Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

കുട്ടികളുടെ ദേശീയ നാടകോത്സവത്തിന് ഇന്ന് തിരിതെളിയും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 11:10 pm IST
inThiruvananthapuram

ചിത്രശലഭങ്ങള്‍ നാടകത്തിന്റെ പരിശീലനത്തില്‍ രംഗപ്രഭാത് നാടകസംഘം

വെഞ്ഞാറമൂട്: കുട്ടികളുടെ ദേശീയ നാടകോത്സവത്തിന് ഇന്ന് രംഗപ്രഭാതില്‍ തിരിതെളിയും. ഇനിയുള്ള ഏഴ് രാവുകള്‍ കുട്ടികളുടെ നാടകങ്ങള്‍കൊണ്ട് സമ്പന്നമാകും. കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ചിന്തിപ്പിക്കുകയും രസിപ്പിക്കുകയും ചെയ്യുന്ന വിവിധ ഭാഷകളില്‍ നിന്നുള്ള ഏട്ട് നാടകങ്ങളാണ് ഏഴാമത് നാടകോത്സവത്തില്‍ അവതരിപ്പിക്കുന്നത്.

പൂന അകങ്ഷ ബാലരംഗ ഭൂമി അവതരിപ്പിക്കുന്ന വിന്ദ കരണ്‍ണ്ടികര്‍ രചനയും സാഗര്‍ ലോധി സംവിധാനവും നിര്‍വ്വഹിക്കുന്ന ‘പിഷി മാവഷി’ എന്ന മറാഠി നാടകമാണ് ഉദ്ഘാടന ദിവസം അവതരിപ്പിക്കുന്നത്. 26 ന് പ്രൊഫ. ജി.ശങ്കരപ്പിള്ള രചിച്ച് എസ്.അനില്‍കുമാര്‍ സംവിധാനം ചെയ്ത ‘ചിത്ര ശലഭങ്ങളും’ വയലാര്‍ വാസുദേവന്‍പിള്ള രചനയും ഡോ.രാജാവാര്യര്‍ സംവിധാനവും ചെയ്ത’തേന്‍കനി’യും രംഗപ്രഭാത് നാടകസംഘം അവതരിപ്പിക്കും. 27 ന് ജി.വിജയകുമാര്‍ സംവിധാനം ചെയ്ത തമിഴ്‌നാട് തഞ്ചാവൂര്‍ ഉതിരി തിയേറ്റര്‍ ലാന്‍ഡിന്റെ ‘നാടി’ അവതരിപ്പിക്കും.

28 ന് കാവാലം നാരായണപ്പണിക്കര്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘അഗ്നിവര്‍ണ്ണന്റെ കാലുകള്‍’ രംഗപ്രഭാത് നാടക സംഘം അരങ്ങിലെത്തിക്കും. 29ന് എ.അബൂബക്കര്‍ രചനയും മനോജ് നാരായണന്‍ സംവിധാനവും നിര്‍വ്വഹിച്ച ‘നിശബ്ദ വസന്തം’ പൂക്കാട് കലാലയ അവതരിപ്പിക്കും. 30 ന് സെന്റര്‍ ഫോര്‍ സോഷ്യല്‍ ആര്‍ട്‌സ് മീഡിയ ആന്റ് സോഷ്യല്‍ വെല്‍ഫയര്‍ തെലുങ്ക് നാടകമായ ‘ വിസില്‍’ അവതരിപ്പിക്കും. ഷെക്ക് ജോണ്‍ ബഷീറാണ് രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്നത്. അവസാന ദിനമായ ഒക്‌ടോബര്‍ ഒന്നിന് ആലിന്തറ ജി.കൃഷ്ണപിള്ള രചനയും സംവിധാനവും നിര്‍വ്വഹിച്ച ‘പൊന്‍ നാണയം’ രംഗപ്രഭാത് നാടകസംഘം അവതരിപ്പിക്കുന്നതോടെ നാകോത്സവത്തിന് തിരശ്ശീലവീഴും.

ഇന്ന് വൈകീട്ട് 6.30 ന് സാംസ്‌കാരിക മന്ത്രി കെ.സി.ജോസഫ് നാടകോത്സവം ഉദ്ഘാടനം ചെയ്യും. കോലിയക്കോട് കൃഷ്ണന്‍നായര്‍ അദ്ധ്യക്ഷനായിരിക്കും.സായിഗ്രാമം ഡയറക്ടര്‍ ആനന്ദകുമാര്‍, ഡോ. ഓമനക്കുട്ടി, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബേബി സുലേഖ, ഫാദര്‍ ജോസ് കിഴക്കേടത്തില്‍ തുടങ്ങിയവര്‍ പങ്കെടുക്കും. സമാപന സമ്മേളനം സ്പീക്കര്‍ എന്‍.ശക്തന്‍നാടാര്‍ ഉദ്ഘാടനം ചെയ്യും. ജോര്‍ജ്ജ് ഓണക്കൂര്‍, പിരപ്പന്‍കോട് മുരളി, നെല്ലനാട് പഞ്ചായത്ത പ്രസിഡന്റ് അനിതാ മഹേശന്‍, എസ്.ഹരികൃഷ്ണന്‍, കെ.എസ്.ഗീത തുടങ്ങിയവര്‍ സംബന്ധിക്കും.

ഏഴാമത് കുട്ടികളുടെ ദേശീയ നാടകോത്സവം, എട്ടാമത് കൊച്ചുനാരായണപിള്ള ചരമവാര്‍ഷികാചരണം എന്നിവ വെഞ്ഞാറമൂട് രംഗപ്രഭാതും കേന്ദ്ര സാംസ്‌കാരികവകുപ്പും സംയുക്തമായാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.