Wednesday, October 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

നമ്പൂതിരി സമുദായത്തിന് കുലതൊഴിലിലും സംവരണം നിഷേധിക്കപ്പെട്ടു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:16 pm IST
inKottayam

കോട്ടയം : കുലത്തൊഴിലില്‍ പോലും സംവരണം നിഷേധിക്കപ്പെട്ടിരിക്കുകയാണ് നമ്പൂതിരി സമുദായത്തിനെന്ന് ഐഷാ പോറ്റി എം.എല്‍.എ. ശാന്തി ജോലിയില്‍ നിന്ന് ബ്രാഹ്മണസമുദായം തുടച്ചു നീക്കപ്പെടുമോ എന്ന് സംശയിക്കേണ്ട സ്ഥിതി വിശേഷമാണ് ഇന്നുള്ളതെന്നും അവര്‍ പറഞ്ഞു. യോഗക്ഷേമസഭ സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ചേര്‍ന്ന പ്രതിഭാ പുരസ്‌കാരദാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഷാ പോറ്റി ദേവസ്വം ബോര്‍ഡുകളില്‍ അര്‍ഹമായ പരിഗണന സമുദായത്തിന് ഇനിയും ലഭ്യമായിട്ടില്ല. ഇക്കാര്യം താന്‍ സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടുണ്ട്. ജനപ്രതിനിധിയാകുന്നതില്‍ പ്രസ്ഥാനത്തിനൊപ്പം ജനിച്ച കുലത്തിനും പങ്കുണ്ടെന്ന് പറഞ്ഞ അവര്‍ സമുദായ പ്രവര്‍ത്തനത്തിന് പാര്‍ട്ടി വിലക്കിയിട്ടില്‌ളെന്നും കൂട്ടിച്ചേര്‍ത്തു. ജില്ലാ ട്രഷറര്‍ വൈക്കം പി.എന്‍. നമ്പൂതിരി സമ്മേളനത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് അക്കിരമന്‍ കാളിദാസ ഭട്ടതിരിപ്പാട് മുതിര്‍ന്ന ഭാരവാഹികളെ ആദരിച്ചു. ജനറല്‍ സെക്രട്ടറി മധു അരീക്കര വിദ്യാനിധി പുരസ്‌കാരങ്ങള്‍ വിതരണം ചെയ്തു. സ്വര്‍ണ്ണത്ത് നാരായണന്‍ നമ്പൂതിരിപ്പാട്, കെ.ഡി.ദാമോദരന്‍, എന്നിവര്‍ അനുസ്മരണ പ്രഭാഷണം നടത്തി. തന്ത്രിമണ്ഡലം ജനറല്‍ സെക്രട്ടറി വൈകുണ്ഠം ഗോവിന്ദന്‍ നമ്പൂതിരി, സ്വാഗതസംഘം വര്‍ക്കിങ് ചെയര്‍മാന്‍ മധു ഹോരക്കാട്, സ്വാഗതസംഘം വൈസ് ചെയര്‍മാന്‍മാരായ കെ.വി. ദാമോദരന്‍ നമ്പൂതിരി, പി.ഡി. പരമേശ്വരന്‍ നമ്പൂതിരി, നിര്‍വ്വാഹക സമിതിയംഗം കൊയ്‌ത്തടി പരമേശ്വരന്‍ നമ്പൂതിരി തുടങ്ങിയവര്‍ പ്രസംഗിച്ചു.

21ാം നൂറ്റാണ്ടില്‍ സമുദായത്തിനു മുന്നിലുള്ള വെല്ലുവിളി നേരിടാന്‍ യോഗക്ഷേമസഭയെ പ്രാപ്തമാക്കുവാന്‍ യുവതലമുറ മുന്നിട്ടിറങ്ങണമെന്ന് യുവജനസഭാസമ്മേളനം ഉദ്ഘാടനം ചെയ്ത അഡ്വ. കെ. സുരേഷ് കുറുപ്പ് എം.എല്‍.എ. പറഞ്ഞു. യുവജനസഭാ സംസ്ഥാന പ്രസിഡന്റ് സുധീപ് മുണ്ടാരപ്പള്ളി അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി മാധവന്‍ മരങ്ങാട് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ ശന്തനു എം നമ്പൂതിരി, യുവശക്തി പ്രസിഡന്റ്‌ലക്ഷ്മി ജയപ്രകാശ്, സെക്രട്ടറി അശ്വതി, പ്രസാദ് വട്ടപ്പറമ്പ്, എ.പി. ജയശങ്കര്‍, സതീഷ് എസ്. പോറ്റി, സുനില്‍ നാരായണന്‍ നമ്പൂതിരി, അനൂപ് ഡി. വെള്ളാലം തുടങ്ങിയവര്‍ പ്രസംഗിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചെറുവയൽ രാമൻ അന്തരിച്ചു

Varadyam

ഒരു ‘തൃശൂർ 9 ന്റെ’ ഓർമ

Varadyam

ദ്രൗപതീ സ്വയംവര കാഴ്ചകൾ

 എം.ജി. ശ്രീകുമാര്‍, ഗിരീഷ് പുത്തന്‍ചേരി, എം.ജി. രാധാകൃഷ്ണന്‍
Music

നിലാവിന്റെ നീലഭസ്മം

Kerala

‘ ഞാൻ മൂന്ന് ലക്ഷമൊക്കെ ചോദിക്കും, അതിനുള്ള വകുപ്പ് ഞാൻ ഉണ്ടാക്കും ‘ ; അസ്ലം പെൺകുട്ടിയെ ഭീഷണിപ്പെടുത്തുന്ന ഓഡിയോ പുറത്ത്

പുതിയ വാര്‍ത്തകള്‍

മോദിയുടെ നേതൃത്വത്തെ അട്ടിമറിക്കാൻ വിദേശ ഫണ്ടിങ്; അഭിജിത് ദീപ്കെയ്‌ക്കും സിജെപിക്കുമെതിരെ ഗായിക മേരി മിൽബെൻ

പൂജ–ദസറ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേയുടെ സ്പെഷൽ ട്രെയിനുകൾ; തിരുവനന്തപുരം–സന്ത്രഗാച്ചി, ബെംഗളൂരു റൂട്ടുകളിൽ അധിക സർവീസ്

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല പടരുന്നു; 520 പേർക്ക് രോഗബാധ, എട്ടുമരണം

നിയമവിരുദ്ധമായി കാപ്പ ഉപയോഗിച്ച കലക്ടറുടെ ശമ്പളത്തിൽ നിന്ന് 15,000 രൂപ സുഗതന് കൊടുക്കാൻ ഉത്തരവ് ഇറക്കണം ; അതിന് സർക്കാർ ധൈര്യപ്പെടുമോ ?

പോലീസുകാരൻ റമ്മി കളിക്കാൻ മുക്കുപണ്ടയം പണയം വച്ച് തട്ടിച്ചെടുത്തത് 52 ലക്ഷം : കൂട്ടു നിന്നത് ഭാര്യയും , അമ്മയും ; സംഭവം തിരുവനന്തപുരത്ത്

‘ രാഹുൽ ജി കഴുത്തിന് പിടിച്ച് തള്ളി മാറ്റിയതല്ല , എന്റെ സുരക്ഷയിൽ ആശങ്കയുള്ളതിനാൽ സ്നേഹത്തോടെ പിടിച്ച് മാറ്റിയതാണ് ‘ ; ഡി കെ ശിവകുമാർ

സ്ത്രീകളുടെ അന്തസ്സിന് കോൺഗ്രസിൽ പുല്ലുവില; തന്നെ കൈയ്യേറ്റം ചെയ്തവരെ രാഹുൽ വീണ്ടും നിയമിച്ചു: ജെഎൻയു ലൈംഗിക പീഡനക്കേസിൽ പ്രിയങ്ക ചതുർവേദി 

കടലിനെ കീഴടക്കി കരയിലേക്കും പാഞ്ഞുകയറി; അടിമലത്തുറയിൽ കൗതുകമായി കോസ്റ്റ് ഗാർഡിന്റെ ‘കടൽപ്പറക്കുംതളികകൾ’!

റഷ്യയിൽ ജാപ്പനീസ് മാധ്യമപ്രവർത്തകൻ ജയിലിൽ; പ്രതിരോധ രഹസ്യങ്ങൾ ചോർത്തിയെന്ന് ആരോപണം, നയതന്ത്ര സംഘർഷം രൂക്ഷം

രാഹുൽ നയിക്കുന്ന സുപ്രീം കോടതിയിലേക്കുള്ള മാർച്ച് ജുഡീഷ്യൽ സ്വാതന്ത്ര്യത്തിന് നേരെയുള്ള ആക്രമണം : കത്തെഴുതി വിമർശിച്ച് സുപ്രീം കോടതി ബാർ അസോസിയേഷൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.