Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ക്ഷേത്രോപദേശക സമിതി പുന:സംഘടിപ്പിക്കണം; നാമജപയജ്ഞവും ഉപവാസവും നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 10:03 pm IST
inKottayam

ഏറ്റുമാനൂര്‍ : ഏറ്റുമാനൂര്‍ മഹാദേവ ക്ഷേത്രോപദേശക സമിതി പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നാമജപയജ്ഞവും ഉപവാസവും നടത്തും.

നിലവിലുള്ള ഉപദേശക സമിതി പുന:സംഘടിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകളുടെ ആഭിമുഖ്യത്തില്‍ 24ന് രാവിലെ 8 മണി മുതല്‍ പടിഞ്ഞാറേ നടയില്‍ നാമജപയജ്ഞവും ഉപവാസവും നടത്തുന്നത്. ക്ഷേത്രത്തിലെ സ്വര്‍ണ്ണ കൊടിമരം പുന:പ്രതിഷ്ഠിക്കുന്നതിനു വേണ്ടി വര്‍ഷങ്ങള്‍ മുമ്പ് കേരള ഹൈക്കോടതി നിര്‍ദ്ദേശപ്രകാരം ഹൈന്ദവസംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി ദേവസ്വം ബോര്‍ഡ് അഡ്വക്കെറ്റ് കമ്മീഷണറുടെ നേതൃത്വത്തില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. കൊടിമരം പ്രതിഷ്ഠച്ച ശേഷം പ്രസ്തുത കമ്മിറ്റി പിരിച്ചു വിടാതെ, അതിലെ ചിലരെ ഒഴിവാക്കി ക്ഷേത്രത്തില്‍ വികസന പദ്ധതികള്‍ നടപ്പാക്കാന്‍ എന്ന പേരില്‍ ഒരു മാസ്റ്റര്‍ പ്ലാന്‍ തയാറാക്കി മാസ്റ്റര്‍ പ്ലാന്‍ ഇംപ്ലിമെന്റെഷന്‍ കമ്മിറ്റി രൂപീകരിച്ചു. ഏകദേശം 13.5 കോടി രൂപാ ചിലവു വരുന്ന വന്‍പദ്ധതിയില്‍ ഷോപ്പിംഗ് കോംപ്ലെക്‌സ്, ശൗചാലയങ്ങള്‍, കോണ്‍ഫറന്‍സ് ഹാള്‍, കുളപ്പുര മാളിക, നടപ്പന്തലുകള്‍ എന്നിവ ഉള്‍പ്പെടുത്തിയിരുന്നു. എന്നാല്‍ കൊട്ടിഘോഷിച്ച് ഉദ്ഘാടനം നടത്തിയ മാസ്റ്റര്‍ പ്ലാന്‍ എങ്ങും എത്താതെ തെക്കുവശത്ത് ഒരു നടപ്പന്തല്‍ പണിയില്‍ മാത്രം ഒതുങ്ങി. പന്തലിനായി മറ്റു നടകളില്‍ പണിതുയര്‍ത്തിയ കോണ്‍ക്രീറ്റ് തൂണുകള്‍ നോക്കുകുത്തികളായി മുറ്റത്തും കുളക്കടവിലും നില്‍ക്കുന്നു. പിന്നീട് ആ മാസ്റ്റര്‍ പ്ലാന്‍ ഇംപ്ലിമെന്റെഷന്‍ കമ്മിറ്റി പേര് മാറ്റി ക്ഷേത്രോപദേശക സമിതി എന്നാക്കിയിരിക്കുകയാണ്.

കൃഷ്ണന്‍കോവിലിലെ പ്രദക്ഷണവഴി ഒരു ക്ഷേത്രത്തിന്റെ പ്രൗഢിക്കും പവിത്രതക്കും ചേരാത്ത രീതിയില്‍ ഗ്ലേസ്സ്ഡ് ടൈല്‍സ് പാകി ഭക്തജനങ്ങള്‍ നിത്യവും തെന്നി വീഴുന്ന അവസ്ഥയില്‍ ആയിരുന്നു. പരാതിയെത്തുടര്‍ന്ന് വീണ്ടും അതെല്ലാം പൊളിച്ചു മാറ്റാന്‍ തുടങ്ങി.നിലവിലെ ഉപദേശകസമിതി ഭക്തജന പങ്കാളിത്തത്തോടെ പുന:സംഘടിപ്പിക്കണം എന്ന് ആവശ്യപ്പെട്ടാണ് വിവിധ ഹൈന്ദവ സംഘടനകള്‍ ഉപവാസം നടത്തുന്നത്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘം ; കുട്ടികളെ കാറിൽ കയറ്റി കൊണ്ടുപോകാനും ശ്രമം ; രഹസ്യാന്വേഷണ വിഭാഗം അന്വേഷണം ആരംഭിച്ചു

Kerala

അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ടോമിൻ തച്ചങ്കരിക്ക് നാലു വർഷം തടവ്; 30.8 ലക്ഷം രൂപ പിഴയും ഒടുക്കണം

Kerala

പരുമല വെറുമൊരു സ്ഥലനാമമല്ല; മാർക്സിസം എത്രമാത്രം മനുഷ്യത്വ വിരുദ്ധമാണെന്ന് കേരളം തിരിച്ചറിഞ്ഞതിന്റെ അടയാളം: സന്ദീപ് വാചസ്പതി

Entertainment

കൈമുട്ടുകളില്‍ കഠിനവേദന ; ടെന്നിസ് എൽബോയുടെ ബുദ്ധിമുട്ടുണ്ട് ; ഉറങ്ങുമ്പോൾ പോലും അഴിച്ചു മാറ്റരുതെന്നാണ് ഡോക്ടറുടെ നിർദേശം

New Release

ഓട്ടംതുള്ളലിലെ പ്രധാന കഥാപാത്രങ്ങൾ; റിലീസ് പതിനെട്ടിന്

പുതിയ വാര്‍ത്തകള്‍

സൈജു കുറുപ്പ്, ഇന്ദ്രൻസ്, വിനയ് ഫോർട്ട് എന്നിവർ കേന്ദ്രകഥാപാത്രങ്ങളിലെത്തുന്ന ചിത്രം “ദി തേർഡ് മർഡർ” ഒക്ടോബർ 2ന് തിയേറ്ററുകളിലേക്ക്

“ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” അഡ്വാൻസ് ബുക്കിംഗ് ആരംഭിച്ചു

ദുൽഖർ സൽമാൻ – പവൻ സാദിനേനി ചിത്രം ‘ആകാശംലോ ഒക താര’ ആഗോള റിലീസ് നവംബർ 20ന്

എന്തായാലും ഇവന്മാരുടെ കരച്ചിൽ കാണാൻ നല്ല രസമുണ്ട് ; റിപ്പോർട്ടർ ചാനലിനെ പറയുമ്പോൾ തെറിവിളിക്കാൻ വരുന്നത് മുഴുവൻ സഖാക്കൾ

വിദേശ താരത്തെയല്ല , താരമായ വിദേശ മദ്യത്തെയാണ് കൊണ്ടുവരാമെന്നു പറഞ്ഞത് ; അതിനു ഇങ്ങനെ അറസ്റ്റ് ചെയ്യാൻ പാടുണ്ടോ ?

പോലീസ് എവിടെയായാലും കയറും; സാധാരണക്കാരന്റെ വീട്ടിൽ മുറ്റത്ത് മാത്രമാണോ റെയ്ഡ്: സുരേഷ് ഗോപി

ചിപ്പ് നിർമ്മാണത്തിനുള്ള പ്രിയപ്പെട്ട കേന്ദ്രമായി ഭാരതം മാറുന്നു: സെമികോൺ ഇന്ത്യ 2026-ൽ പ്രധാനമന്ത്രി മോദി

മാലാപാർവതി എന്താണ് ഇത്ര പേടിക്കുന്നത് ; മഞ്ജു വാരിയർ സംസാരിക്കരുതെന്ന് നിങ്ങൾ പറയുന്നത് എന്തുകൊണ്ടാണ് ?  സനൽകുമാർ

എന്തിനും ഞങ്ങൾ കൂടെയുണ്ട് ; റിപ്പോർട്ടർ ടിവിക്ക് പിന്തുണയുമായി എസ്‍ഡിപിഐ നേതാക്കൾ ചാനൽ ആസ്ഥാനത്ത്

നവ ഇന്ത്യയുടെ ശിൽപ്പി ; പ്രധാനമന്ത്രി മോദിക്ക് ജന്മദിനാംശസകൾ നേർന്ന് ദേശീയ നേതാക്കൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.