Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിട്ടിസ്ഥാപനങ്ങള്‍ നിക്ഷേപകരെ പറ്റിച്ച് മുങ്ങുന്നത് പതിവാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 23, 2015, 10:19 pm IST
in Kottayam

എ.എച്ച്.സനീഷ്

വൈക്കം : താലൂക്കില്‍ പ്രവര്‍ത്തിക്കുന്ന ചിട്ടിസ്ഥപനങ്ങല്‍ പലതും നിക്ഷേപകരെ പറ്റിച്ച് മുങ്ങുന്നത് പതിവാകുന്നു. രണ്ട് വര്‍ഷത്തിനുള്ളില്‍ ആറോളും ചിട്ടിസ്ഥാപനങ്ങളാണ് കോടിക്കണക്കിന് രൂപയുമായി മുങ്ങിയത്.വൈക്കത്ത് മുപ്പതിലധികും ചിട്ടിസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്നാല്‍ ഇതില്‍ ഭൂരിഭാഗം ചിട്ടിസ്ഥാപനങ്ങള്‍ നടത്തുന്ന ചിട്ടികള്‍ രജിസ്ട്രര്‍ചെയ്തിട്ടില്ലെന്ന് വിവരാവകാശരേഖകളില്‍ വ്യക്തമാവുന്നു.രജിസേ്ട്രഷ

നില്ലാത്ത ചിട്ടി സ്ഥാപനങ്ങളാണ് നിക്ഷേപകരെ കബിളിപ്പിക്കുന്നത് .വൈക്കം സബ് രജിസ്ട്രാര്‍ഓഫീസില്‍ 13 സ്ഥാപനങ്ങള്‍ മാത്രമാണ് ചിട്ടികള്‍ രജിസ്ട്രര്‍ ചെയ്ത് ബോണ്ട് കെട്ടിയിരിക്കുന്നത് ബാക്കി ഒന്നിനും നിയമപരമായ അംഗികാരം ഇല്ലെന്ന് വൈക്കം സബ് രജിസ്ട്രാര്‍ ഓഫീസില്‍ നിന്നുകിട്ടിയിട്ടുള്ള വിവരാവകാശ രേഖയില്‍ വ്യക്തമാക്കുന്നുണ്ട്.ചിട്ടിസ്ഥാപനങ്ങള്‍ ചിട്ടി രജിസ്ട്രര്‍ ചെയ്യാതെ നടത്തുന്നത് നീയമവിരുദ്ധമാണന്ന് ബോധ്യമായിട്ടും അധികാരികളും പോലീസും ഇതിനെതിരേ നടപടിസ്വീകരിക്കാത്തതാണ് ഇത്തരം ചിട്ടിസ്ഥാപനങ്ങള്‍ നാട്ടില്‍ പെരുകാന്‍ കാരണം.ചിട്ടിസ്ഥാനപം പുതിയ ചിട്ടികള്‍ ആരംഭിക്കുമ്പോള്‍ രജിസേ്ട്രഷനായി പണംവാങ്ങി നല്‍കുന്ന ബില്ലില്‍ കാണിക്കുന്നത് സ്ഥാപനത്തിന്റെ രജിസേ്ട്രഷനാണ്. എന്നാല്‍ ചേര്‍ന്നിരിക്കുന്ന ചിട്ടിരജിസേ്ട്രഷന്‍ ചെയ്തിട്ടുണ്ടോ എന്നാറിയാന്‍ പലപ്പോഴും ചിറ്റാലന് കഴിയുന്നില്ല.ചിട്ടി സ്ഥാപനത്തിന്റെ രജിസേ്ട്രഷന്‍നമ്പര്‍ ബില്ലില്‍ കാണിച്ച് ചിട്ടി രജിസേ്ട്രഷന്‍ നമ്പരാണന്ന് തെറ്റി ധരിപ്പിച്ചാണ് പണമിടപാട് നടത്തുന്നത്.മുങ്ങുന്ന ചിട്ടി സ്ഥാപന ഉടമകള്‍പണവും സ്വത്തും ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പേരിലേക്കുമാറ്റും.പലപ്പോഴും സ്ഥാപനം രജിസ്ട്രര്‍ചെയ്തിരിക്കുന്നത് യഥാര്‍ഥ ഉടമസ്ഥന്റെ പേരിലായിരിക്കില്ല. ചിട്ടി വരിക്കാര്‍ കോടതികളില്‍ കേസിനുപോകാത്തതും ഇത്തരക്കാര്‍ക്ക് ബലമേകുന്നുണ്ട്.പൊളിയുന്ന ചിട്ടിയുടെ വരിക്കാരെ വീണ്ടും പറ്റിക്കുന്ന വിരുതന്മാരായ രാഷ്‌ട്രീയ നേതാക്കളും രംഗത്ത് എത്തുന്നത് പതിവാണ്. കേസ്സ് കൊടുത്ത് പണം വാങ്ങി തരാമെന്ന് പറഞ്ഞ് യോഗം വിളിക്കുകയും വക്കീല്‍ ഫീസ് എന്ന പേരില്‍ ഓരോ ചിട്ടി വരിക്കാരനില്‍ നിന്ന് മുന്നൂറ് മുതല്‍ അഞ്ഞൂറ് രൂപ വരെ വാങ്ങി കേസുമായി മുന്നോട്ട് പോകാതെ മുങ്ങുന്നതും പതിവാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

എക്‌സിറ്റ് പോൾ: അസാമിലും ബംഗാളിലും ബിജെപിക്ക് വൻ വിജയ പ്രവചനം

Kerala

കെപിസിസി പ്രസിഡന്റിന്റെ പേരില്‍ ഉളള വ്യാജ കത്ത് : കെ സുധാകരന്റെ മരുമകന്‍ അജിത് കുമാറിനെ പൊലീസ് ചോദ്യം ചെയ്തു

India

ശാസ്ത്രപുരോഗതി വിലയിരുത്തേണ്ടത് സാമ്പത്തിക നേട്ടത്തിന്റെ അടിസ്ഥാനത്തിലല്ല: ദത്താത്രേയ ഹൊസബാളെ

Kerala

സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിച്ചു;പ്രിന്‍സിപ്പല്‍ സെക്രട്ടറി ബി അശോകിന് സസ്‌പെന്‍ഷന്‍

Kerala

പൊന്നാനി ബീച്ചില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു, ഫാത്തിമയുടെ മരണത്തില്‍ ഭര്‍ത്താവ് കസ്റ്റഡിയില്‍

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.