Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

നടനഗ്രാമത്തിലെ അനധികൃത നിയമനനീക്കം സാംസ്‌കാരിക വകുപ്പ് തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 11:05 pm IST
inThiruvananthapuram

തിരുവനന്തപുരം: ഗുരുഗോപിനാഥ് നടനഗ്രാമത്തിലെ അനധികൃത നിയമനനീക്കം സാസ്‌കാരിക വകുപ്പ് തടഞ്ഞു. നടനഗ്രാമം ഭരണസമിതി ചെയര്‍മാന്‍ കൂടിയായ സാംസ്‌കാരിക മന്ത്രിയാണ് നിയമന നീക്കം തടഞ്ഞത്. എംപ്ലോയ്‌മെന്റ് എക്‌സേഞ്ചിനെ നോക്കുകുത്തിയാക്കി നടനഗ്രാമത്തിലെ അനധികൃത നിയമനത്തെ സംബന്ധിച്ച് ജന്മഭൂമി വാര്‍ത്ത പ്രസിദ്ധീകരിച്ചിരുന്നു. സ്ഥാനം രാജിവച്ച് കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനൊരുങ്ങുന്ന നടനഗ്രാമത്തിലെ വൈസ്‌ചെയര്‍മാന്‍ സുദര്‍ശനന്റെ ഗൂഢനീക്കമാണ് ഇതോടെ പൊളിഞ്ഞത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സാമ്പത്തിക സഹായത്തോടെ പ്രവര്‍ത്തിക്കുന്ന നടനഗ്രാമത്തില്‍ നിയമനം നടത്തേണ്ടത് എംപ്ലോയ്‌മെന്റ് എക്‌സേഞ്ചു വഴിയാണ്. എന്നാല്‍ മാനദണ്ഡങ്ങള്‍ എല്ലാം ലംഘിച്ച് തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് ഇഷ്ടക്കാരെ തിരുകിക്കയറ്റാനായിരുന്നു നീക്കം. ലക്ഷങ്ങളുടെ കോഴ ഇടപാടും ഇതിനുപിന്നിലുണ്ടെന്ന് അറിയുന്നു. അഴിമതിക്കെതിരെ യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് മുളയറ രതീഷ് നടത്തിയ സൈക്കിള്‍ റാലിയിലും നടനഗ്രാമത്തിലെ പിന്‍വാതില്‍ നിയമനത്തെക്കുറിച്ച് ചൂണ്ടിക്കാട്ടിയിരുന്നു.

നടനഗ്രാമത്തിലെ അഴിമതിയെക്കുറിച്ച് സമരം നടത്തേണ്ട പ്രതിപക്ഷം മൗനം പാലിച്ചത് വിവാദമായിരുന്നു. യുവമോര്‍ച്ച സമരപരിപാടിയുമായി രംഗത്ത് വന്നതോടെ മുഖംരക്ഷിക്കാന്‍ 29ന് സിപിഎം ഉപരോധസമരം നടത്തുകയാണ്. നടനഗ്രാമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളില്‍ നിന്നു വ്യതിചലിച്ചുള്ള ഭരണസമിതിയുടെ അഴിമതിക്കെതിരെ മാനേജിംഗ് കമ്മറ്റി അംഗം പ്രൊഫ. സുന്ദരേശ്വരിഅമ്മ ചെയര്‍മാന് പരാതി നല്കിയിട്ടുണ്ട്.

ഗുരുഗോപിനാഥിന്റെ ഏറ്റവും മികച്ച കലാസൃഷ്ടിയായ രാമായണം ബാലെ പുനരാവിഷക്കരിച്ച് വികലമാക്കിയത് വിവാദമായിരുന്നു. എറണാകുളത്ത് വച്ച് ബാലെ അവതരിപ്പിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു അരങ്ങില്‍ വച്ച് ഗുരുഗോപിനാഥിന്റെ മരണവും. തന്റെ ശ്വാസമായി കൊണ്ടുനടന്ന രാമായണം ബാലെ ഓണാഘോഷസമയത്തായിരുന്നുപുനരാവിഷ്‌ക്കരിച്ചത്. ബാലെ പുനരാവിഷ്‌ക്കരിക്കുന്നതിന് ലക്ഷങ്ങള്‍ ചെലവഴിച്ചതായും അറിയുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വടകര എംഡിഎംഎ കേസ്: മേപ്പയ്യൂര്‍ സ്വദേശിനി വി പി നീഷ്മയ്‌ക്ക് ജാമ്യം

Astrology

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

Astrology

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

India

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

Gulf

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.