Thursday, April 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

എസ്.എസ്. റാമിന്ആദരാഞ്ജലി അര്‍പ്പിച്ച്് ഫോട്ടോ പ്രദര്‍ശനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:52 pm IST
in Thiruvananthapuram

കേരള കൗമുദി ഫോട്ടോ എഡിറ്റര്‍ എസ്.എസ്.റാമിന്റെ സ്മരണാര്‍ത്ഥം പ്രസ്‌ക്ലബില്‍ സംഘടിപ്പിച്ച ഫോട്ടോ പ്രദര്‍ശനം ‘മുള്ളുകളില്ലാത്ത സൂര്യകാന്തി’ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു. മന്ത്രി വി.എസ്.ശിവകുമാര്‍, റാമിന്റെ ഭാര്യ ജയലക്ഷ്മി സമീപം

തിരുവനന്തപുരം: പ്രശസ്ത ഫോട്ടോഗ്രാഫറും കേരളകൗമുദി ഫോട്ടോ എഡിറ്ററുമായിരുന്ന എസ്.എസ്. റാമിന് ആദരാഞ്ജലി അര്‍പ്പിച്ച് കേരള കൗമുദി സംഘടിപ്പിക്കുന്ന ‘മുള്ളുകളില്ലാത്ത സൂര്യകാന്തി’ ഫോട്ടോപ്രദര്‍ശനം മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനം ചെയ്തു. കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റര്‍ പി.പി. ജയിംസ്, ബ്യൂറോചീഫ് എം.എം. സുബൈര്‍, രാഷ്‌ട്രീയ ലേഖകന്‍ ബി.വി. പവനന്‍, റാമിന്റെ ഭാര്യ ജയലക്ഷമി, മറ്റ് കുടുംബാംഗങ്ങള്‍, സുഹൃത്തുക്കള്‍ എന്നിവര്‍ പങ്കെടുത്തു. റാമിന്റെ 150 ഓളം ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്.

ചരിത്രരഥം എന്ന എല്‍.കെ. അദ്വാനിയുടെ രഥയാത്ര, എബി വാജ്‌പേയി പ്രധാനമന്ത്രയായിരുന്നപ്പോള്‍ വിമാനത്താവളത്തില്‍ സ്വീകരിക്കുന്ന മുഖ്യമന്ത്രി എ.കെ. ആന്റണി, കഴിഞ്ഞ ബജറ്റ് സമ്മേളനത്തിനിടെ ഇടതുപക്ഷം നിയമസഭയിലുണ്ടാക്കിയ സംഘര്‍ഷത്തിന്റെ ചിത്രങ്ങള്‍, കാര്‍ഗില്‍ സന്ദര്‍ശനത്തില്‍ എടുത്ത ചിത്രങ്ങള്‍, മൊറോക്കോയിലെ ബഌ സിറ്റി, കാസാ ബാങ്കയിലെ ഹസന്‍പള്ളി, ഹെല്‍ക്കുലീസ് കേവിലൂടെയുള്ള സൂര്യാസ്തമയം, വിശാഖപട്ടണത്തിനടുത്തുള്ള അരാക്ക് വാലി, ലെഡാക്കിലെ ശാന്തിസ്തൂപം തുടങ്ങി ഇന്ത്യയ്‌ക്കകത്തും പുറത്തും വച്ച് റാം എടുത്ത നിരവധിചിത്രങ്ങള്‍ പ്രദര്‍ശനത്തിലുണ്ട്. കൃഷ്ണാഷ്ടമിക്ക് കോട്ടയ്‌ക്കകത്തെ അഗ്രഹാരത്തില്‍ ശ്രീകൃഷ്ണനെ വരവേല്‍ക്കാന്‍ ഒരുക്കിയ ദീപക്കാഴ്ചയുടെ ചിത്രം എസ്.എസ്. റാമിന്റെ അപൂര്‍വ ഫ്രെയിമുകളിലൊന്നാണ്. ദീപങ്ങള്‍ക്കിടയിലൊരുക്കിയ കാല്‍പ്പാടുകളില്‍ പാദം പതിപ്പിച്ച് ചെരാതില്‍ എണ്ണപകരാന്‍ ശ്രീകൃഷ്ണനെത്തുമെന്ന വിശ്വാസത്തിലാണ് അഗ്രഹാരവാസികള്‍ ഈ ചടങ്ങ് നടത്തുന്നത്.

പ്രസ് ക്ലബില്‍ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ഏഴുവരെ നടക്കുന്ന പ്രദര്‍ശനം 27ന് സമാപിക്കും. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ സപ്തംബര്‍ മൂന്നിനാണ് എസ്.എസ്. റാം വിടവാങ്ങിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഓപ്പറേഷന്‍ സിന്ദൂറിനും ഒരു വയസ്സാകുന്നു, ഇന്ത്യയെ ചാമ്പലാക്കാന്‍ പാകിസ്ഥാന്‍ അയച്ച ഫത്താ മിസൈലിനെ തകര്‍ത്ത ഇന്ത്യയുടെ ബരാക് മിസൈല്‍

Kerala

ബിജെപി മാര്‍ച്ചിനിടെ നൗഫല്‍ എന്ന പൊലീസുകാരന്‍ വനിതാ പ്രവര്‍ത്തകയെ കയ്യില്‍ കടിച്ചുവെന്ന് മേയര്‍ രാജേഷ്, ബിജെപി-പൊലീസ് സംഘര്‍ഷം തുടരുന്നു

India

നാസിക് ടിസിഎസില്‍ ഹിന്ദു പെണ്‍കുട്ടികളെ ബീഫ് തീറ്റിച്ച, മതം മാറ്റിയ, ലൈംഗിക ചൂഷണത്തിന് വഴിയൊരുക്കിയ നിദാ ഖാനെ ഒളിപ്പിക്കുന്നതാര്?

Kerala

ഭരണം കിട്ടിയില്ല, അപ്പോഴേക്കും തുടങ്ങി…ശശികലയുടെ വിഷനാവ് അരിയുമെന്ന് യൂത്ത് കോണ്‍ഗ്രസ് നേതാവ്

India

“മുസ്ലിം വോട്ടുകള്‍ക്ക് വേണ്ടി അമ്മയുടെയും സഹോദരിയുടെയും മരണം മറന്ന ഖാര്‍ഗെ”- യോഗി ആദിത്യനാഥിന്റെ ഖാര്‍ഗെയ്‌ക്കെതിരായ പഴയ പ്രസംഗം

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ പാകിസ്ഥാന്‍റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍ (ഇടത്ത്) ഇനി ഇന്ത്യയ്ക്ക് ലഭിക്കാന്‍ പോകുന്ന നാലിന് പകരം ആറ് മെറ്റിയോര്‍ മിസൈല്‍ വരെ പിടിപ്പിക്കാവുന്ന റഫാലിന്‍റെ പുതിയ എഫ് 5 പതിപ്പ് (വലത്ത്)

പാകിസ്ഥാന്റെ കരണം പുകച്ച മെറ്റിയോര്‍ മിസൈല്‍…ഇനി ഇന്ത്യയ്‌ക്ക് കിട്ടും നാലല്ല, ആറ് മെറ്റിയോര്‍ വരെ പിടിപ്പിക്കാവുന്ന റഫാല്‍ എഫ്5 പതിപ്പ്

ജാതിയുമില്ല , മതവുമില്ല ; തമിഴ് നടൻ പാർത്ഥിപന് ജാതി, മത രഹിത സർട്ടിഫിക്കറ്റ് നൽകണമെന്ന് മദ്രാസ് ഹൈക്കോടതി

ഒമാനിൽ ലൈസൻസ് ഇല്ലാതെ നിയമസേവനങ്ങൾ നൽകുന്നതിനെതിരെ കർശന മുന്നറിയിപ്പ്

മർദ്ദനത്തിൽ പരിക്കേറ്റ നേപ്പാൾ സ്വദേശി കൊല്ലപ്പട്ട കേസ്: പ്രതി പിടിയിൽ

അങ്കമാലിയിൽ 62 കിലോ കഞ്ചാവ് പിടികൂടിയ സംഭവം ; പ്രതി റൊണാൾഡൊ ജബ്ബാർ പിടിയിൽ

“ബംഗാളിൽ ഉറുദു സംസാരിക്കില്ല, ബംഗാളി മാത്രമേ സംസാരിക്കൂ,” ; മമത സർക്കാരിനെതിരെ  രൂക്ഷമായ ആക്രമണം അഴിച്ചുവിട്ട് യോഗി

ഇറാന്റെ കൈവശം ഇപ്പോഴുമുള്ളത് ആയിരക്കണക്കിന് മിസൈലുകൾ ; ട്രംപിന്റെ അവകാശവാദങ്ങളെ പൊളിച്ചെഴുതുന്ന ഇന്റലിജൻസ് റിപ്പോർട്ട് പുറത്ത്

ഹൈദരാബാദിലെ നിസാമിന്‍റെ പട്ടാളക്കാരായ റസാക്കറുകള്‍. ഇവരാണ് ഖാര്‍ഗെയുടെ കുടില്‍ കത്തിച്ചത്. ഇതില്‍ ഖാര്‍ഗെയുടെ അമ്മയും സഹോദരിയും വെന്തുമരിച്ചു (ഇടത്ത്)

നിസാമിന്റെ സൈന്യത്തിന്റെ ആക്രമണത്തില്‍ സ്വന്തം അമ്മയും സഹോദരിയും നഷ്ടപ്പെട്ടിട്ടും പഠിയ്‌ക്കാതെ ഖാര്‍ഗെ; പകരം മോദിയാണ് ഖാര്‍ഗെയ്‌ക്ക് ഭീകരന്‍

‘ മുസ്ലീങ്ങളോട് തുല്യതയില്ലാതെ പെരുമാറുന്നു ‘ ഓഫീസിൽ 5 മിനിറ്റ് നമസ്‌കരിച്ചാൽ എന്താണ് തെറ്റെന്നും സമാജ്‌വാദി പാർട്ടി നേതാവ് അബു ആസ്മി

‘ മുഖ്യമന്ത്രി മുഴുവൻ ജനാധിപത്യ സംവിധാനത്തെയും അപകടത്തിലാക്കി’ : ബംഗാളിൽ പോളിംഗിന് തൊട്ടുമുന്നേ മമതയെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.