Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാട്ടാക്കട ഡിപ്പോയില്‍ ബസ്സുകള്‍ കട്ടപ്പുറത്ത്; യാത്രക്കാര്‍ ദുരിതത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2015, 12:56 am IST
in Thiruvananthapuram

കാട്ടാക്കട: കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ കൂടുതല്‍ ബസ്സുകള്‍ കട്ടപ്പുറത്തായി. ആനവണ്ടികളില്‍ ഭൂരിഭാഗവും വര്‍ക്ക്‌ഷോപ്പുകളില്‍ വിശ്രമിക്കാന്‍ തുടങ്ങിയതോടെ മലയോരമേഖലയിലെ ജനങ്ങളാകട്ടെ യാത്രാദുരിതത്തിലും. ജില്ലയിലെ പ്രധാന ഡിപ്പോകളിലൊന്നായ കാട്ടാക്കടയെ ട്രാന്‍സ്‌പോര്‍ട്ട്‌വകുപ്പ് അവഗണിച്ചിരിക്കുകയാണ്.

സ്‌പെയര്‍ പാര്‍ട്ട്‌സ് കിട്ടാത്തതിനാല്‍ തകരാര്‍ പരിഹരിക്കാനാകാതെ നിരവധി ബസ്സുകളാണു ഡിപ്പോയിലെ വര്‍ക്ക്‌ഷോപ്പുകളില്‍ ഒതുക്കിയിട്ടിരിക്കുന്നത്. കൂടാതെ കാലപ്പഴക്കത്താല്‍ പൊളിച്ചുമാറ്റാന്‍ നിശ്ചയിച്ച പത്തോളം ബസ്സുകളുമുണ്ട്. എഞ്ചിന്‍ തകരാര്‍ പരിഹരിക്കാന്‍ കഴിയാതെ ഫാസ്റ്റ് പാസഞ്ചര്‍ അടക്കം മൂന്ന് ബസ്സുകള്‍ കാട്ടാക്കട ഡിപ്പോയിലെ കട്ടപ്പുറത്ത് വിശ്രമിക്കുകയാണ്. ദിവസേന സര്‍വീസിനിടയില്‍ യന്ത്രത്തകരാര്‍ സംഭവിച്ച് ഏഴ് ബസ്സുകള്‍ ഡിപ്പോയുടെ പല ഭാഗത്തായി നിര്‍ത്തിയിട്ടിരിക്കുന്നു. കൂടാതെ സിഎഫ് വര്‍ക്കിനായി സെന്‍ട്രല്‍ വര്‍ക്ക്‌ഷോപ്പിലേക്ക് കൊണ്ടുപോയ ജന്റം ബസ് ഇനിയും തിരിച്ചെത്തിയിട്ടുമില്ല.

87 സര്‍വീസുകള്‍ ഉണ്ടായിരുന്ന കാട്ടാക്കട ഡിപ്പോയില്‍ ഇപ്പോള്‍ പകുതിയില്‍ താഴെ സര്‍വീസുകളാണുള്ളത്. കാലപ്പഴക്കത്താല്‍ നിരത്തിലിറക്കാന്‍ സാധിക്കാതെ 11 ബസ്സുകളാണു കഴിഞ്ഞ മാസങ്ങളില്‍ പൊളിച്ചു മാറ്റിയത്. അടുത്ത ഒരു വര്‍ഷത്തിനിടയ്‌ക്ക് പൊളിക്കാന്‍ ഊഴം കാത്തുകിടക്കുന്നത് പത്തോളം ആനവണ്ടികളാണ്. ഈ ബസ്സുകള്‍ക്കു കൂടി ശവക്കുഴി തോണ്ടുന്നതോടെ കാട്ടാക്കട ഡിപ്പോയുടെ തകര്‍ച്ച പൂര്‍ണമാകും. പൊളിക്കുന്നവയ്‌ക്ക് പകരം വണ്ടികള്‍ അനുവദിക്കാത്തതാണു ഡിപ്പോ നേരിടുന്ന പ്രധാനപ്രതിസന്ധി. മുമ്പ് 11 വണ്ടികള്‍ പൊളിച്ചപ്പോള്‍ ഉടന്‍ നാലു ബസ്സുകള്‍ അനുവദിക്കുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചിരുന്നു. എന്നാല്‍ അനുവദിച്ചു കിട്ടിയത് ഒരു ബസ് മാത്രം.

ആവശ്യത്തിനു ബസ്സുകള്‍ ഇല്ലാത്തതിനാല്‍ പല പ്രധാന ട്രിപ്പുകളും വെട്ടിചുരുക്കുകയോ ഉപേക്ഷിക്കുകയോ ചെയ്യുകയാണ് കാട്ടാക്കട ഡിപ്പോയുടെ ഇപ്പോഴത്തെ രീതി. തിരുവനന്തപുരം-നാഗര്‍കോവില്‍ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ആര്‍ എന്‍ ഇ 407 നമ്പര്‍ ബസ് ഇപ്പോള്‍ കാട്ടാക്കട നെയ്യാറ്റിന്‍കര റൂട്ടില്‍ ഓടുന്നത് ഇതിനു തെളിവാണ്.

സര്‍വീസുകള്‍ വെട്ടിച്ചുരുക്കിയതോടെ ഡിപ്പോയുടെ ദിവസ വരുമാനത്തിലും ഭീമമായ കുറവാണ് വന്നിട്ടുള്ളത്. കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ ഫാസ്റ്റ് പാസഞ്ചര്‍, സൂപ്പര്‍ ഫാസ്റ്റ് ഗണത്തില്‍ പെട്ട ഒരു ബസ്സുപോലും കാട്ടാക്കട ഡിപ്പോയ്‌ക്ക് പുതിയതായി നല്‍കിയിട്ടില്ല. എക്‌സിക്യുട്ടീവ് ഡയറക്ടര്‍, ടെക്‌നിക്കല്‍ ഓഫീസര്‍ തുടങ്ങിയവരോട് യാചിച്ച് മടുത്തുവെന്നാണു ഡിപ്പോ അധികൃതര്‍ പറയുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ബംഗാൾ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ടത് മലയാളിയല്ല; മരിച്ചത് സന്ദീപ് നായരെന്നത് വ്യാജ പ്രചാരണം , യാഥാർഥ്യം മറ്റൊന്ന്

India

ഹോർമുസ് ഗതാഗതം പുനരാരംഭിച്ചു: എൽഎൻജിയുമായി ‘ദിഷ’ ഇന്ത്യയിലേക്ക്, ആവശ്യവസ്തുക്കളുമായി 34 കപ്പലുകൾ ഭാരതത്തിലേക്ക്

US

യുഎസ്-ഇറാൻ കരാർ തീരുമാനം ട്രംപിന്റേത്, ഇസ്രായേലിന് സ്വന്തം താല്പര്യങ്ങളുണ്ട്, യുഎസിന്റെ നിർദ്ദേശങ്ങൾ തള്ളി നെതന്യാഹു, ലെബനനിൽ നിന്ന് പിന്മാറില്ല

Health

നിങ്ങളുടെ കാലുകൾക്ക് ബലക്കുറവുണ്ടോ? എങ്കിൽ ഡിമെൻഷ്യ വരാൻ സാധ്യതയേറെ

US

ഒടുവിൽ ലോകത്തിന് ആശ്വാസമായി യുദ്ധം അവസാനിക്കുന്നു, യു.എസ്.-ഇറാൻ കരാർ യാഥാർഥ്യമായി; ഹോർമുസ് വെള്ളിയാഴ്ച തുറക്കും

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

ആയുർവ്വേദാധിപനായ ശ്രീധന്വന്തരീ മൂർത്തി കുടികൊള്ളുന്ന ക്ഷേത്രത്തെക്കുറിച്ചറിയാം

അറിയാം ഈ നാഗവഴിപാടുകളും ഫലസിദ്ധികളും

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.