Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

41 പഞ്ചായത്തുകളിലെ സംവരണ നിയോജക മണ്ഡലങ്ങള്‍ നറുക്കെടുത്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 11:04 pm IST
inKannur

കണ്ണൂര്‍: ജില്ലയില്‍ ആകെയുളള 71 ഗ്രാമപഞ്ചായത്തുകളില്‍ 41 എണ്ണത്തിലെ സംവരണ നിയോജകമണ്ഡലങ്ങള്‍ കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നറുക്കെടുപ്പിലൂടെ തീരുമാനിച്ചു. സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി, പട്ടികവര്‍ഗം എന്നിങ്ങനെ 5 വിഭാഗങ്ങളിലേക്കുളള സംവരണ നിയോജകമണ്ഡലങ്ങളാണ് നിശ്ചയിച്ചത്.

2010 ലെ പൊതുതെരഞ്ഞെടുപ്പില്‍ സ്ത്രീസംവരണമല്ലാതിരുന്ന എല്ലാ നിയോജകമണ്ഡലങ്ങളും (വാര്‍ഡുകളും) ഇനി സ്ത്രീ സംവരണ വിഭാഗത്തിലായിരിക്കും. ഈ എണ്ണം തികയാതെ വരുന്ന സന്ദര്‍ങ്ങളില്‍ (തദ്ദേശ ഭരണസ്ഥാപനത്തിലെ ആകെ നിയോജകമണ്ഡലങ്ങളുടെ (വാര്‍ഡുകളുടെ) എണ്ണം ഒറ്റ സംഖ്യ വരുന്നവയില്‍) ഇപ്പോള്‍ ഒഴിവാക്കിയവയില്‍ നിന്ന് (അതായത് 2010 ലെ സ്ത്രീ സംവരണ വാര്‍ഡുകളില്‍ നിന്ന്) നറുക്കെടുത്ത് ലഭിക്കുന്ന നിയോജകമണ്ഡലവും സ്ത്രീ സംവരണമാവും. ഇപ്പോള്‍ സ്ത്രീ സംവരണമായി തീരുമാനിച്ച നിയോജകമണ്ഡലങ്ങളില്‍ 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവ ഒഴിവാക്കി ബാക്കിയുളള സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങളില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങളായി നിശ്ചയിച്ചു.

ഇപ്പോള്‍ സ്ത്രീ സംവരണമായി തീരുമാനിച്ച നിയോജകമണ്ഡലങ്ങളില്‍ 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീ സംവരണ നിയോജകമണ്ഡലങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവയും ഇപ്പോള്‍ പട്ടികജാതി സ്ത്രീ സംവരണമായി തീരുമാനിച്ച മണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളള സ്ത്രീസംവരണ നിയോജകമണ്ഡലങ്ങളില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങളാണ് പട്ടികവര്‍ഗ സ്ത്രീസംവരണമായി നിശ്ചയിച്ചത്.

പഞ്ചായത്തിലെ ആകെ നിയോജക മണ്ഡലങ്ങളില്‍ നിന്നും ഇപ്പോള്‍ തീരുമാനിച്ച സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ എന്നീ സംവരണ മണ്ഡലങ്ങളും 2010 ലെ പട്ടികജാതി/പട്ടികജാതി സ്ത്രീസംവരണമണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളളവയില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികജാതി സംവരണ നിയോജക മണ്ഡലമാവും. നറുക്കെടുപ്പില്‍ സ്ത്രീ, പട്ടികജാതി സ്ത്രീ, പട്ടികവര്‍ഗ സ്ത്രീ, പട്ടികജാതി എന്നീ വിഭാഗങ്ങളിലേക്കുളള സംവരണ നിയോജകമണ്ഡലങ്ങളായി തീരുമാനിച്ചവയും 2010 ലെ പട്ടികവര്‍ഗ/പട്ടികവര്‍ഗ സ്ത്രീ സംവരണ മണ്ഡലങ്ങളും ഒഴിവാക്കി ബാക്കിയുളളവയില്‍ നിന്നും നറുക്കെടുത്ത് ലഭിക്കുന്ന മണ്ഡലങ്ങള്‍ പട്ടികവര്‍ഗ സംവരണ നിയോജകമണ്ഡലമായി മാറി.

പയ്യന്നൂര്‍, കല്ല്യാശ്ശേരി, തളിപ്പറമ്പ്, ഇരിക്കൂര്‍, കണ്ണൂര്‍, എടക്കാട് ബ്ലോക്കിലെ 41 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെ നറുക്കെടുപ്പാണ് പൂര്‍ത്തിയായത്. ജില്ലാ കലക്ടര്‍ പി.ബാലകിരണിന്റെ നേതൃത്വത്തിലാണ് നറുക്കെടുപ്പ് നടപടികള്‍ പൂര്‍ത്തിയായത്. അസി.കലക്ടര്‍ എസ് ചന്ദ്രശേഖര്‍, ഡെപ്യൂട്ടി കലക്ടര്‍ സി.എം.ഗോപിനാഥന്‍, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ എം എസ് നാരായണന്‍ നമ്പൂതിരി തുടങ്ങിയവര്‍ സംബന്ധിച്ചു. ബാക്കി 30 പഞ്ചായത്തുകളിലെ നറുക്കെടുപ്പ് ഇന്ന് രാവിലെ 10 ന് ആരംഭിക്കും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.