Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

പ്രതിരോധ കുത്തിവെപ്പ് കൊണ്ട് നിയന്ത്രണവിധേയമായ രോഗങ്ങള്‍ തിരിച്ച് വരുന്നു: ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 07:40 pm IST
in Kannur

കണ്ണൂര്‍: പൊതുജനാരോഗ്യ രംഗത്ത് കേരളം കൈവരിച്ച നേട്ടങ്ങള്‍ക്ക് തിരിച്ചടിയായി കുത്തിവെപ്പ് കൊണ്ട് നിയന്ത്രണവിധേയമായ രോഗങ്ങള്‍ തിരിച്ച് വരുന്നതായി ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു. മലപ്പുറത്ത് അഞ്ച് കുട്ടികളില്‍ ഡിഫ്തീരിയ എന്ന രോഗം കണ്ടെത്തിയത് ഇതിന് ഉദാഹരണമാണ്. ഇതില്‍ രണ്ട് കുട്ടികള്‍ മരണപ്പെട്ടുവെന്നത് ആശങ്കാജനകമാണ്. പത്ത് വര്‍ഷം മുമ്പ് പ്രതിരോധ കുത്തിവെപ്പിന്റെ കാര്യത്തില്‍ കേരളം ഒന്നാം സ്ഥാനത്തായിരുന്നു. എന്നാല്‍ പിന്നീട് ഏഴാം സ്ഥാനത്തേക്ക് തള്ളപ്പെട്ടുവെന്നത് വസ്തതുയാണ്. ബാക്ടീരിയ, വൈറസ് എന്നിവ കൊണ്ടുണ്ടാകുന്ന രോഗങ്ങള്‍ക്കെതിരെ ശരീരത്തിന്റെ പ്രതിരോധശേഷി വര്‍ധിപ്പിക്കുന്ന മരുന്നാണ് വാക്‌സിന്‍. രോഗാണുക്കള്‍ക്കെതിരെ ശരീരത്തില്‍ പ്രവര്‍ത്തിക്കാന്‍ ശരീരത്തിന്റെ പ്രതിരോധ സംവിധാനത്തെ സജ്ജമാക്കുകയാണ് വാക്‌സിന്‍ ചെയ്യുന്നത്. യാഥാസ്തിതിക വിഭാഗങ്ങളും, നാച്ചുറോപ്പതി, ന്യൂറോപ്പതി വിഭാഗങ്ങളും നടത്തുന്ന വാക്‌സിനെതിരായ കുപ്രചരണങ്ങളില്‍ വിശ്വസിച്ച് നിരക്ഷരര്‍ മാത്രമല്ല അഭ്യസ്ഥവിദ്യര്‍ പോലും കുട്ടികള്‍ക്ക് കുത്തിവെയ്‌പ് നല്‍കാതെ മാറിനില്‍ക്കുകയാണ്.

കുഞ്ഞിന് കുത്തിവെപ്പ് നല്‍കാതെ അത് നിഷേധിക്കുന്നത് കുറ്റകരമാണ്. വാക്‌സിനുകള്‍ പുറം രാജ്യങ്ങളില്‍ നിന്ന് കൊണ്ടുവരുന്നുവെന്ന വാദം തെറ്റാണ്. ഇന്ത്യയില്‍ നിന്ന് ഉല്‍പാദിപ്പിക്കുന്ന വാക്‌സിനുകള്‍ അറുപതോളം രാജ്യങ്ങളില്‍ കയറ്റി അയക്കുന്നുണ്ട്. കുത്തിവെപ്പിനോട് വിമുഖത കാട്ടിയാല്‍ മാരക രോഗങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ടെന്നും സ്‌കൂള്‍ പ്രവേശനത്തിന് ഇമ്മ്യൂണൈസേഷന്‍ കാര്‍ഡ് നിര്‍ബന്ധമാക്കണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.

ഇന്ത്യന്‍ അക്കാദമി ഓഫ് പിഡിയാട്രിക്‌സ് കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് ഡോ.എം.കെ.നന്ദകുമാര്‍, ഡോ.ഡി.കെ.അജിത് സുഭാഷ്, ഡോ.പി.പി.രവീന്ദ്രന്‍, ഡോ.എസ്.വി.അന്‍സാരി ഡോ.സുള്‍ഫകര്‍ അലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ദേശീയ ഉപഭോക്തൃ വില സൂചിക ഉയർന്നു: കേന്ദ്ര സംസ്ഥാന സർക്കാർ ജീവനക്കാര്‍ക്ക് വൻ ലോട്ടറി! ഡിഎ 3% കൂടും

Kerala

ശാസ്ത്രജ്ഞരെ അപമാനിക്കുന്നത് രാജ്യത്തിന്റെ ബൗദ്ധികശേഷിയെ അപമാനിക്കുന്നതിന് തുല്യം, പ്രിയങ്ക വദ്ര പരാമർശം പിൻവലിച്ച് മാപ്പ് പറയണം: എസ്. ജെ. ആർ. കുമാർ

India

പാറ്റപ്പാർട്ടി നേതാവ് ദീപ്‌കെയുടെ അച്ഛന്റെ വരുമാനവും അന്വേഷിക്കണമെന്ന് പരാതിയും ആവശ്യവും , സിജെപിയുടെ ധനസഹായവും വിവാദത്തിന് തിരികൊളുത്തി

News

മഹാഭാരതത്തിന്റെ മനസ്സിലൂടെ-4: സത്യവതിയുടെ തീരുമാനം

Kerala

കേരളത്തിൽ വൻ സ്വർണവേട്ട; രണ്ടാഴ്ചയ്‌ക്കിടെ പിടികൂടിയത് 11 കോടിയുടെ സ്വർണം, മലയാളികള്‍ അടക്കം 9 പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ഇര’കള്‍ 41 വര്‍ഷങ്ങള്‍ക്കുശേഷം; മലയാള സിനിമയിലെ എക്കാലത്തെയും സൈക്കോളജിക്കല്‍ ത്രില്ലര്‍

ഒഡീസിയസിന്റെ കടലും രാമന്റെ കാടും

2018 ൽ ഇന്ത്യ എസ് -400 വ്യോമ പ്രതിരോധം സംവിധാനം വാങ്ങി ഏവരെയും ഞെട്ടിച്ചു ; ഇപ്പോഴിത അമേരിക്കയെ പരിഗണിക്കാതെ റഷ്യൻ സുഖോയ് 57 വാങ്ങുന്നുവോ?

ക്യാപ്റ്റന്‍ രാജുവിന്റെ അനന്തരവന്‍ നിരഞ്ജന്‍ മികച്ച നടനായി കൈയടി നേടുന്നു

പെട്രോൾ ബോംബുകൾ എറിയണം ; പൊലീസ് വേഷത്തിൽ എത്തി ചാവേർ ആക്രമണം : പാറ്റാസമരം മറയാക്കി വൻ ഭീകരാക്രമണം ലക്ഷ്യമിട്ട് ജെയ്ഷെ മുഹമ്മദ്

ഇന്ത്യൻ അതിർത്തിക്ക് സമീപം ബംഗ്ലാദേശ് സൈനിക ക്യാമ്പുകൾ നിർമ്മിക്കുന്നു ; റോഹിഗ്യൻ മുസ്ലീങ്ങളുമായി ചേർന്ന് തുർക്കിയുടെ ആയുധങ്ങളും വിന്യസിക്കും 

അക്ഷയ് ദില്‍: പുള്ളിപ്പുലികളുടെ കുഞ്ഞെഴുത്തുകാരന്‍; എട്ടാം വയസ്സില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സില്‍

“ഒരു വികസിത ഇന്ത്യയ്‌ക്ക്, യുവാക്കൾ മയക്കുമരുന്ന് വിമുക്തരാകേണ്ടത് അത്യാവശ്യമാണ് ” : ജെൻ-ഇസഡുമായുള്ള പ്രധാനമന്ത്രി മോദിയുടെ നേരിട്ടുള്ള സംഭാഷണം

വായന: അമൃതകുടുംബങ്ങള്‍ സാധ്യമാകാന്‍

കവിത: രാമായണ യാത്ര

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.