മൈദുഗുരി: നൈജീരിയന്‍ പട്ടണമായ മൈദുഗുരയില്‍ ഇരട്ട ബോംബ് സ്‌ഫോടനം. നിരവധിപ്പേര്‍ക്കു പരിക്കേറ്റതായി റിപ്പോര്‍ട്ട്.
ഞായറാഴ്ച രാത്രിയില്‍ ബിന്റാ സുഗാര്‍ മേഖലയിലാണ് സ്‌ഫോടനമുണ്ടായത്. ബോക്കോ ഹറാം തീവ്രവാദികളാണ് ആക്രമണത്തിനു പിന്നിലെന്നാണ് സൂചന.