Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

അമേരിക്കന്‍ പര്യടനം ആരംഭിച്ചു:’മെയ്‌ക്ക് ഇന്‍ ഇന്ത്യ’യിലൂന്നി മോദിയുടെ ചര്‍ച്ചകള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 24, 2015, 10:14 pm IST
inWorld

ന്യൂയോര്‍ക്ക്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ  അഞ്ചു ദിവസത്തെ അമേരിക്കന്‍ സന്ദര്‍ശനം തുടങ്ങി.  ആദ്യം അമേരിക്കയിലെ പ്രമുഖ സാമ്പത്തിക സ്ഥാപനങ്ങളുടെ  മേധാവിമാരുമായി ചര്‍ച്ചയായിരുന്നു. മെയ്‌ക്ക് ഇന്‍ ഇന്ത്യ പദ്ധതി വഴി കൂടുതല്‍ വിദേശ നിക്ഷേപം   വന്‍കിട യുഎസ് കമ്പനികളില്‍ നിന്ന് നേടുകയാണ് മോദിയുടെ  പ്രധാന ദൗത്യം. ജെപി മോര്‍ഗന്‍ മേധാവി ജാമി ഡൈമണ്‍, ബഌക്ക് സ്‌റ്റോണിന്റെ സ്റ്റീവ് ഷ്വാര്‍മാന്‍ തുടങ്ങിയവര്‍ ചര്‍ച്ചകളില്‍ പങ്കെടുത്തു.

കഴിഞ്ഞ വര്‍ഷം സാമ്പത്തിക വളര്‍ച്ച 7.3 ശതമാനത്തില്‍ എത്തിയ കാര്യം എടുത്തു പറഞ്ഞ മോദി വിദേശ നിക്ഷേപത്തില്‍ 40 ശതമാനം വളര്‍ച്ചയുണ്ടായ കാര്യവും വിശദീകരിച്ചു.സാമ്പത്തിക അന്തരീക്ഷം ഇനിയും മെച്ചപ്പെടുമെന്നും മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ വാക്കുകളില്‍ സന്തുഷ്ടരാണെന്നും ഭാരതം തങ്ങള്‍ക്ക് ആകര്‍ഷകമായ രാജ്യമായി മാറിയിട്ടുണ്ടെന്നും സിആര്‍ ഫണ്ട് മേധാവി വിക്കി ഫുള്ളര്‍ ചര്‍ച്ചയ്‌ക്കു ശേഷം പറഞ്ഞു. ഭാരത സര്‍ക്കാര്‍ വന്‍പരിഷ്‌കാരങ്ങളാണ് ഏറ്റെടുത്തു നടത്തുന്നതെന്നും  ചര്‍ച്ച ക്രിയാത്മകമായിരുന്നുവെന്നും ജെപി മോര്‍ഗന്‍ മേധാവി ജാമി ഡൈമണ്‍ അഭിപ്രായപ്പെട്ടു.

അമേരിക്കയിലെ പ്രധാനപ്പെട്ട 47 കമ്പനി മേധാവികളുമായും  മോദി ചര്‍ച്ച നടത്തും.

സിലിക്കോണ്‍ വാലി സന്ദര്‍ശിക്കുന്ന മോദി യുഎന്‍ സമ്മേളനത്തില്‍ പ്രസംഗിക്കും. 28ന് മോദി യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുമായി കൂടിക്കാഴ്ച നടത്തും. മോദി താമസിക്കുന്ന അതേ ഹോട്ടലിലാണ് താമസിക്കുന്നതെങ്കിലും പാക് പ്രധാനമന്ത്രി നവാസ് ഷെരീഫുമായി ചര്‍ച്ചയൊന്നും ഉണ്ടാവില്ല. അതേ സമയം ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുമായും  ന്യൂയോര്‍ക്ക് മേയര്‍ മൈക്കിള്‍ ബഌംബര്‍ഗുമായും മോദി ചര്‍ച്ച നടത്തും.

വാള്‍ഡോര്‍ഫ് അസ്‌റ്റോറിയ ഹോട്ടലിന്റെ 35ാമത്തെ നിലയിലുള്ള പ്രസിഡന്‍ഷ്യല്‍ സ്യൂട്ടിലാണ് താമസം. പ്രശസ്ത വിമാന നിര്‍മ്മാണക്കമ്പനിയായ ലോക്ക്ഹീഡ് മാര്‍ട്ടിന്‍ ചെയര്‍മാന്‍ മരിലിന്‍ എ. ഹ്യൂസണ്‍, പ്രമുഖ കാര്‍ നിര്‍മ്മാണക്കമ്പനിയായ ഫോര്‍ഡിന്റെ മേധാവി മാര്‍ക്ക് ഫീല്‍ഡ്‌സ്, പെപ്‌സിക്കോ മേധാവി ഇന്ദ്ര നൂയി,ആപ്പിള്‍ മേധാവി ടിം കുക്ക്, ഫേസ്ബുക്ക് മേധാവി മാര്‍ക്ക് സുക്കര്‍ബര്‍ഗ്, മൈക്രോസോഫ്റ്റ് മേധാവി സത്യ നാദല്ല, ഗൂഗിള്‍ മേധാവി സുന്ദര്‍ പിച്ചൈ, അഡോബ് മേധാവി ശന്തനു നാരായണ്‍ എന്നിവരുമായും മോദി ചര്‍ച്ചകള്‍ നടത്തും.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതി: സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി

Hockey

ഏഷ്യന്‍ ഗെയിംസ് പുരുഷ ഹോക്കിയില്‍ പാകിസ്ഥാനെ മുക്കിക്കൊന്ന് ഇന്ത്യ ഫൈനലില്‍;2028ലെ ലോസാഞ്ചല്‍സ് ഹോക്കിയില്‍ ഇന്ത്യ ഇടം നേടി

Kerala

ജനീഷിന്റെ വാഹനം കണ്ണൂരില്‍ ഡിവൈഎഫ്‌ഐ – സിപിഎം ക്രിമിനലുകള്‍ ആക്രമിച്ചത് സിപിഎം നേതൃത്വത്തിന്റെ അറിവോടെ: വി ഡി സതീശന്‍

Kerala

തിരുവനന്തപുരത്ത് കനത്ത മഴ; ഇടി മിന്നലേറ്റ് ഒരാൾ മരിച്ചു, മൂന്നു പേർക്ക് പരിക്ക്

Kerala

കോൺഗ്രസ്സിലെ പോര് പുറത്തായി; മുഖ്യമന്ത്രി വി.ഡി. സതീശന്റെ ശൈലിക്കെതിരേ യുഡിഎഫ് കൺവീനർ

പുതിയ വാര്‍ത്തകള്‍

മനസ്സുകളെ സ്പർശിക്കുന്ന മനോഹര ചിത്രം, പ്രിവ്യു ഷോയിൽ മികച്ച പ്രതികരണം നേടി നിവിൻ പോളി – റാം ചിത്രം ‘യേഴു കടൽ യേഴു മലൈ

‘സ്വച്ഛതാ ഹി സേവ’; റബർ ബോർഡിന്റെ നേതൃത്വത്തിൽ വിപുലമായ ശുചീകരണ പ്രവർത്തനം

മലയാളസിനിയിൽ സജീവമാകുന്ന ഇന്ത്യൻ സിനിമാക്കമ്പനി

സംസ്ഥാനത്ത് കനത്ത മഴ മുന്നറിയിപ്പ്: തിരുവനന്തപുരത്ത് റെഡ് അലർട്ട്, ഇന്ന് മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കൊല്ലത്ത് കോടിയേരി ബാലകൃഷ്ണന്റെ ഫ്ലക്സ് വലിച്ചു കീറി എസ് എഫ് ഐ പ്രവർത്തകൻ

തലസ്ഥാനത്ത് അരാജകത്വം; ഇൻഡി സഖ്യത്തെ പരിഹസിച്ച് വി.മുരളീധരൻ എംഎൽഎ

സംഘർഷം സൃഷ്ടിച്ച് കോൺഗ്രസ് ശ്രമിക്കുന്നത് ഭരണപരാജയങ്ങളിൽ നിന്നും ജനശ്രദ്ധ തിരിക്കാൻ: ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രൻ

ക്യാബിനറ്റ് പദവി ലീഗിനുള്ള ആറാം മന്ത്രി സ്ഥാനം; സതീശന് ലീഗ് വിധേയത്വം : വി.മുരളീധരൻ എംഎൽഎ

രാജ്യത്തിനോ , ഗവൺമെന്റിനോ ആവശ്യം വന്നാൽ ഹെലികോപ്റ്ററും വിമാനവും നൽകും ; എം എ യൂസഫലി

ലീഗിന് 6 ക്യാബിനറ്റ് പദവികൾ: കേരളത്തിന്റെ സാമൂഹ്യ സന്തുലനാവസ്ഥയെ ബാധിക്കും: കെ സുരേന്ദ്രൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.