Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

കള്ളനോട്ട്‌കേസന്വേഷണം : കസബപൊലീസ് കുറവിലങ്ങാട്ട് തെരച്ചില്‍നടത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 10:37 pm IST
inKottayam

കുറവിലങ്ങാട്: കള്ളനോട്ടുകേസില്‍ അന്വേഷണംനടത്തുന്ന കോഴിക്കോട് കസബപൊലീസിന്റെ പ്രത്യേകസംഘം കുറവിലങ്ങാട്ടെത്തി അന്വേഷണംനടത്തി. കള്ളനോട്ടുകള്‍ നിര്‍മ്മിച്ചുവിറ്റഴിച്ച കേസില്‍ രണ്ടാഴ്ചമുമ്പ് കോളിക്കോട് കസബപൊലീസ് അറസ്റ്റുചെയ്ത ഈരാറ്റുപേട്ടപനച്ചിപ്പാറസ്വദേശികളുമായി അടുപ്പംപുലര്‍ത്തിയിരുന്ന ചിലരെ അന്വേഷിച്ചാണ് കള്ളനോട്ട്‌കേസ് അന്വേഷിക്കുന്ന പ്രത്യേകസ്വകാഡിലെ എസ്.ഐമാരായ എസ്.സജീവ്,പി.എം വിമോദ് എന്നിവരടങ്ങുന്നപൊലീസ്‌സംഘം കുറവിലങ്ങാട് ടൗണിലെത്തി ഒരുവ്യാപാരസ്ഥാപനത്തില്‍ പരിശോധനയുംനടത്തി അന്വേഷണത്തെ ബാധിക്കുമെന്നതിനാല്‍ കൂടുതല്‍വിവരങ്ങള്‍ ഇപ്പോള്‍ വെളിപ്പെടുത്താവാവില്ലെന്ന് അന്വേഷണഉദ്യോഗസ്ഥര്‍ പറഞ്ഞു. 17 ലക്ഷംരൂപയുടെ കള്ളനോട്ടുമായി ഈരാറ്റുപേട്ട പുത്തന്‍വീട്ടില്‍ ഗോള്‍ഡ്‌ജോസഫ് എന്ന ജോസഫ്(45),തുണ്ടത്തില്‍വീട്ടില്‍ മോഹനന്‍ശശി എന്ന സജി(42) എരുമേലി കാവുപുത്തന്‍പുരയ്‌ക്കല്‍ വീട്ടില്‍ അനൂപ്(35) കാഞ്ഞാങ്ങാട് വെള്ളാല്‍ കല്ലംചിറസ്വദേശി മൂക്കോട്ടില്‍വീട്ടില്‍ ഷിഹാബ്(32),ബാലുശ്ശേരി ചെറിയമണിച്ചേരി വീട്ടില്‍ ബിജു(32) എന്നിവരെ രണ്ടാഴ്ച മുമ്പ് കസബപൊലീസ് അറസ്റ്റുചെയ്തിരുന്നു. ഈരാറ്റുപേട്ടയിലെ ടെക്‌സ്‌റ്റൈല്‍സ് ഉടമയായിരുന്ന ജോസഫാണ് കേസിലെ മുഖ്യപ്രതി നേരത്തെ സ്‌ക്രീന്‍പ്രിന്റിംഗ്ജീവനക്കാരയിരുന്ന ജോസഫ് കംപ്യൂട്ടറിലെ വൈദഗ്ധ്യം ഉപയോഗിച്ച് കള്ളനോട്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. ഈരാറ്റുപേട്ടയിലെ സ്വന്തംവീട്ടില്‍ വച്ച് കംപ്യൂട്ടറുംസക്രീന്‍പ്രിന്റിംഗ്‌സാങ്കേതികവിദ്യയും ഉപയോഗിച്ച് 500ന്റേയും 1000 ത്തിന്റേയും കള്ളനോട്ടുകള്‍ നിര്‍മ്മിക്കുകയായിരുന്നു. മൂന്ന് വര്‍ഷംമുമ്പ് പത്തുലക്ഷംരൂപയുടെ കള്ളനോട്ടുമായി ജോസഫിനെ ബായ്ഗൂര്‍ പൊലീസ് അറസ്റ്റുചെയ്തിരുന്നു ഈ കേസില്‍ ജാമ്യത്തിലിറങ്ങിയിരിക്കയായിരുന്നു. കോഴിക്കോട്ട് കണ്‍സ്യൂമര്‍ഫെഡിന്റെ ഉടമസ്ഥതയിലുള്ള വിദേശമദ്യഷോപ്പില്‍നിന്നും മദ്യംവാങ്ങുന്നതിനായിനല്‍കിയ കള്ളനോട്ട്തിരിച്ചറിഞ്ഞതിനേത്തുടര്‍ന്നാണ് കസബപൊലീസ് രണ്ടുപേരെ അറസ്റ്റുചെയ്യുന്നതും തുടര്‍ന്ന്‌സിറ്റിപൊലീസ് കമ്മീഷണര്‍ പി.എ വല്‍സന്റെ നിര്‍ദ്ദേശാനുസരണംപ്രത്യേകഅന്വേഷണസംഘം രൂപീകരിച്ച് ഈരാറ്റുപേട്ടസ്വദേശികളെ നോട്ടുനിര്‍മ്മാണസാമഗ്രികളടക്കംകസ്റ്റഡിയിലെടുത്ത് അറസ്റ്റുചെയ്യുന്നതും. കുറവിലങ്ങാട് ടൗണിലെ ഒരുബിയര്‍വൈന്‍പാര്‍ലറില്‍നിന്നുമാണ് മുഖ്യപ്രതികളെ കസബപൊലീസ് പിടികൂടിയത്. ഇവര്‍നിര്‍മ്മിച്ചകള്ളനോട്ടുകള്‍ വിതരണംചെയ്തസംഘത്തിലെ ചിലരെ അന്വേഷിച്ചാണ് പ്രത്യേകസംഘം വീണ്ടും കുറവിലങ്ങാട്ടെത്തിയത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വെടിക്കെട്ട് സെഞ്ച്വറി : പിന്നാലെ പത്മാസനത്തിലിരുന്ന് ഓം നമശിവായ ചൊല്ലി അഭിഷേക് ശര്‍മ

Kerala

ഇടുക്കിയില്‍ കാട്ടാന ആക്രമണത്തില്‍ അതിഥി തൊഴിലാളി മരിച്ചു

India

തൃണമൂല്‍ കോണ്‍ഗ്രസിന്റെ പേരും ചിഹ്നവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ മരവിപ്പിച്ചു, നടപടി ഇരുവിഭാഗവും തമ്മിലുളള തര്‍ക്കത്തില്‍

India

രാമജന്മഭൂമി വിധി വന്നപ്പോൾ ഹിന്ദു എന്ന നിലയിൽ നാണക്കേട് തോന്നി : ഷാരൂഖ് മുതൽ ഫഹദ് വരെയുള്ള മുസ്ലീം സുഹൃത്തുക്കളോട് മാപ്പ് പറഞ്ഞുവെന്ന് സ്വര ഭാസ്ക്കർ

India

യാത്ര ചെയ്യാന്‍ ഇവര്‍ക്ക് വന്ദേ ഭാരത് വേണം; 40 വര്‍ഷം ഭരിച്ചിട്ടും അഴുക്കുപിടിച്ച തീവണ്ടികള്‍ സമ്മാനിച്ച കോണ്‍ഗ്രസ് റെയിവേയെ വിമര്‍ശിക്കുന്നത് തമാശ

പുതിയ വാര്‍ത്തകള്‍

നരേന്ദ്ര മോദിയുടെ 76-ാം ജന്മദിനം, ആശംസകളുമായി ലോകനേതാക്കള്‍,’സേവാ സങ്കല്‍പ്പ് അഭിയാന് ‘ തുടക്കം

സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് കൂട്ട സ്ഥലംമാറ്റം

ആണവ ബാലിസ്റ്റിക് മിസൈല്‍ തൊടുക്കാവുന്ന ഗോറേ ക്ലാസ് അന്തര്‍വാഹിനി അറ്റകുറ്റപ്പണിക്കായി കയറ്റിവെച്ചിരിക്കുന്നു (വലത്ത്) വടക്കന്‍ കൊറിയന്‍ പ്രസിഡന്‍റ് കിം ജോങ് ഉന്‍ (ഇടത്ത്)

മുങ്ങിക്കപ്പലില്‍ നിന്നും ബലിസ്റ്റിക് മിസൈല്‍ അയയ്‌ക്കാനുള്ള സാങ്കേതികവിദ്യയുമായി കിം ജോങ് ഉന്നിന്റെ വടക്കന്‍ കൊറിയ

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.