനയും അനുഷ്ഠാനങ്ങളും: സര്‍പ്പക്കാവുകള്‍

പുതിയ വാര്‍ത്തകള്‍

ഭാഷാ സൗന്ദര്യലഹരി: സ്‌തോത്ര കാവ്യമായ സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ബ്രിക്‌സ് തീയേറ്റര്‍ ഫെസ്റ്റിവല്‍ ഒക്ടോബര്‍ 12 മുതല്‍

ശബരിമല കരാറുകളില്‍ കോടികളുടെ വെട്ടിപ്പ്; കഴിഞ്ഞ വര്‍ഷം നെയ്യ് കരാറില്‍ നഷ്ടം 2.27 കോടി, ഇക്കുറി ശര്‍ക്കര കരാറില്‍ 3.75 കോടി നഷ്ടം

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

കെട്ടിട ഉടമയില്‍ ലക്ഷങ്ങള്‍ കൈക്കൂലിയായി തട്ടിയെടുക്കാന്‍ ശ്രമിച്ച കൊച്ചി കോര്‍പറേഷന്‍ ഓവര്‍സിയര്‍ സീനയും കൂട്ടാളിയും പിടിയില്‍

ആഗ്രഹസാഫല്യങ്ങൾക്കായി പൗർണമിവ്രതം, ഇങ്ങനെ ആചരിച്ചാൽ ഫലം ഉറപ്പ്

അനധികൃത പ്രവാസി തൊഴിലാളികളെ ജോലിക്കെടുക്കുന്ന സ്ഥാപനങ്ങൾക്ക് പിഴ ചുമത്തുമെന്ന് സൗദി അറേബ്യ

മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ മുഖ്യപ്രതി പിടിയിൽ

മതിയായ കരുത്തില്ലാതെ നയതന്ത്രത്തെ മാത്രം ആശ്രയിക്കുന്നത് ബലഹീനതയുടെ ലക്ഷണമായി കണക്കാക്കപ്പെടും: രാജ്നാഥ് സിംഗ്

ഷൂട്ടിംഗിന് മുമ്പ് ഹനുമാൻ ചാലിസ ചൊല്ലിയവരാണ് ഞങ്ങൾ : ‘മാംസാഹാരം ഉപേക്ഷിച്ചാൽ മാത്രം പോരാ…’, രാമനായെത്തുന്ന രൺബീറിനോട് അനുപ്രിയ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.