Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാത്തിരിപ്പ് വിഫലം; അനീഷിന് ഇത് മടക്കമില്ലാത്ത യാത്ര, ജോലിസ്ഥലത്തേക്കു പോയത് ഓണത്തിന് വരുമെന്നു പറഞ്ഞ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 24, 2026, 11:45 am IST
inKottayam

മണര്‍കാട്: വീട്ടുകാര്‍, ബന്ധുക്കള്‍, സുഹൃത്തുക്കള്‍, നാട്ടുകാര്‍ എല്ലാവരും പ്രാര്‍ഥനയോടെ, ഏറെ പ്രതീക്ഷയോടെ കാത്തിക്കുകയായിരുന്നു അനീഷ് മോഹന്റെ തിരിച്ചുവരവിനായി. ഒടുവില്‍, അനീഷിന്റെ മരണം സ്ഥിരീകരിച്ച്, മൃതദേഹം കണ്ടുകിട്ടിയെന്ന ദുഖകരമായ ആ വാര്‍ത്തയാണ് അവരെ തേടിയെത്തിയത്. ഇതോടെ നാടും ഇല്ലിവളവ് കൊച്ചുമറ്റം കൂരോത്ത്പറമ്പ് വീടുമെല്ലാം അക്ഷരാര്‍ഥത്തില്‍ സങ്കടക്കടലില്‍ ആവുകയായിരുന്നു.

പ്രിയപ്പെട്ട അനീഷിന്റെ ജീവനും സിക്കിമില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നുണ്ടായ അപകടത്തില്‍ പൊലിഞ്ഞെന്ന വിവരം ഉള്‍ക്കൊള്ളാനാവില്ലായിരുന്നു ആര്‍ക്കും. കൊച്ചുമറ്റത്തെ വീട്ടില്‍, തോട്ടയ്‌ക്കാട് ഗവ. ഹൈസ്‌കൂള്‍ അധ്യാപകനായിരുന്ന അച്ഛന്‍ പി.കെ. മോഹനനും അധ്യാപികയായിരുന്ന അമ്മ അമ്മിണിക്കുട്ടിയുമാണുള്ളത്. അനീഷിന്റെ ജോലിസ്ഥലത്ത് അപകടമുണ്ടായെന്നുമാത്രമേ അച്ഛനമ്മമാരോട് ആദ്യം പറഞ്ഞിരുന്നുള്ളൂ. എട്ടുമാസം പ്രായമുള്ള ഇളയ മകള്‍ കാര്‍ത്യായനിയുടെ ഇരുപത്തെട്ട് ചടങ്ങില്‍ പങ്കെടുക്കാന്‍ ഫെബ്രുവരിയിലാണ് അനീഷ് ഏറ്റവുമൊടുവിലായി നാട്ടിലെത്തിയത്. ഓണത്തിനു വീണ്ടും എത്താമെന്നു പറഞ്ഞായിരുന്നു മടങ്ങിയതെന്ന് ബന്ധുക്കള്‍ പറഞ്ഞു.

തുരങ്കത്തില്‍ അപകടമുണ്ടായതിനു തലേന്നും അനീഷ് വീട്ടിലേക്കു വിളിച്ചിരുന്നു. വൃക്കരോഗത്തെത്തുടര്‍ന്ന് ചികിത്സയിലുള്ള അമ്മയുടെ ആരോഗ്യവിവരം അന്വേഷിക്കുകയും ചെയ്തു. സിക്കിമിലെ നാംചി ജില്ലയില്‍ നിര്‍മാണത്തിനിടെ തുരങ്കം തകര്‍ന്നത് തിങ്കളാഴ്ച ഉച്ചയോടെയാണ്. നിര്‍മ്മാണച്ചുമതലയുണ്ടായിരുന്ന നാഷണല്‍ ഹൈഡ്രോ ഇലക്ട്രിക് പവര്‍ കോര്‍പറേഷ(എന്‍എച്ച്പിസി)നിലെ ഉദ്യോഗസ്ഥരും നിര്‍മ്മാണ കരാര്‍ ഏറ്റെടുത്തിരുന്ന കമ്പനിയിലെ ജീവനക്കാരും തൊഴിലാളികളുമെല്ലാം തുരങ്കത്തില്‍ കുടങ്ങി.

കനത്ത മഴയും മീഥൈന്‍ വാതക സാന്നിധ്യവുമെല്ലാം രക്ഷാപ്രവര്‍ത്തനം ഏറെ ദുഷ്‌കരമാക്കി. തെരച്ചിലിനിടെ ബുധനാഴ്ച രാത്രിയിലാണ് അനീഷിന്റെ മൃതദേഹം കിട്ടിയത്. എന്‍എച്ച്പിസി സിക്കിം യൂണിറ്റ് സീനിയര്‍ മാനേജരും ജിയോളജിസ്റ്റുമായിരുന്നു അനീഷ്. അനീഷ് മോഹന്‍ പഠിച്ച കോട്ടയം ഗവ. കോളേജിലെ ജിയോളജി വിഭാഗം മേധാവി എ.യു. അനീഷിനെ തിങ്കളാഴ്ച രാത്രി എട്ടു മണിയോടെ എന്‍എച്ച്പിസി അധികൃതര്‍ വിളിച്ച് ബന്ധുക്കളുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെട്ടപ്പോഴാണ് അപകടമുണ്ടായ വിവരം നാട്ടിലറിഞ്ഞത്.

അനീഷിന്റെ, അബുദാബിയിലുള്ള സഹോദരന്‍ ബിനീഷിനെയും കമ്പനി അധികൃതര്‍ വിളിച്ചു. തുടര്‍ന്ന് ബിനീഷും ദല്‍ഹിയിലെത്തി. അനീഷിന്റെ ഭാര്യ ഡോ. സംഗീതയെയും ബിനീഷിനെയും എന്‍എച്ച്പിസി അധികൃതര്‍ ദല്‍ഹിയില്‍നിന്ന് വിമാനത്തില്‍ സിക്കിമില്‍ എത്തിച്ചിരുന്നു. കോട്ടയം ഗവ. കോളേജില്‍ 2001-2004 വര്‍ഷം ജിയോളജിയില്‍ ബിരുദവും 2004-2006 വര്‍ഷം ബിരുദാനന്തര ബിരുദവും പൂര്‍ത്തിയാക്കിയ അനീഷ് 2011-ലാണ് എന്‍എച്ച്പിസിയില്‍ ഹരിയാണയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഇവിടെ കുടുംബമായി താമസിക്കുകയായിരുന്നു.

ഏഴുമാസം മുമ്പാണ് ജോലിക്കായി സിക്കിമിലേക്കു പോയത്. തുടര്‍ന്ന് ഭാര്യ സംഗീതയും മക്കളായ അര്‍ണവും കാര്‍ത്യായനിയും തൃപ്പൂണിത്തുറ ചൈതന്യ നഗറിലുള്ള വീട്ടിലായിരുന്നു താമസം.

Tags: Land slideSikkimAneesh Mohan
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നേപ്പാൾ പ്രളയം: മാനസരോവർ തീർത്ഥയാത്രികരും അപകടത്തിൽ, കേരളത്തിൽനിന്നുള്ള 36 പേരും സുരക്ഷിതർ; സംസ്ഥാനം തിരിച്ചുള്ള കണക്ക് ഇങ്ങനെ

Education

എസ്ആർഎം യൂണിവേഴ്സിറ്റി സിക്കിമിൽ ഓൺലൈൻ ബിരുദ, ബിരുദാനന്തര കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

Kerala

കുതിരാൻ തുരങ്കത്തിൽ മണ്ണിടിച്ചിൽ; ആശങ്കയ്‌ക്ക് ആക്കം കൂട്ടി കനത്ത മഴ, വിദഗ്‌ദ്ധർ സ്ഥലത്തെത്തി

Editorial

പ്രളയത്തെ നേരിടാന്‍ പുതുവഴികള്‍ തേടണം

Kerala

പൂഞ്ഞാറിലെ ഉരുൾപൊട്ടലിൽ കാണാതായവരുടെ മൃതദേഹങ്ങൾ കണ്ടെത്തി; താലൂക്ക് ആസ്ഥാനങ്ങളിൽ കണ്‍ട്രോള്‍ റുമുകൾ തുറന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഗ്ലോബല്‍ കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിയില്‍ മാതാ അമൃതാനന്ദമയീ ദേവി വീഡിയോ കോണ്‍ഫറന്‍സ് വഴി മുഖ്യപ്രഭാഷണം നടത്തുന്നു

ആഗോള കോണ്‍ഷ്യസ് ഫുഡ് സിസ്റ്റംസ് ഉച്ചകോടിക്ക് ഭൂട്ടാനില്‍ തുടക്കം

ബെംഗളൂരുവിൽ മലയാളിയുടെ സൂപ്പർ മാർക്കറ്റ് കത്തിനശിച്ചു; ഏഴു കോടിയുടെ നഷ്ടം

അഫ്ഗാനിലെ സ്ത്രീ ജീവിതം: ‘പെണ്ണായി ജനിക്കേണ്ടിയിരുന്നില്ല’, അരുണിമയുടെ അനുഭവക്കുറിപ്പ് ചര്‍ച്ചയാകുന്നു

സാമ്പത്തിക വളര്‍ച്ച: പ്രചാരണങ്ങളും യാഥാര്‍ത്ഥ്യവും

ഇന്ന് ശ്രീകൃഷ്ണ ജയന്തി: മായ വിട്ടുണരാന്‍… മാനവനാകാന്‍

തെരഞ്ഞെടുപ്പ് തോല്‍വി: സിപിഎം രണ്ട് തട്ടില്‍

പത്താം മിനിറ്റില്‍ നിലച്ച വിസില്‍, നിറഞ്ഞ കണ്ണുകള്‍; മെസിക്ക് ആദരവുമായി അര്‍ജന്റീന

തില്ലങ്കേരിയിലെ കഞ്ഞിക്കലത്തിൽ മൂർഖൻ പാമ്പ്! വീട്ടുകാർ രക്ഷപ്പെട്ടത് ‘പൂച്ചസാറിന്റെ’ ഇടപെടലിൽ

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

യുഎസ് ഓപ്പണ്‍: കരുത്തോടെ സബലെങ്ക, അല്‍ക്കാരസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.