Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

രണ്ട് രോഗികളുടെ ചികിത്സക്ക് കാഞ്ഞിരപ്പള്ളി ഒന്നിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:26 pm IST
inKottayam

കാഞ്ഞിരപ്പള്ളി: നിര്‍ദ്ധന കുടുംബത്തിലെ രണ്ട് രോഗികളുടെ ചികിത്സക്ക് കാഞ്ഞിരപ്പള്ളിയിലെ ജനങ്ങള്‍ കൂട്ടായി ധനസ്വരൂപണം നടത്തുന്നു. ഇതിനായി കാഞ്ഞിരപ്പള്ളി ഗ്രാമപഞ്ചായത്ത് ജീവന്‍രക്ഷാ സമിതി രൂപീകരിച്ച് സജീവ പ്രവര്‍ത്തനം ആരംഭിച്ചതായി ഭാരവാഹികള്‍ പത്ര സമ്മേളനത്തില്‍ അറിയിച്ചു. മഞ്ഞപ്പള്ളി കുറ്റുവേലില്‍ പരേതനായ ചന്ദ്രന്റെ മകന്‍ സനല്‍ ചന്ദ്രന്‍(25). മാനിടംകുഴിയില്‍ വാടകയ്‌ക്ക് താമസിക്കുന്ന ടാപ്പിങ് തൊഴിലാളി ബെന്നി തോമസിന്റെ മകള്‍ അനുമോള്‍(23) എന്നിവരുടെ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ടിയാണ് പഞ്ചായത്തു തല ജീവന്‍ രക്ഷാ സമിതിയുടെ ശ്രമം. രണ്ടര വയസിലാണ് അനുമോളുടെ ഹൃദയത്തില്‍ സുഷിരങ്ങള്‍ ഉള്ളതായി കണ്ടെത്തിയത്. അന്നു മുതല്‍ ചികില്‍സ നടത്തിവന്നെങ്കിലും പിന്നീട് ശ്വാസ കോശത്തെയും രോഗം തകരാറിലാക്കി. പ്ലസ് ടുവിന് 60 ശതമാനം മാര്‍ക്കോടെ വിജയിച്ച അനുമോള്‍ക്ക് ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും പഠനം തുടരാന്‍ രോഗാവസ്ഥ അനുവദിച്ചില്ല. കോട്ടയം മെഡിക്കല്‍ കോളജില്‍ ചികില്‍സ തേടിയിരിക്കുന്ന അനുവിന്റെ ഹൃദയവും, ശ്വാസകോശവും മാറ്റിവയ്‌ക്കുന്നതിനുള്ള ശസ്ത്രക്രിയയ്‌ക്ക് പേരു രജിസ്റ്റര്‍ ചെയ്തു. ശസ്ത്രക്രിയയ്‌ക്കും അഞ്ചു വര്‍ഷത്തെ തുടര്‍ ചികില്‍സക്കുമായി 30 ലക്ഷം രൂപ ആവശ്യമാണ്.

രണ്ടര മാസം മുമ്പാണ് സനലിന്റെ രോഗം കണ്ടെത്തിയത്. ഇരു കാലുകളിലും നീരുവന്നതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഇരു വൃക്കകളും തകരാറിലായതായി കണ്ടെത്തിയത്. എറണാകുളം ലിസി ആശുപത്രിയില്‍ ചികില്‍സയില്‍ കഴിയുന്ന സനല്‍ ചന്ദ്രന് അമ്മ ഓമന വൃക്ക നല്‍കാന്‍ തയ്യാറാണ്. അച്ഛന്‍ മരിച്ചു പോയി. സഹോദരിയും, ഭാര്യയും മൂന്നു വയസുള്ള കുഞ്ഞുമുള്ള സനല്‍ കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു. ടിവി മെക്കാനിക്കും, ഡ്രൈവറുമായിരുന്ന സനലിന്റെ രോഗം തളര്‍ത്തിയ കുടുംബത്തെ മാതാവ് ഓമന കൂലിപ്പണി ചെയ്താണ് പോറ്റുന്നത്.

ചങ്ങനാശേരി പ്രത്യാശാ ടീമിന്റെയും, ഗ്രാമ പഞ്ചായത്തിന്റെയും നേതൃത്വത്തിലാണ് സമിതി രൂപീകരിച്ചിരിക്കുന്നത്. ഇരുവരുടെയും ചികില്‍സയ്‌ക്കാവശ്യമായ 40 ലക്ഷം രൂപ കണ്ടെത്തുന്നതിന് പഞ്ചായത്തിലെ മുഴുവന്‍ വാര്‍ഡുകളിലും ജീവന്‍ രക്ഷാ സമിതി അംഗങ്ങളുടെ നേതൃത്വത്തില്‍ 27ന് രാവിലെ ഒന്‍പതു മുതല്‍ ഉച്ചയ്‌ക്ക് രണ്ടു വരെയുള്ള സമയത്ത് പൊതുജനങ്ങളില്‍ നിന്നും 40 ലക്ഷം രൂപ സമാഹരിക്കുകയാണ് സമിതിയുടെ ലക്ഷ്യം. എസ്.ബി.ടി കാഞ്ഞിരപ്പള്ളി ശാഖയില്‍ ജീവന്‍രക്ഷാ സമിതി കാഞ്ഞിരപ്പള്ളി ഗ്രാമ പഞ്ചായത്ത് എന്ന പേരില്‍ 67337266654 എന്ന നമ്പരില്‍ അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. ഐഎഫ്‌സി കോഡ് എസ്ബിടിആര്‍ 0000115.

പത്രസമ്മേളനത്തില്‍ ഫാ.സെബാസ്റ്റ്യന്‍ പുന്നശ്ശേരി, അഡ്വ.പി.എ ഷെമീര്‍, അഡ്വ.സെബാസ്റ്റ്യന്‍ കുളത്തുങ്കല്‍, പി.കെ നസീര്‍, വി.എന്‍ രാജേഷ്, ഷാജന്‍ മണ്ണംപ്ലാക്കല്‍, അഡ്വ.സാജന്‍കുന്നത്ത്, സിനി ജിബു, സെബാസ്റ്റ്യന്‍ മണ്ണംപ്ലാക്കല്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലീഗിനെ പേടിച്ച് ആർക്കും മിണ്ടാൻ കഴിയാത്ത അവസ്ഥയാണ് കേരളത്തിൽ ; കെ ബി ഗണേഷ് പരനാറിയാണെന്നും വെള്ളാപ്പള്ളി

Kerala

ദേശാഭിമാനിയിലെ ‘കള്ളൻ വിജയൻ’ തലക്കെട്ട് വിവാദം: എഡിറ്റർ കെ.ആർ. അജയൻ രാജി വച്ചു

India

സര്‍സംഘചാലകന്റെ അമേരിക്കൻ സന്ദര്‍ശനത്തെ പിന്തുണച്ച് നൂറിലേറെ കനേഡിയന്‍ സംഘടനകള്‍

India

ആര്‍എസ്എസിനെ എതിര്‍ത്ത അമേരിക്കന്‍ സമിതി ഭാരതവിരുദ്ധ അജണ്ടയ്‌ക്ക് കുപ്രസിദ്ധം; യുഎസ്‌സിഐആര്‍എഫ് തലവന്‍ പാക് വംശജന്‍

Kerala

ഓണത്തിന് മുംബൈയിൽ നിന്നും കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ; പ്രഖ്യാപിച്ച് സെൻട്രൽ റെയിൽവേ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

വന്ദേ മാതരം സദസ്സ് വർഗീയ ധ്രുവീകരണത്തിനെതിരായ ജനകീയ പ്രതിരോധം: അഡ്വ. എസ്. സുരേഷ്

കോട്ടയം കുടമാളൂര്‍ ബിഎഡ് കോളേജില്‍ ഓണാഘോഷത്തിന്റെ ഭാഗമായി നടന്ന വടംവലി മത്സരത്തിന്റെ ആവേശക്കാഴ്ചയില്‍നിന്ന്.

നാട് ഓണം വൈബിലേക്ക്… ആഘോഷം കളറാക്കാനുള്ള തിരക്കിൽ പിള്ളേര്‍ സംഘം, ആകര്‍ഷകമായ സമ്മാനങ്ങളുമായി വസ്ത്രവിപണി

തൃശൂരിൽ മകളുടെ വിവാഹത്തിനുള്ള 50 പവൻ സ്വർണാഭരണങ്ങൾ വീട്ടിൽനിന്ന് കവർന്നു

പാറ്റാപാർട്ടി സമരത്തിന് ശരിക്കും നേതൃത്വം നല്‍കേണ്ടിയിരുന്നത് ഡിവൈഎഫ്‌ഐ ; ഇനി ജെൻസികളെ കയ്യിലെടുക്കാൻ വസ്ത്രധാരണത്തിലും മാറ്റങ്ങൾ

പെല്ലറ്റ് ഗൺ ആക്രമണം; എഫ്‌ഐആർ ആവശ്യപ്പെട്ട് രാഹുൽ ഗാന്ധി പോലീസ് സ്റ്റേഷനിൽ, ഒപ്പം പരിക്കേറ്റതായി ആരോപിക്കുന്ന വിദ്യാർത്ഥിയും

‘ശ്രീ രാം മന്ദിർ അയോദ്ധ്യ പ്രസാദ്’; രാമക്ഷേത്രത്തിലേതെന്ന പേരിൽ പ്രസാദ വിൽപ്പന, ആമസോണിന് ഒരുലക്ഷം രൂപ പിഴ

മലപ്പുറത്ത് ഓണാഘോഷത്തിനിടെ വിദ്യാർത്ഥികളിൽ നിന്നും എംഡിഎംഎ പിടികൂടി, വളാഞ്ചേരിയിലും ലഹരിവേട്ട, മൂന്നു പേർ പിടിയിൽ

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

“കാണണോ, നിന്നെ ഞാൻ പൂട്ടിക്കും…”; എക്സൈസ് ഉദ്യോഗസ്ഥർക്ക് സിപിഎം ജനപ്രതിനിധിയുടെ ഭീഷണി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.