Sunday, August 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടക്കാന്‍ കര്‍ഷക തൊഴിലാളിയായ വിധവക്ക് ക്ഷേമനിധി ബോര്‍ഡിന്റെ നോട്ടീസ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 21, 2015, 08:14 pm IST
in Kannur

ഇരിട്ടി: കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ നിന്ന് രേഖാമൂലം കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് കര്‍ഷക തൊഴിലാളിയായ വിധവയ്‌ക്ക് ക്ഷേമനിധി ബോര്‍ഡിന്റെ നോട്ടീസ്. എടക്കാനം കോയിറ്റി വീട്ടില്‍ കെ.വി.ലക്ഷ്മി(65) ക്കാണ് കേരള കര്‍ഷക തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന്റെ കണ്ണൂര്‍ജില്ലാ ക്ഷേമനിധി ഓഫീസിലെ വെല്‍ഫെയര്‍ ഫണ്ട് ഓഫീസര്‍ ആണ് പണം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് രജിസ്റ്റര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. പായം വില്ലേജിലെ എടക്കാനം സ്വദേശിയായ കര്‍ഷക തൊഴിലാളി കോയിറ്റി വീട്ടില്‍ ലക്ഷ്മി 1993-ലാണ് കര്‍ഷക തൊഴിലാളി ക്ഷേമനിധിയില്‍ 13.03.18/705 നമ്പറായി രജിസ്റ്റര്‍ ചെയ്ത് അംഗത്വമെടുത്തത്. തുടര്‍ന്ന് 60 വയസ്സ് വരെ അംശാദായം കുടിശികയില്ലാതെ അടച്ച് 60 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് നിയമപരമായി അധിവര്‍ഷാനുകൂല്യത്തിന് രേഖാമൂലം അപേക്ഷയും നല്‍കിയിരുന്നു. 2011ല്‍ കര്‍ഷക തൊഴിലാളി ക്ഷേമനിധി ഓഫീസില്‍ നിന്ന് തപാല്‍ വഴി ലക്ഷ്മിക്ക് ആനുകൂല്യം കൈപ്പറ്റാന്‍ രേഖാമൂലം അറിയിപ്പ് ലഭിച്ചതിനെ തുടര്‍ന്ന് തപാല്‍ വഴി അയച്ച കത്തിന്റെ ഒറിജിനല്‍ കോപ്പി, ഇലക്ഷന്‍ തിരിച്ചറിയല്‍ കാര്‍ഡ്, റേഷന്‍ കാര്‍ഡ്, റവന്യു സ്റ്റാമ്പ് എന്നിവ ഹാജരാക്കി ക്ഷേമനിധി അംഗങ്ങള്‍ക്ക് ക്ഷേമനിധി ബോര്‍ഡ് അംഗീകരിച്ച് നല്‍കിയ പാസ്സുബുക്കും തിരിച്ചറിയല്‍ കാര്‍ഡും ഓഫീസ് രേഖകളും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ബോധ്യപ്പെട്ടതിനുശേഷം യഥാര്‍ത്ഥ അവകാശി തന്നെയാണ് തുക കൈപ്പറ്റുന്നതെന്ന് ഉറപ്പ് വരുത്തിയതിന് ശേഷം 2011 ജനുവരി 4ന് കെ.വി.ലക്ഷ്മി 9375 രൂപ അധിവര്‍ഷാനുകൂല്യം കൈപ്പറ്റുകയും ചെയ്തിരുന്നു. സംഭവം നടന്ന് 4 വര്‍ഷത്തിന് ശേഷമാണ് കെ.വി.ലക്ഷ്മിക്ക് കൈപ്പറ്റിയ ആനുകൂല്യം തിരിച്ചടക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേമനിധി ഉദ്യോഗസ്ഥര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ആനുകൂല്യമായി 4 വര്‍ഷം മുമ്പ കൈപ്പറ്റിയ തുക പത്ത് ദിവസത്തിനകം തിരിച്ചടക്കണമെന്നും അല്ലാത്ത പക്ഷം ലക്ഷ്മിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നാവശ്യപ്പെട്ടാണ് വിധവ കൂടിയായ ക്ഷേമനിധി അംഗത്തിന് അധികൃതര്‍ നോട്ടീസ് അയച്ചിരിക്കുന്നത്. ക്ഷേമനിധി ഓഫീസില്‍ നിന്ന് രേഖാമൂലം തപാല്‍ മാര്‍ഗ്ഗം തനിക്ക് ലഭിച്ച അറിയിപ്പിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നേരിട്ട് ഹാജരായി ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കി ഓഫീസ് ഫയലുകളും രജിസ്റ്ററുകളും സൂക്ഷ്മ പരിശോധന നടത്തി ഉദ്യോഗസ്ഥര്‍ക്ക് ബോധ്യപ്പെട്ടതിന് ശേഷമാണ് താന്‍ പണംകൈപ്പറ്റിയതെന്നും ഉദ്യോഗസ്ഥരുടെ പിടിപ്പുകേടും അലംഭാവവും മറച്ചുവെച്ച് ക്ഷേമനിധി അംഗമായിരുന്ന തന്നെ അപമാനിക്കാനാണ് ക്ഷേമനിധി ഉദ്യോഗസ്ഥര്‍ ശ്രമിക്കുന്നതെന്നും ഇതിനെതിരെ ബന്ധപ്പെട്ട വകുപ്പ് മന്ത്രി ഉള്‍പ്പെടെ ഉള്ളവര്‍ക്ക് താന്‍ പരാതി നല്‍കുമെന്നും രേഖാമൂലം അര്‍ഹതപ്പെട്ട ആനുകൂല്യം കൈപറ്റിയ തന്നെ അപമാനിക്കാന്‍ ശ്രമിച്ച ക്ഷേമനിധി ഉദ്യോഗസ്ഥര്‍ക്കെതിരെ മാനനഷ്ടക്കേസുള്‍പ്പെടെയുള്ള നിയമ നടപടികള്‍ സ്വീകരിക്കുമെന്നും ലക്ഷ്മിയും ബന്ധുക്കളും അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്ഥലംമാറ്റത്തിനുള്ള റവന്യൂ വകുപ്പിന്റെ പോര്‍ട്ടലില്‍ അപേക്ഷകയറിയാതെ തിരിമറി കാട്ടിയെന്ന് പരാതി: ആരോപണം ഭരണാനുകൂല സംഘടനാ നേതാവിനെതിരെ

Kerala

മേയര്‍ വി വി രാജേഷ് അമേരിക്കയിലേക്ക്, നഗര വികസന പങ്കാളിത്തത്തിന് സാധ്യതകള്‍ ആരായും

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാവുന്നത് മൂല്യാധിഷ്ഠിത ജീവിതത്തിലൂടെ : ദത്താത്രേയ ഹൊസബാളെ

Kerala

ഇടുക്കിയില്‍ മഴയുടെ ശക്തി കുറഞ്ഞു, 4 അണക്കെട്ടുകള്‍ തുറന്നു

Kerala

താത്കാലിക ജീവനക്കാര്‍ക്ക് പൊലീസ് ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി  പൊതുവിദ്യാഭ്യാസ വകുപ്പ്

പുതിയ വാര്‍ത്തകള്‍

വാരഫലം: ആഗസ്ത് 03 മുതല്‍ 09 വരെ, ഈ നാളുകാര്‍ക്ക് വിവാഹകാര്യം തീരുമാനമാകും, പുതിയ ജോലിയില്‍ പ്രവേശിക്കും.

പൂനെയില്‍ മലയാളി കുടുംബം മരിച്ച നിലയില്‍: മരിച്ചത് തിരുവനന്തപുരം സ്വദേശികളായ ഭാര്യാഭര്‍ത്താക്കന്മാരും മകളും

ഇതിഹാസങ്ങളും ക്രിട്ടിക്കല്‍ എഡിഷനും

ശാസ്ത്രവിചാരം: കടല്‍ മരിച്ചു; കടല്‍ ജനിച്ചു, ആ കടലിന്റെ പേരാണ് അറാള്‍

ലോക സിനിമയിലേക്ക് വാതായനം തുറന്ന കലാതപസ്യ

എം ജി സര്‍വകലാശാല:ഫണ്ട് തിരിച്ചടയ്‌ക്കണമെന്ന വി സിയുടെ ഉത്തരവ് പാലിക്കില്ലെന്ന് യൂണിയന്‍, നിയമനടപടി സ്വീകരിക്കുമെന്ന് ചെയര്‍മാന്‍

തീവ്രവാദ ബന്ധമുള്ള ഹമീം മൊണ്ടാൽ മുഖ്യമന്ത്രി സുവേന്ദു അധികാരിയെ കൊലപ്പെടുത്താൻ ലക്ഷ്യമിട്ടു! കാമുകിയെ ഉപയോഗിച്ച് ഹണി ട്രാപ്പിനും ശ്രമം

അവർ മുദ്രാവാക്യം വിളിച്ചത് ഇന്ത്യൻ ആർമിക്ക് എതിരെ, അവഹേളിക്കുകയും ലക്ഷ്യമിടുകയും ചെയ്തത് ഇന്ത്യൻ പ്രധാനമന്ത്രിയെ; ക്ഷമിക്കാൻ കഴിയില്ല-ജിതിൻ

പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡിനെത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതികളുടെ ജാമ്യ ഹര്‍ജി തിങ്കളാഴ്ച ഹൈക്കോടതിയില്‍,എതിര്‍ത്ത് ഇഡി

‘പ്രധാനമന്ത്രി മകൾക്ക് പുതുജീവൻ നൽകി’: മകൾക്ക് ക്ഷമ നൽകിയതിന് മോദിയോട് നന്ദി പറഞ്ഞ് കൗമാരക്കാരിയുടെ അമ്മ ,  ദത്തെടുക്കാനും അഭ്യർത്ഥന 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.