Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ചുവപ്പ് സലാം പറഞ്ഞ് സിപിഎമ്മില്‍ അംഗത്വമെടുത്ത സഖാക്കള്‍ കാവി സലാം പറഞ്ഞ് പാര്‍ട്ടിവിടാന്‍ കാരണം ഫാസിസ്റ്റുകളായ നേതാക്കള്‍ : സദാനന്ദന്‍ മാസ്റ്റര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 08:26 pm IST
inKannur

മട്ടന്നൂര്‍: ചുവപ്പ് സലാം പറഞ്ഞ് സിപിഎമ്മില്‍ അംഗത്വമെടുത്ത സഖാക്കള്‍ കാവി സലാം പറഞ്ഞ് പാര്‍ട്ടിവിടാന്‍ കാരണം ഫാസിസ്റ്റുകളായ നേതാക്കളാണെന്ന് ആര്‍എസ്എസ് പ്രാന്തീയ കാര്യകാരി സദസ്യന്‍ സി.സദാനന്ദന്‍ മാസ്റ്റര്‍ അഭിപ്രായപ്പെട്ടു. ഹിന്ദു ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ മട്ടന്നൂര്‍ നഗരസഭയില്‍ നടത്തിയ പദയാത്രയുടെ സമാപന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. തൊഴിലാളികള്‍ക്ക് ഗുണം കിട്ടുന്ന ഒരു കാര്യവും സിപിഎം നടത്തിയിട്ടില്ല. ഒരു ദര്‍ശനത്തെ ആരാധിക്കുന്ന വിഭാഗത്തെ മുഴുവന്‍ വേദനിപ്പിക്കുന്ന രീതിയിലാണ് ശ്രീനാരായണ ഗുരുദേവനെ കുരിശില്‍ തറച്ച നടപടി. കേരളത്തിലെ മുതലാളിത്ത പരിഷ്‌കരണത്തിന്റെ ഭാഗമായാണ് ശ്രീനാരായണ ഗുരുദേവന്‍ അടക്കമുള്ള സാമൂഹ്യ പരിഷ്‌കര്‍ത്താക്കള്‍ പ്രവര്‍ത്തിച്ചത് എന്നാണ് സിപിഎം നയരേഖ പറയുന്നത്. പിന്നെയെങ്ങനെയാണ് ഇവര്‍ ശ്രീനാരായണ ഗുരുദേവനെയും ചട്ടമ്പിസ്വാമികളെയും സ്വാമി വിവേകാനന്ദനെയും ആരാധിക്കുക എന്നും സദാനന്ദന്‍ മാസ്റ്റര്‍ ചോദിച്ചു. ഫാസിസ്റ്റുകളും സാഡിസ്റ്റുകളുമായ സിപിഎം നേതൃത്വത്തിന്റെ നടപടികളാണ് ആ പാര്‍ട്ടിയെ കുഴിച്ചുമൂടിക്കൊണ്ടിരിക്കുന്നത്. ഇതില്‍ മനം മടുത്താണ് സഖാക്കള്‍ കൂട്ടമായി ഹൈന്ദവ സംഘടനകളിലേക്കൊഴുകുന്നത്. ഈ പരിപ്പ് ഇവിടെ വേവില്ല എന്ന് പറഞ്ഞ സഖാക്കള്‍ ഇപ്പോള്‍ ഹിന്ദുത്വ പരിപ്പ് വേവിച്ച് കഴിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

മട്ടന്നൂരില്‍ നടന്ന സമാപന സമ്മേളനത്തില്‍ ഹിന്ദു ഐക്യവേദി ജില്ലാ വൈസ് പ്രസിഡണ്ട് കെ.വി.സഹദേവന്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി ടി.എസ്.ബിജു സംസാരിച്ചു. സി.കെ.രജീഷ് സ്വാഗതവും രാഹുല്‍ കിളിയങ്ങാട് നന്ദിയും പറഞ്ഞു. ഒ.ഷാജിയുടെ നേതൃത്വത്തിലുള്ള ഉരുവച്ചാല്‍ മേഖലാ പദയാത്ര കയനിയില്‍ യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡണ്ട് ബിജു ഏളക്കഴുയും കെ.വി.ജിജുവിന്റെ നേതൃത്വത്തിലുള്ള മരുതായി മേഖലാ പദയാത്ര കെ.വി.സഹദേവനും ഉദ്ഘാടനം ചെയ്തു. വിവിധ സ്ഥലങ്ങളിലായി ഹരികൃഷ്ണന്‍ ആലച്ചേരി, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.ടി.സദീശന്‍, ആര്‍എസ്എസ് വിഭാഗ് കാര്യകാരി സദസ്യന്‍ ഒ.രാകേഷ് ജില്ലാ കാര്യകാരി സദസ്യന്‍ കെ.വി.പ്രജില്‍, ബിജെപി മണ്ഡലം പ്രസിഡണ്ട് സി.വി.വിജയന്‍മാസ്റ്റര്‍, ഒ.എം.സജിത്ത്, കെ.വി.ജിതേഷ്, സന്ദീപ് മട്ടന്നൂര്‍, സുരേഷ് ബാബു, എം.വി.ശശിധരന്‍, കെ.സുരേന്ദ്രന്‍, കെ.മോഹനന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സമരത്തിനായി ജന്തർമന്തറിലേയ്‌ക്ക് വരരുതെന്ന് ഡൽഹി പൊലീസ് ; പകരം മൂന്ന് സ്ഥലങ്ങൾ, ഉത്തരവ് ലംഘിച്ചാൽ അകത്ത്

Kerala

രാജീവ് ഗാന്ധി കൊല്ലപ്പെടുമ്പോള്‍ ഒരൊറ്റ കോണ്‍ഗ്രസ് നേതാക്കളും അടുത്തില്ലായിരുന്നു ; രാജ്യത്തിനകത്ത് ഗൂഡാലോചന നടന്നിരിക്കാം ; മേജര്‍ രവി

India

സുപ്രീംകോടതിയെ രാഷ്‌ട്രീയത്തിലേക്ക് വലിച്ചിഴക്കരുത് ; ഇൻഡി സഖ്യത്തിന്റെ മാർച്ച് നടക്കാനിരിക്കെ ചീഫ് ജസ്റ്റിസിന്റെ താക്കീത്

Varadyam

പന്തിരുകുല കഥയുടെ പെണ്ണരങ്ങ്

Mollywood

ദി മലബാർ ടെയിൽസ് സ്വതന്ത്ര മലയാള സിനിമയുടെ ശ്രദ്ധേയമായ മുന്നേറ്റം

പുതിയ വാര്‍ത്തകള്‍

ബോളിവുഡിനെ തിരുത്തിയ താരജീവിതം

വിദേശപണം ഉപയോഗിച്ചു മതപരിവർത്തനം ദേശീയ പരമാധികാരത്തിന് ഭീഷണി, ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നു, അബ്രഹാമിക് മതങ്ങള്‍ അങ്ങനെയല്ല

കൊച്ചിയിൽ അനധികൃത സ്പാകൾ സജീവമെന്ന് ആരോപണം; ലൈംഗിക ചൂഷണ ശൃംഖലയെക്കുറിച്ച് അന്വേഷണം വേണമെന്ന് ആവശ്യം

ജയ് ഹനുമാനിൽ ഋഷഭ് ഷെട്ടിയ്‌ക്കൊപ്പം മമിത ; പ്രശാന്ത് വർമ്മയുടെ ചിത്രത്തിലൂടെ തെലുങ്കിൽ അരങ്ങേറ്റം

പ്രധാനമന്ത്രിക്കെതിരെ അപകീർത്തികരമായ ഫേസ്‌ബുക്ക് പോസ്റ്റ്: രേശ്മ കോട്ടക്കാട്ടിനെതിരെ ശക്തമായ പ്രതിഷേധം

ഇന്ത്യാസഖ്യത്തിന്റെ സുപ്രീംകോടതി മാർച്ചിൽ ഭിന്നത, ഗുരുദ്വാരയിൽ കയറി മുദ്രവാക്യം വിളിച്ചതിന് എഎപി നേതാക്കൾക്കെതിരെ കേസ്

കോൺഗ്രസ് തങ്ങളുടെ വിശ്വാസ്യതയില്ലാത്ത നേതൃത്വത്തെ മാറ്റേണ്ട സമയമായി: രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷവിമർശനവുമായി യോഗി ആദിത്യനാഥ്

“സ്ത്രീയാണെന്ന് അവകാശപ്പെടുന്ന വീഡിയോയിൽ രാഹുൽ ഗാന്ധി പങ്കുവെച്ച വ്യക്തി യഥാർത്ഥത്തിൽ ഒരു ആൺകുട്ടിയാണ്,”: ആണേതാ പെണ്ണേതാന്ന് പോലും രാഹുലിനറിയില്ല

‘വോട്ട് ചോർച്ച’ സമരം: പ്രതിപക്ഷത്തിന്റെ കൂടിക്കാഴ്ച നിഷേധിച്ച് ചീഫ് ജസ്റ്റിസ്, നീതിപീഠത്തിലേക്ക് മാർച്ച് നടത്താൻ രാഹുലും സംഘവും

ഭാരതത്തിന്റെ വസ്ത്ര മേഖലയ്‌ക്ക് ‘വെളുത്ത പൊന്നി’ന്റെ കരുത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.