Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ചൊവ്വയിലേക്കുള്ള ചരക്കു വാഹനം: നാസ വിദ്യാര്‍ത്ഥികളുടെ ആശയങ്ങള്‍ തേടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 07:14 pm IST
in World

വാഷിംങ്ടണ്‍: അമേരിക്കന്‍ ബഹിരാകാശ ഗവേഷണകേന്ദ്രമായ നാസ ചൊവ്വയില്‍ ചരക്കിറക്കാനുള്ള വാഹന നിര്‍മാണത്തിനായി സ്‌കൂള്‍, കോളേജ്  വിദ്യാര്‍ത്ഥികളുടെ പുത്തന്‍ ആശയയങ്ങള്‍ ക്ഷണിച്ചു. ചൊവ്വാ പഠനത്തിനായി ഭാരക്കൂടുതലുള്ള ഗവേഷണ സാമഗ്രികള്‍ അവിടെ എത്തിക്കുന്നതിനായാണ് പുതിയ ചരക്കുവാഹനം നിര്‍മിക്കുന്നത്.

22 ടണ്‍ വരെ വഹിക്കാവുന്ന ഹൈപര്‍സോണിക് എയ്‌റോ ഡൈനാമിക് ഡിസ്‌ലേറ്റര്‍ സാങ്കേതികവിദ്യ (എച്ച്‌ഐഎഡി) സംവിധാനം ഉപയോഗിച്ച് നിര്‍മിക്കാനാണ് നാസയുടെ പദ്ധതി. ഇതിനായുള്ള ആദ്യഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

22 ടണ്‍വരെ ഭാരം കയറ്റാവുന്ന ചൊവ്വാ ചരക്കുവാഹനത്തിന്റെ നിര്‍മാണം സംബന്ധിച്ചാണ് വിദ്യാര്‍ത്ഥികളുടെ അഭിപ്രായം ആരാഞ്ഞിരിക്കുന്നതെന്ന് നാസ ഹാംപ്റ്റണ്‍ റിസര്‍ച് സെന്റര്‍ ഗെയിം ചെയ്ഞ്ചിംങ് ഡവലപ്‌മെന്റ് പ്രോഗ്രാം മാനേജര്‍ സ്റ്റീവ് ഗഡ്ഡിസ് അറിയിച്ചു.

മുമ്പ് നാസ നിര്‍മിച്ച ചൊവ്വാ ചരക്കുവാഹനങ്ങളുടെ ഭാരം 15നും 30 ടണ്ണിനുമിടയ്‌ക്കായിരുന്നു.

നാസയുടെ ക്യൂരിയോസിറ്റി റോവറായിരുന്നു ഇതിനു മുമ്പ് നാസ നിര്‍മിച്ചിട്ടുള്ളതില്‍ ഏറ്റവും ഭാരമേറിയ പര്യവേഷണ വാഹനം.

ഭാരമേറിയ ചരക്കു വാഹനങ്ങള്‍ ചൊവ്വയില്‍ ഇറക്കുന്നത് എറെ വെല്ലുവിളി നിറഞ്ഞതാണ്. അതിനാലാണ് ഭാരം കുറഞ്ഞ ചൊവ്വാ പര്യവേഷണ വാഹനം നിര്‍മിക്കാന്‍ ഉദ്ദേശിക്കുന്നത്. കൂടാതെ അന്തരീക്ഷത്തിലൂടെ ഭാരമുള്ള സാധനങ്ങളുമായി കുറഞ്ഞ വേഗതയില്‍ സുരക്ഷിതമായി എത്തിക്കുക ഏറെ ശ്രമകരമാണ്. പുതിയ പരീക്ഷണത്തിലൂടെ ഇതിനെ മറികടക്കാമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.

മുന്നു മുതല്‍ അഞ്ചു പേര്‍ വരെയുള്ള ബിരുദ ബിരുദാനന്തര വിദ്യാര്‍ത്ഥികള്‍ സംഘമായാണ് റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ടത്. നവംബര്‍ 15ആണ് അവസാന തിയതി. ഇതില്‍നിന്ന് തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് അടുത്തഘട്ടത്തില്‍ പ്രവേശിക്കാം. ഇവിടെ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന പരമാവധി നാലു ടീമുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ 2016 ഏപ്രിലില്‍ നടക്കുന്ന ബിഗ് ഐഡിയ വേദിയില്‍ അവതരിപ്പിക്കാം.

വിജയിക്കുന്ന ടീമംഗങ്ങള്‍ക്ക് 6000 ഡോളര്‍ സ്‌റ്റൈഫന്‍ഡും ബഹിരാകാശ വാഹന നിര്‍മാണത്തില്‍ പങ്കാളികളാകാനുമുള്ള അവസരവും ലഭിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എല്‍പിജി വിതരണം ഉറപ്പാക്കിയതായി ബിപിസിഎല്‍

Kerala

ക്ഷേത്രത്തിലെ ഉത്സവത്തിന് നൃത്തം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞുവീണു: കോഴിക്കോട് വീട്ടമ്മ മരിച്ചു

Astrology

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

ആറരക്കോടിയുടെ മണല്‍ക്കൊള്ള സിപിഎം നേതാക്കള്‍ക്ക് കുറ്റപത്രം

സെങ് ഖിഹ്ലാങ്ങിനെ ആര്‍എസ്എസ് ആസാം ക്ഷേത്ര പ്രചാര്‍ പ്രമുഖ് ഡോ. സുനില്‍ മൊഹന്തി അഭിസംബോധന ചെയ്യുന്നു, മേഘാലയയുടെ പടിഞ്ഞാറന്‍ ജയന്തിയ മലനിരകളില്‍ നടന്ന സെങ് ഖിഹ്ലാങ്ങ് ആഘോഷത്തില്‍ നിന്ന്
India

തദ്ദേശ പൈതൃകങ്ങള്‍ ഏകാത്മകതയുടെ ആധാരം; തനിമയുടെ ആഘോഷമായി സെങ് ഖിഹ്ലാങ്

പുതിയ വാര്‍ത്തകള്‍

ഡമ്മി ജീവചരിത്ര പ്രസിദ്ധീകരണ വിവാദം: കാലടി സര്‍വകലാശാല അന്വേഷണം ആരംഭിച്ചു

നിതിന്‍ രാജിന്റെ മരണം; മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി 25ന്

നിലവാരമുള്ള ഐസിയു: കര്‍മപദ്ധതി വേണം, സമയബന്ധിതമായി നടപ്പാക്കണം – സുപ്രീംകോടതി

വാക്കുതർക്കത്തെ തുടർന്നുണ്ടായ സംഘർഷം; തിരുവനന്തപുരത്ത് യുവാവിനെ കുത്തിക്കൊന്നു

3.5 കോടിയുടെ മയക്കുമരുന്നുമായി ഇൻഫ്ലുവൻസറും യുവാവും അറസ്റ്റില്‍

ആഴ്ചയിലെ ഓരോ ദിവസവും പ്രത്യേകമായി ആരാധിക്കേണ്ട ദേവീ-ദേവന്‍മാരെ കുറിച്ചറിയാം

ലഡാക്കില്‍ ശ്രീബുദ്ധന്റെ വിശുദ്ധ തിരുശേഷിപ്പുകളുടെ പ്രദര്‍ശനം

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്കിനെക്കുറിച്ച് വിശദീകരിക്കാന്‍ വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ കേന്ദ്ര ജലശക്തി മന്ത്രി സി.ആര്‍. പാട്ടീല്‍ സംസാരിക്കുന്നു.

ഇന്ത്യ ഇന്റര്‍നാഷണല്‍ വാട്ടര്‍ വീക്ക് സപ്തംബറില്‍

യാസിന്‍ മാലികിന് പാക് ഭീകരബന്ധം, പരമാവധി ശിക്ഷ നല്‍കണം: എന്‍ഐഎ

നാദിയ ജില്ലയിലെ കൃഷ്ണനഗറില്‍ ബിജെപി സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

ബംഗാളിന്റെ മണ്ണും മനസും ബിജെപിക്കൊപ്പം: നരേന്ദ്ര മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.