Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ജില്ലയിലെ അനധികൃത കരിങ്കല്‍ ക്വാറികള്‍ അടച്ചുപൂട്ടണം: പരിസ്ഥിതി സമിതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 25, 2015, 04:46 pm IST
inKannur

കണ്ണൂര്‍: കണ്ണൂര്‍ജില്ലയില്‍ നിലവില്‍ 300 കരിങ്കല്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നതില്‍ 50 എണ്ണത്തിന് മാത്രമാണ് പഞ്ചായത്ത് ഡിആന്റ്ഒ ലൈസന്‍സ് നല്‍കിയിട്ടുള്ളത്. ബാക്കി എല്ലാം അനധികൃതമായാണ് പ്രവര്‍ത്തിക്കുന്നത്. ആയതിനാല്‍ അവയെല്ലാം അടിയന്തിരമായി അടച്ചുപൂട്ടണമെന്ന് ജില്ലാ പരിസ്ഥിതി സമിതി കലക്ടര്‍ക്ക് സമര്‍പ്പിച്ച നിവേദനത്തില്‍ ആവശ്യപ്പെട്ടു. ക്വാറികള്‍ നിയമങ്ങള്‍ അനുസരിച്ചാണോ നടത്തുന്നത് എന്ന് പരിശേധിക്കാനുള്ള ജില്ലാ മോണിറ്ററിംഗ് കമ്മറ്റിയില്‍ പരിസ്ഥിതി പ്രതിനിധികളെയും ഉള്‍പ്പെടുത്തി ക്വാറികളില്‍ പരിശോധന നടത്തണം. കെഎംസിആര്‍ ചട്ടങ്ങളില്‍ പറഞ്ഞ നിബന്ധനകള്‍ പാലിക്കാതെയാണ് അനുമതിയുള്ള ക്വാറികള്‍ പ്രവര്‍ത്തിക്കുന്നത്. നിബന്ധനകള്‍ ലംഘിച്ചാല്‍ ക്വാറികള്‍ നിരുപാധികം അടച്ചുപൂട്ടണമെന്ന് ചട്ടത്തില്‍ പറയുന്നുണ്ടെങ്കിലും ആയത് പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാതെയാണ് പണമടച്ചവര്‍ക്കെല്ലാം മൈനിംഗ് ആന്റ് ജിയോളജി പാസ് നല്‍കുന്നത്. പൊല്യൂഷന്‍ കണ്‍ട്രോള്‍ നിബന്ധനകളും എക്‌സപ്ലോസീവ് നിര്‍ദ്ദേശങ്ങളും ഭുരിപക്ഷം ക്വാറികളും പാലിക്കാറില്ല. പുഴയുടെ ഉറവസ്ഥാനങ്ങളിലും തോടുകളിലും ചെങ്കുത്തായ മലഞ്ചെരുവിലും ആള്‍താമസത്തിനടത്തും യാതൊരു പരിശോധനയും കൂടാതെയാണ് അനുമതി നല്‍കുന്നത്. ഇപ്പോള്‍ ക്വാറി മുതലാളിമാര്‍ നടത്തുന്ന സമരം സര്‍ക്കാരുമായുള്ള ഒത്തുകളിയാണ്. നിര്‍മ്മാണ വസ്തുക്കള്‍ ലഭിക്കുന്നില്ല എന്നു വരുത്തി ചട്ടങ്ങളില്‍ ഇളവുണ്ടാക്കിക്കൊണ്ടുള്ള സമര തന്ത്രമാണ് നടക്കുന്നത്. അതിന് സര്‍ക്കാര്‍ ഒത്താശ ചെയ്യുന്നു.

പരിശോധനാ റിപ്പോര്‍ട്ട് വിവരാവകാശ നിയമപ്രകാരം ആവശ്യപ്പെട്ടാല്‍ അത് അപ്പോള്‍ തട്ടിക്കൂട്ടിക്കൊടുക്കുകയാണ് പഞ്ചായത്തുകള്‍ ചെയ്യുന്നത്. 2013നു ശേഷമുള്ള ക്വാറികള്‍ക്ക് പരിസ്ഥിതി ആഘാത പഠനം ആവശ്യമാണെന്ന കേന്ദ്രസര്‍ക്കാര്‍ ഉത്തരവില്‍ സംസ്ഥാന സര്‍ക്കാര്‍ വെള്ളം ചേര്‍ത്ത് 2015വരെ നീട്ടിക്കൊടുത്തു. പണമുതലാളിമാര്‍ക്കുമുമ്പില്‍ സര്‍ക്കാര്‍ നടത്തുന്ന കീഴ്‌വഴങ്ങള്‍ ദൗര്‍ബ ല്യം മുതലെടുത്തുകൊണ്ടാണ് ഇപ്പോള്‍ നടക്കുന്ന സമരം. മൂന്ന് വര്‍ഷം കഴിഞ്ഞ ക്വാറികള്‍ക്ക് ലൈസന്‍സ് പുതുക്കി നല്‍കരുതെന്ന പുതിയ കോടതിവിധി നടപ്പിലാക്കണം. പരിസ്ഥിതിയെ കണക്കിലെടുക്കാതെ സര്‍ക്കാര്‍ നടത്തുന്ന ഈ അനുകൂല നിലപാട് കേരളത്തെ വൈകാതെ വരള്‍ച്ചയിലേക്കും കൃഷിത്തകര്‍ച്ചയിലേക്കും പട്ടിണിയിലേക്കും നയിക്കും. ഇനിയും ക്വാറിമുതലാളിമാര്‍ക്കു മുമ്പില്‍ വഴങ്ങുന്ന നയമാണ് നടത്തുന്നുവെങ്കില്‍ ശക്തമായ സമരം നടത്തുമെന്നും നിവേദനത്തില്‍ പറഞ്ഞു. ഭാസ്‌കരന്‍ വെള്ളൂര്‍ ടോമി ആലക്കോട് തുടങ്ങിയവര്‍ നിവേദനം സമര്‍പ്പിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.