Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

അന്താരാഷ്‌ട്ര വാദ്യോത്സവത്തിനും കലാസന്ധ്യകള്‍ക്കും ഇന്ന് തുടക്കമാകും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 10:02 pm IST
inKottayam

കോട്ടയം: അക്ഷരനഗരിയെ സാന്ദ്രസംഗീതംകൊണ്ട് നാദ താള ലയത്തിലാറാടിക്കുന്ന മഹാത്മാഗാന്ധി സര്‍വ്വകലാശാലയുടെ വാദ്യോത്സവത്തിനും കലാസന്ധ്യകള്‍ക്കും ഇന്ന് മാമ്മന്‍ മാപ്പിള ഹാളില്‍ തിരി തെളിയും.

മഹാത്മാ ഗാന്ധി സര്‍വ്വകലാശാലയിലെ ഇന്റര്‍ യൂണിവേഴ്‌സിറ്റി സെന്റര്‍ ഫോര്‍ സ്റ്റഡീസ് ഇന്‍ സയന്‍സ് ഓഫ് മ്യൂസിക് സംഘടിപ്പിക്കുന്ന നാദം 2015 എന്ന് നാമകരണം ചെയ്തിട്ടുള്ള പ്രഥമ പഞ്ചദിന അന്താരാഷ്‌ട്ര സംഗീത ശാസ്ത്ര സംഗമവേദിയില്‍ രാവിലെ 9.30 മുതല്‍ ആദിമ-അത്യാധുനിക വാദ്യോപകരണശേഖര പ്രദര്‍ശനം, വാദ്യോപകരണ നിര്‍മ്മാണപ്രദര്‍ശനം, എംജി സര്‍വ്വകലാശാലാ യുവജനോത്സവ വിജയുകളുടെ കലാ പ്രകടനം, സംഗീതസന്ധ്യ എന്നിവയാണ് ഇന്ന് നടക്കുക. വൈകിട്ട് 5 മണിക്ക് വൈസ് ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റിയന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന ഉദ്ഘാടനയോഗത്തില്‍ അന്താരാഷ്‌ട്ര വാദ്യോപകരണപ്രദര്‍ശനത്തിന്റെ ഉദ്ഘാടനം മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിര്‍വ്വഹിക്കും. അന്താരാഷ്‌ട്ര സംഗീതോത്സവം മന്ത്രി കെ.സി. ജോസഫ് ഉദ്ഘാടനം ചെയ്യും. അന്തര്‍സര്‍വ്വകലാശാല സംഗീത മല്‍സരം ജോസ്.കെ.മാണി എം.പി.യും സംഗീതപഠനകേന്ദ്രത്തിന്റെ ആര്‍കൈവ്‌സ് കെ.സുരേഷകുറുപ്പ് എം.എല്‍.എയും ഉദ്ഘാടനം ചെയ്യും. സിന്‍ഡിക്കേറ്റ് അംഗങ്ങളായ ജോര്‍ജ് വര്‍ഗീസ് ഏബ്രഹാം കലമണ്ണില്‍, പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍, രജിസ്ട്രാര്‍ എം ആര്‍ ഉണ്ണി, സ്റ്റുഡന്റ്‌സ് സര്‍വ്വീസ് ഡയറക്ടര്‍ ഡോ. എസ് ഹരികുമാര്‍ എന്നിവര്‍ സംസാരിക്കും.

സംഗീത, വാദ്യോപകരണ ഉപാസകനും ഗവേഷകനുമായ ജോയി ഫെര്‍ണാണ്ടസ് ഒരുക്കുന്ന അറുനൂറില്‍പരം അപൂര്‍വ്വ വാദ്യോപകരണങ്ങളെ പരിചയപ്പെടുവാനുള്ള അസുലഭാവസരമാണ് നാദം 2015ല്‍ ഒരുക്കിയിട്ടുള്ളത്.

കര്‍ണാടകസംഗീതത്തെ ജനപ്രിയമാക്കാന്‍ നിര്‍ണായകപങ്കു വഹിക്കുന്ന സഞ്ജയ് സുബ്രഹ്മണ്യന്റെ സംഗീതക്കച്ചേരിയോടെയാണ് കലാസന്ധ്യകള്‍ക്ക് തുടക്കമാകുക. പ്രൊഫഷണല്‍ ചാര്‍ച്ചേര്‍ഡ് അക്കൗണ്ടന്റായ സഞ്ജയ് സുബ്രഹ്മണ്യന്‍ ഇന്ത്യന്‍ സംഗീതമേഖലയില്‍ ഉന്നതസ്ഥാനീയനാണ്. വരദരാജന്‍ (വയലിന്‍), നെയ്‌വേലി വെങ്കിടേഷ് (മൃദംഗം), തൃപ്പൂണിത്തുറ രാധാകൃഷ്ണന്‍ (ഘടം) എന്നിവരും പങ്കെടുക്കും.

വ്യാഴാഴ്ച പാലക്കാട്ടുനിന്നുള്ള പരമ്പരാഗത വാദ്യോപകരണങ്ങളുടെ നിര്‍മ്മാണപ്രക്രിയ പൊതുജനങ്ങള്‍ക്കു പരിചയപ്പെടുത്തുന്ന പരിപാടി സംസ്‌കൃത സര്‍വ്വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. എംസി ദിലീപ്കുമാര്‍ ഉദ്ഘാടനം ചെയ്യും. സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, എം.ജി സര്‍വ്വകലാശാല സ്റ്റാഫ് ക്രിക്കറ്റ് ക്ലബ്ബ്, സാഖ്യ വില്ലേജ് എന്നിവരുടെ സഹകരണത്തോടെയാണ് നാദം 2015 സംഘടിപ്പിച്ചിരിക്കുന്നത്. മാമ്മന്‍ മാപ്പിള ഹാളില്‍ നടക്കുന്ന എല്ലാ പരിപാടികളിലേക്കുമുള്ള പ്രവേശനം സൗജന്യമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.