Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

സംഗീത ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി ‘നാദം 2015’ സമാരംഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:21 pm IST
inKottayam

കോട്ടയം: സംഗീത, മേള ആസ്വാദകര്‍ക്ക് വിരുന്നൊരുക്കി എം.ജി സര്‍വ്വകലാശാലയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ചിട്ടുള്ള ഇന്റര്‍ നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെല്‍ നാദം 2015 സമാരംഭിച്ചു. കോട്ടയം മാമ്മന്‍ മാപ്പിളഹാളില്‍ മന്ത്രി കെ.സി ജോസഫ് ഫെസ്റ്റിവെല്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചാന്‍സിലര്‍ ഡോ. ബാബു സെബാസ്റ്റിയന്‍ അധ്യക്ഷതവഹിച്ചു. സര്‍വ്വകലാശാല രജിസ്ട്രാറും ഇന്റര്‍യൂണിവേഴ്‌സിറ്റി സെന്റര്‍ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക്കിന്റെ ഡയറക്ടറുമായ എം.ആര്‍ ഉണ്ണി, സിന്‍ഡിക്കേറ്റ് മെമ്പര്‍ ജോര്‍ജ്ജ് വര്‍ഗ്ഗീസ്, ഡോ.എസ് ഹരികുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഇന്റര്‍നാഷണല്‍ മ്യൂസിക് ഫെസ്റ്റിവെലിനോടനുബന്ധിച്ച് പ്രാചീനവും ആധുനികവുമായ സംഗീത ഉപകരണങ്ങളുടെ നിര്‍മ്മാണരീതികളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിട്ടുണ്ട്. വാദ്യ ഉപകരണങ്ങളാ ഈപോണിയം, ട്രംപറ്റ്, ബുള്‍ബുള്‍, കോര്‍നെറ്റ്, പോക്കറ്റ് കോര്‍നെറ്റ്, ആഫ്രിക്കന്‍ റാറ്റിലര്‍, മഹാരാഷ്‌ട്രയിലെ വാദ്യഉപകരണങ്ങളായ ഡോളിഡോളി, ഘട്ട്താര്‍, മധ്യപ്രദേശില്‍ നിന്നുള്ള ദൂസ്‌റി, തമിഴ്‌നാടിന്റെ തനത് സംഗീത ഉപകരണമായ നാഗര, ജമഡിക്ക എന്നിവ പ്രദര്‍ശനത്തിനായി എത്തിച്ചിട്ടുണ്ട്. പൗരാണിക കേരളത്തിന് വാദ്യകലയിലുള്ള പ്രാവീണ്യം വിളിച്ചറിയിക്കുന്ന അഖണ്ഡനാമതംബുരു, ചിന്ത്, ഓണവില്ല്, മരംമണി, വംശി, കിങ്ങിണി അരിവ, വലംപിരിശംഖ്, ഇടംപിരി ശംഖ് തുടങ്ങിയവയും പ്രദര്‍ശനത്തിനുണ്ട്. കൂടാതെ തേങ്ങ, ചിരട്ട, ചൊട്ട, വെള്ളക്ക, കൊലഞ്ഞില്‍, പൊതിമടല്‍ എന്നിവകൊണ്ടുള്ള കരകൗശല വസ്തുക്കളും മുളകൊണ്ടുള്ള സംഗീത ഉപകരണങ്ങളും ഏറെ ആകര്‍ഷണീയമാണ്.

അഞ്ചുദിവസം നീണ്ടുനില്‍ക്കുന്ന സംഗീതോത്സവത്തോടനുബന്ധിച്ച് പ്രശസ്ത കലാകാരന്മാര്‍ പങ്കെടുക്കുന്ന വിവിധ കലാപരിപാടികളും സെമിനാറുകളും സംഘടിപ്പിച്ചിട്ടുണ്ട്.

നാനോ ടെക്‌നോളജി ഏറെ വികസിച്ചുകൊണ്ടിരിക്കുന്ന കാലഘട്ടത്തില്‍ സംഗീത ഉപകരണങ്ങളുടെ കാര്യത്തിലും മാറ്റങ്ങള്‍ ഉണ്ടാകണമെന്ന് വൈസ് ചാന്‍സിലര്‍ ബാബു സെബാസ്റ്റിയന്‍ അഭിപ്രായപ്പെട്ടു. ഇന്റര്‍യൂണിവേഴ്‌സിറ്റി ഫോര്‍ മ്യൂസിക്കിന് പൊതുസിലബസ് ഉണ്ടാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ് ഫെസ്റ്റിവലെന്നും അദ്ദേഹം പറഞ്ഞു. ഉദ്ഘാടന ചടങ്ങിനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. പ്രോ വി.സിയുമായിബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുന്നവാന്‍ വൈസ് ചാന്‍സിലര്‍ തയ്യാറായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.