Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

സിപിഎം അക്രമരാഷ്‌ട്രീയം മാറ്റിവെച്ച് പ്രധാമന്ത്രിയുടെ ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണം: ശോഭാ സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:57 pm IST
in Kannur

മട്ടന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ ഏറ്റവും വലിയ പാര്‍ട്ടിയായ സിപിഎം അക്രമരാഷ്‌ട്രീയം മാറ്റിവെച്ച് പ്രധാനമന്ത്രി പ്രഖ്യാപിച്ച എട്ടിന ക്ഷേമ പദ്ധതികള്‍ ജനങ്ങളിലെത്തിക്കാന്‍ ശ്രമിക്കണമെന്നും അക്രമരാഷ്‌ട്രീയം എന്ന നയം ഉപേക്ഷിച്ച് വികസന രാഷ്‌ട്രീയം എന്ന രീതിയിലേക്ക് സിപിഎമ്മിനെ മാറ്റിയെടുക്കാന്‍ പോളിറ്റ് ബ്യൂറോ ശ്രമിക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം ശോഭ സുരേന്ദ്രന്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. മനുഷ്യനെ മരണത്തിലേക്ക് നയിക്കുന്ന പാര്‍ട്ടിയായി സിപിഎം ഇന്ന് മാറിയിരിക്കുകയാണ്. മത കാഴ്ചപ്പാട് ഇല്ല എന്ന് പറയുന്ന സിപിഎം ഇസ്ലാം മത വിശ്വാസികളുടെയും കൃസ്ത്യന്‍ മത വിശ്വാസികളുടെയും പ്രത്യേകയോഗം വിളിച്ചു ചേര്‍ക്കുന്നത് എന്തിനാണെന്നും ശോഭ സുരേന്ദ്രന്‍ ചോദിച്ചു. കണ്‍സ്യൂമര്‍ ഫെഡ്ഡില്‍ നടന്ന കോടികളുടെ അഴിമതികളെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്നും അഴിമതിക്കാരെ സഹായിക്കുന്ന മന്ത്രി സി.എന്‍.ബാലകൃഷ്ണന്‍ രാജി വെക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു. അഴിമതിയുടെ കാര്യത്തില്‍ ഒത്തുതീര്‍പ്പ് രാഷ്‌ട്രീയവും ഒത്തുതീര്‍പ്പ് സമരവുമാണ് സിപിഎം സ്വീകരിക്കുന്നത്. സോളാര്‍, കണ്‍സ്യൂമര്‍ ഫെഡ്, കശുവണ്ടി കോര്‍പ്പറേഷന്‍, ബാര്‍ കോഴ, പാഠപുസ്തക അച്ചടി, നിയമനക്കോഴ അഴിമതികളില്‍ സിപിഎം കൈക്കൊണ്ട നിലപാട് ഇതാണ് തെളിയിക്കുന്നത്. കശുവണ്ടി കോര്‍പ്പറേഷനില്‍ തീവെട്ടിക്കൊള്ള നടത്തിയ ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡണ്ട് ചന്ദ്രശേഖരന്‍ സെക്രട്ടേറിയറ്റ് നടയില്‍ സമരം നടത്തിയപ്പോള്‍ പിണറായി വിജയന്‍ പോയി പിന്തുണ നല്‍കിയത് ഇതിന്റെ തെളിവാണെന്നും ശോഭാ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി. കണ്ണൂര്‍ വിമാനത്താവളത്തോട് കാണിക്കുന്ന താത്പര്യം കാര്‍ഷിക വികസന നയത്തില്‍ കണ്ണൂരിനോട് എംപി എന്തുകൊണ്ട് കാണിക്കുന്നില്ലെന്നും കര്‍ഷകരുടെ ഉന്നമനത്തിനായി സിപിഎം ഒരു താത്പര്യവും കാണിക്കുന്നില്ലെന്നും ഇവര്‍ പറഞ്ഞു. പിഎസ്‌സിയെ നോക്കുകുത്തിയാക്കി പിന്‍വാതിലിലൂടെ കെഎസ്ആര്‍ടിസി ഉള്‍പ്പെടെ വിവിധ വകുപ്പുകളില്‍ നടത്തുന്ന പിന്‍വാതില്‍ നിയമനം അവസാനിപ്പിക്കണമെന്നും ശ്രീനാരായണ ഗുരുദേവനെ അപമാനിക്കുന്ന നടപടി അവസാനിപ്പിക്കണമെന്നും ശോഭാ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

വരുന്ന തദ്ദേശ സ്വയം ഭരണ തെരഞ്ഞെടുപ്പ് സിപിഎമ്മിന്റെ വാട്ടര്‍ലൂ ആയിരിക്കും. കഴിഞ്ഞകാലങ്ങളില്‍ അവരുടെ നെടുംതൂണായി പ്രവര്‍ത്തിച്ച സാമുദായിക സംഘടനകളെയാണ് സിപിഎം ഇപ്പോള്‍ അപമാനിച്ചുകൊണ്ടിരിക്കുന്നതെന്നും ശോഭാ സുരേന്ദ്രന്‍ പറഞ്ഞു. പത്രസമ്മേളനത്തില്‍ ബിജെപി മട്ടന്നൂര്‍ നിയോജക മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍ മാസ്റ്റര്‍, ജനറല്‍ സെക്രട്ടറി സി.വി.നാരായണന്‍, കര്‍ഷകമോര്‍ച്ച ജില്ലാ ട്രഷറര്‍ കെ.മോഹനന്‍ എന്നിവര്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെള്ളത്തില്‍ മുങ്ങി മുംബൈ നഗരം, മഴക്കെടുതികളില്‍ 13 പേര്‍ മരിച്ചു, 17 വിമാനങ്ങള്‍ റദ്ദാക്കി, കനത്ത മഴ തുടരും

Kerala

ആലപ്പുഴയില്‍ സ്‌കൂളിന്റെ മതില്‍ ഇടിഞ്ഞു വീണ് ദമ്പതികള്‍ക്ക് പരിക്കേറ്റു

India

ശ്രീരാമനെ പ്രാണനില്‍ പ്രതിഷ്ഠിച്ച ചമ്പത്ത് റായി നിഷ്കളങ്കതയുടെ നിറകുടം; ഭണ്ഡാരം എണ്ണാന്‍ വന്നവര്‍ അജണ്ടയോടെ എത്തി, വഞ്ചിച്ചു

Entertainment

സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” മ്യൂസിക് അവകാശം സ്വന്തമാക്കി തിങ്ക് മ്യൂസിക്

Kerala

മലപ്പുറത്ത് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞ് വീണ് ലൈന്‍മാന്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

താര സംഘടന അമ്മ പിരിച്ചുവിടണമെന്ന് ജി സുധാകരന്‍ എം എല്‍ എ

ശമ്പള വര്‍ധന വാഗ്ദാനം നടപ്പാക്കിയില്ല:തൃശൂരില്‍ ജില്ലാതലത്തില്‍ 48 മണിക്കൂറിനകം ശക്തമായ സമരം നടത്താന്‍ നഴ്‌സുമാര്‍

പാകിസ്ഥാനിലിരുന്ന്‌ ആക്രമണത്തിന്റെ ഗൂഢാലോചന നടത്തി; പഹൽഗാം ഭീകരാക്രമണത്തില്‍ ഹാഫിസ് സയീദിനെ മുഖ്യസൂത്രധാരനാക്കി എൻഐഎ കുറ്റപത്രം

ഓണസമ്മാനമായി കേരളത്തിന് 100-ലധികം സ്പെഷ്യൽ ട്രെയിനുകൾ; കേന്ദ്ര സർക്കാരിന് നന്ദി: രാജീവ് ചന്ദ്രശേഖർ എംഎൽഎ

അന്ന് ആ കാറിൽ അപമാനിക്കപ്പെട്ടപ്പോൾ, അവൾ എത്രമാത്രം കരഞ്ഞു നിലവിളിച്ചിട്ടുണ്ടാകാം;അന്ന് തുടങ്ങിയതാണ് അമ്മയുടെ വീഴ്‌ച്ച;ഭാഗ്യലക്ഷ്മി

പിഎസ്സി പരീക്ഷാ ക്രമക്കേട്; പരീക്ഷാ കൺട്രോളറുടെ അന്വേഷണം മരവിപ്പിച്ചു, കേസ് വിജിലൻസ് എസ്പി അന്വേഷിക്കും

കേരളത്തിന് ഓണസമ്മാനവുമായി കേന്ദ്രം;  ഇത്തവണ നൂറിലധികം പ്രത്യേക ട്രെയിനുകൾ, സമയക്രമം ഉടൻ പുറത്തിറക്കും

ചോദ്യപേപ്പറില്‍ ഉത്തരവും..! കേരള യൂണിവേഴ്സിറ്റി ബിഎസ്‌സി രണ്ടാം സെമസ്റ്റര്‍ ചോദ്യപേപ്പറില്‍ പിഴവ്

സ്വര്‍ണവിലയില്‍ നേരിയ ഇടിവ്

‘മെലോണിക്ക് തന്നോട് അമിത താത്പര്യം, നിശ്ചിത അകലം പാലിക്കണം’; ട്രൂത്ത് സോഷ്യലിൽ ഫോട്ടോ പങ്കുവെച്ച് വീണ്ടും ട്രംപിന്റെ പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.