Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഭംഗിയേറും കഴുത്തിന്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:35 pm IST
inLifestyle

സൗന്ദര്യസംരക്ഷണത്തിന് സ്ത്രീകള്‍ നല്‍കുന്ന പ്രാധാന്യം വളരെ വലുതാണ്.  എന്നാല്‍ പലപ്പോഴും മുഖത്തിന് കൊടുക്കുന്ന അത്ര സംരക്ഷണം കഴുത്തിന് നല്‍കാറില്ല. കഴുത്തിന്റെ  അഴകു വര്‍ദ്ധിപ്പിക്കാന്‍ വീട്ടില്‍ ഇരുന്നുതന്നെ ചെയ്യാവുന്ന ചില മാര്‍ഗ്ഗങ്ങളുണ്ട്.

പച്ച ചീരയുടെ ചാറും കാരറ്റ് നീരും യോജിപ്പിച്ച് കഴുത്തില്‍ പുരട്ടുക.15 മിനിറ്റിനു ശേഷം കഴുകി കളയുക

രക്തചന്ദനവും രാമച്ചവും അരച്ച് കുഴമ്പാക്കി ഇതില്‍ മൂന്ന് സ്പൂണ്‍ പനിനീര്‍ ചാലിച്ച് കഴുത്തിലും പുറത്തും പുരട്ടുക. തക്കാളി നീരും വിനാഗിരിയും ചേര്‍ത്ത് പുരട്ടുന്നതും നല്ലതാണ്

മൂന്നോ നാലോ ടേബിള്‍ സ്പൂണ്‍ ഓട്‌സ് എടുത്ത് പൊടിയ്‌ക്കുക, ഇതില്‍ രണ്ട് ടേബിള്‍ സ്പൂണ്‍ തക്കാളി കുഴമ്പ് ചേര്‍ത്ത് ഇളക്കുക. .ഈ മിശ്രിതം 20 മിനുട്ടിലേറെ കഴുത്തില്‍ പുരട്ടിയിരിക്കുക. അതിന് ശേഷം വിരല്‍ നനച്ച് കഴുത്തിന് മുകളില്‍ പതുക്കെ സ്‌ക്രബ് ചെയ്യുക .

രണ്ട് ടേബിള്‍ സ്പൂണ്‍ നാരങ്ങ നീരും രണ്ട് ടേബിള്‍ സ്പൂണ്‍ പനിനീരും ചേര്‍ത്ത മിശ്രിതം പഞ്ഞി കൊണ്ട് കഴുത്തില കറുത്ത ചര്‍മ്മത്തില്‍ പുരട്ടുക. ചര്‍മ്മത്തിലെ കറുപ്പ് നിറം മാറ്റാന്‍ പ്രകൃതി ദത്തമായ ഈ സ്‌ക്രബ് ഉപയോഗിക്കാം.

രണ്ട് ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ ഒരു പാത്രത്തിലെടുത്ത് ആവശ്യാനുസരണം വെള്ളം ചേര്‍ത്ത് കുഴമ്പ് രൂപത്തിലാക്കുക. വിരലുകൊണ്ട് ഇത് കഴുത്തില്‍ പുരട്ടുക. കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും. ഇത് അല്‍പം കഴിഞ്ഞ് കഴുകിക്കളയാം.

കഴുത്തിന്റെ സൗന്ദര്യത്തിന് മങ്ങലേല്‍പ്പിക്കുന്ന ഒന്നാണ് കരുവാളിപ്പ്. ഇതിനും ചില പ്രതിവിധികളുണ്ട്. വീട്ടില്‍ നിന്നും പുറത്ത് പോകുമ്പോള്‍ ചര്‍മ്മ സംരക്ഷണത്തിനായി സണ്‍സ്‌ക്രീന്‍ ഉപയോഗിക്കുക. മുഖത്ത് മാത്രമെ പലരും സണ്‍സ്‌ക്രീന്‍ പുരട്ടാറുള്ളു. എന്നാല്‍, ചര്‍മ്മത്തില്‍ കറുത്ത പാടുകള്‍ വരാതിരിക്കാന്‍ സൂര്യപ്രകാശം ഏല്‍ക്കാനിടയുള്ള എല്ലാ ഭാഗത്തും സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാന്‍ മറക്കരുത്.

കഴുത്തിലെ കറുപ്പു മാറ്റാന്‍ പഴവും ഒലീവ് ഓയിലും ചേര്‍ത്തു പുരട്ടുന്നത് ഗുണം ചെയ്യും.

പയറുപൊടിയില്‍ നാരങ്ങാനീരു ചേര്‍ത്ത് കുഴമ്പുരൂപത്തിലാക്കി കഴുത്തിന് താഴെ നിന്നും മുകളിലേക്ക് മസാജ് ചെയ്യുക.കല്ലുപ്പ് പൊടിച്ച് ചെറുനാരങ്ങാനീരില്‍ ചാലിച്ച് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം കഴുകി കളയുക.നാരങ്ങാത്തോട് ഉപയോഗിച്ച് കഴുത്ത് താഴെ നിന്നും മുകളിലേക്ക് മൃദുവായി ഉഴിയുക.

ഒരു ടീസ്പൂണ്‍ ബദാം ഓയിലും കാല്‍ കപ്പ് തൈരും ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. 20 മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. ഓറഞ്ചുനീര് കഴുത്തില്‍ പുരട്ടുക. പത്തുമിനിട്ട് കഴിഞ്ഞ് കഴുകി കളയുക.രണ്ട് ടീസ്പൂണ്‍ ഉലുവപ്പൊടി കാല്‍കപ്പ് തൈരില്‍ ചേര്‍ത്ത് മിശ്രിതമാക്കി കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ടിനുശേഷം ഇളംചൂടുവെള്ളത്തില്‍ കഴുകുക. കഴുത്തിന് ഭംഗി വരുത്താനും പ്രകൃതിദത്തമായ ഒരുപാട് മാര്‍ഗങ്ങള്‍ ഉണ്ട്. മുഖസൗന്ദര്യത്തിനായി ഉപയോഗിക്കുന്ന പ്രകൃതിദത്തമായ എല്ലാ കാര്യങ്ങളും കഴുത്തിന്റെ ഭംഗിക്കും ഉപയോഗിക്കാം. ഒരു ടീസ്പൂണ്‍ പാല്‍പാട, ഒരു ചെറുനാരങ്ങയുടെ നീര്, ഒരു ടീസ്പൂണ്‍ വെള്ളരിക്കാനീര്, അര ടീസ്പൂണ്‍ പഞ്ചസാര എന്നിവ മിശ്രിതമാക്കി കഴുത്തില്‍ തേയ്‌ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് ശുദ്ധജലം ഉപയോഗിച്ച് കഴുകാം.

നാല് ടീസ്പൂണ്‍ ഉലുവപ്പൊടി അര ഗഌസ് തൈരില്‍ മിക്‌സ് ചെയ്ത് കഴുത്തില്‍ തേയ്‌ക്കുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. ഒരു ടീസ്പൂണ്‍ വെളിച്ചെണ്ണയില്‍ അല്പം ചെറുനാരങ്ങാനീര് ചേര്‍ത്ത് കഴുത്തില്‍ പുരട്ടുക. ഇരുപത് മിനിട്ട് കഴിഞ്ഞ് കഴുകുക. അമിതമായി കഴുത്ത് വിയര്‍ക്കുമ്പോള്‍ ഒരു കോട്ടണ്‍ തുണികൊണ്ട് ഇടയ്‌ക്കിടെ തുടച്ച് വൃത്തിയാക്കുന്നത് നല്ലതാണ്. നിത്യവും കഴുത്തിന് വ്യായാമം കൊടുക്കണം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.